രക്തദാനത്തിലൂടെ അളവിൽ കുറവ് വരുമോ? ദാതാവിന് ഗുണങ്ങൾ ചെയ്യുമോ? സംശയങ്ങൾക്കുള്ള ഉത്തരമിതാ..
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രക്തദാനത്തിലൂടെ അളവിൽ കുറവ് വരുമോ? ദാതാവിന് ഗുണങ്ങൾ ചെയ്യുമോ? സംശയങ്ങൾക്കുള്ള ഉത്തരമിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 11:13 am IST
Facebook
Twitter
WhatsAppTelegram

ഇന്ന് ജൂൺ 14, ലോക രക്തദാനദിനം. രക്തദാനത്തിലൂടെ അനേകം ജീവൻ രക്ഷിക്കാൻ കഴിയുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. രക്തം നൽകുന്നതിനൊപ്പം രക്തദാതാവിനും ഏറെ ഗുണങ്ങൾ ചെയ്യുന്നുണ്ട്. ആവർത്തിച്ചുള്ള രക്തദാനം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ ഒരുപരിധി വരെ നിയന്ത്രിക്കാൻ കഴിയും.

രക്തദാനം എന്ന് പറയുമ്പോൾ തന്നെ പലരും ഭയക്കുന്ന ഒന്നാണ് രക്തം ദാനം ചെയ്താൽ അയാളുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് കുറയുകയല്ലേ എന്ന്. എന്നാൽ വാസ്തവത്തിൽ അത്തരത്തിലൊരു കുറവ് ഇല്ലെന്നതാണ് സത്യം. രക്തദാനം ചെയ്യുന്നത് കൊണ്ട് മറ്റൊരാളുടെ ആരോഗ്യം മെച്ചപ്പെടുക മാത്രമല്ല നൽകുന്നയാളുടെ ആരോഗ്യവും മെച്ചപ്പെടുന്നുവെന്നതാണ് വാസ്തവം.

കൃത്യമായി രക്തം ദാനം ചെയ്യുന്നവരിൽ നിരവധി ആരോഗ്യഗുണങ്ങളാണ് പ്രകടമാകുന്നത്. രക്തം ദാനം ചെയ്യുന്നവർക്ക് ശരീരത്തിൽ ഇരുമ്പിന്റെ അളവ് ശരിയായ തോതിൽ നിർത്തുന്നു. ഇത് ഹീമോക്രോമാറ്റോസിസ് എന്ന അവസ്ഥയെ തടയുന്നു. കോശങ്ങളിൽ അയേൺ ബൈന്റിംഗ് പ്രോട്ടീനുകൾ അടിഞ്ഞ് കൂടുന്ന അവസ്ഥയാണിത്. ഇതുവഴി ഡയബെറ്റിസ് മെലിറ്റസ്, ലിവർ പ്രശ്‌നം, ചർമത്തിന് നിറം മാറ്റം തുടങ്ങിയ പല അവസ്ഥകൾക്കും കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് രക്തദാനം.

ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കാനുള്ള മികച്ച വഴി കൂടിയാണ് രക്തദാനം. രക്തദാനം നടത്തുമ്പോൾ ഈ പ്രക്രിയ നടക്കാൻ ശരീരത്തിന് 500 കലോറി ഉപയോഗിക്കേണ്ടതായി വരുന്നു. ഇത് തടി കുറയ്‌ക്കാൻ സഹായിക്കുന്നു. രക്തചംക്രമണം തടയാൻ സഹായിക്കുന്ന ഒന്നാണ് രക്തദാനം. രക്തത്തിന്റെ സാന്ദ്രത കുറയ്‌ക്കാൻ രക്തദാനം സഹായിക്കുന്നു.

ശരീരത്തിനൊപ്പം മനസിനും ഏറെ ഗുണങ്ങൾ നൽകുന്നുണ്ട് രക്തദാനം. സമൂഹ്യ സേവനമാണ് ഇത്. നമ്മുടെ മനസിന് ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും ശരീരത്തിന്റെ ആരോഗ്യത്തിലും പ്രതിഫലിക്കും. രക്തദാനത്തിന് മുൻപായി ആരോഗ്യ പരിശോധനകൾ നടത്താറുണ്ട്. ഇതുവഴി ആരോഗ്യ പ്രശ്‌നങ്ങളെ വളരെ നേരത്തെ തന്നെ തിരിച്ചറിയാൻ കഴിയും.

Tags:
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies