ഇന്തോനേഷ്യൻ ഓപ്പൺ; ലക്ഷ്യ സെന്നിനെ കീഴടക്കി ശ്രീകാന്ത് ക്വർട്ടറിൽ; വീണ്ടും തായ്വാൻ താരത്തോട് അടിയറവ് പറഞ്ഞ് സിന്ധു; പ്രണോയി മുന്നോട്ട്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്തോനേഷ്യൻ ഓപ്പൺ; ലക്ഷ്യ സെന്നിനെ കീഴടക്കി ശ്രീകാന്ത് ക്വർട്ടറിൽ; വീണ്ടും തായ്വാൻ താരത്തോട് അടിയറവ് പറഞ്ഞ് സിന്ധു; പ്രണോയി മുന്നോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 04:17 pm IST
d

d

Facebook
Twitter
WhatsAppTelegram

 

നാട്ടുകാരനായ ലക്ഷ്യ സെന്നിന്റെ വെല്ലുവിളിയെ അതിജീവിച്ച ഇന്തോനേഷ്യൻ ഓപ്പണിൽ ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് ക്വാർട്ടർ ഫൈനലിൽ കടന്നു. അതേസമയം വനിതാ സിംഗിൾസിൽ രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ നേടിയ പിവി സിന്ധു തായ്വാന്റെ തായ് സൂയിംഗിനോട് 21-18, 21-16 എന്ന സ്‌കോറിന് തോറ്റ് പുറത്തായി. 45 മിനിറ്റ് നീണ്ട 16-ാം റൗണ്ട് മത്സരത്തിൽ ശ്രീകാന്ത് ലക്ഷ്യ സെന്നിനെ 21-17, 22-20 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് ക്വാർട്ടർ ഫൈനൽ പ്രവേശനം. എച്ച്എസ് പ്രണോയ് ഹോങ്കോംഗിന്റെ ആംഗസ് എൻഗ് കാ ലോംഗിനെ പരാജയപ്പെടുത്തി. 21-18, 21-16 എന്ന സ്‌കോറിനാണ് പ്രാണോയുടെ ക്വാർട്ടർ പ്രവേശനം.

അന്താരാഷ്‌ട്ര മത്സരങ്ങളിൽ മുട്ടിടിക്കുന്നുവെന്ന വിമർശനം ഒരിക്കൽക്കൂടി ഉറപ്പിക്കുന്നതായി പി.വി സിന്ധുവിന്റെ പ്രകടനം. സുധീർമാൻ കപ്പിലെ തനിയാവർത്തനമായിരുന്നു കഴിഞ്ഞ മത്സരവും. സിന്ധുവിന്റെ തോൽവിയോടെ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു.21-17, 21-13 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകൾക്ക് മുൻ ലോക രണ്ടാം നമ്പർ താരം ലീ സി ജിയയെ തോൽപിച്ച് ലക്ഷ്യയും, ചൈനയുടെ ലു ഗുവാങ് സുവിനെ 21-13, 21-19ന് പരാജയപ്പെടുത്തി ശ്രീകാന്തും പ്രീ ക്വാർട്ടർ പ്രവേശനം മികച്ചതാക്കിയിരുന്നു.

ക്വാർട്ടറിൽ ഇരുവരും തമ്മിലുള്ള പോരാട്ടം തുടക്കം മുതൽ ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിലും സെന്നിനെ മറികടന്ന് 11-10 എന്ന സ്‌കോറിന് ശ്രീകാന്ത് ലീഡ് നേടി. മത്സരം പുനരാരംഭിച്ചപ്പോഴും ശ്രീകാന്ത് ലീഡ് നിലനിർത്തിയെങ്കിലും ഇടയ്‌ക്കിടെയുള്ള പോയിന്റ് കൈമാറ്റം തുടർന്നു.വിജയത്തിനായി ലക്ഷ്യ സെൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും മുൻ ലോക ഒന്നാം നമ്പർ താരമായ ശ്രീകാന്തിന് മുന്നിൽ അടിയറവ് പറയേണ്ടി വന്നു. ജൂൺ 16 വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ശ്രീകാന്ത് ലി ഷിഫെംഗിനെ നേരിടും.

 

 

Tags: INDONESIApv sindhupranoyOpen
Share
Tweet
SendShare

More News from this section

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

Latest News

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies