അരിക്കൊമ്പന്റെ പ്രതിമ വീട്ടുമുറ്റത്ത് നിർമ്മിച്ച് കഞ്ഞിക്കുഴി സ്വദേശി; ചിലവാക്കിയത് ലക്ഷങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരിക്കൊമ്പന്റെ പ്രതിമ വീട്ടുമുറ്റത്ത് നിർമ്മിച്ച് കഞ്ഞിക്കുഴി സ്വദേശി; ചിലവാക്കിയത് ലക്ഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 04:58 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: അരിക്കൊമ്പൻ ജനവാസനമേഖലയിൽ പ്രശ്‌നക്കാരനാണെങ്കിലും അരിക്കൊമ്പന് കേരളത്തിൽ വലിയൊരു ആരാധകവൃത്തം തന്നെയാണ് ഉള്ളത്. പല രീതിയിലാണ് ആരാധകർ അരിക്കൊമ്പനോടുള്ള സ്‌നേഹമ പ്രകടിപ്പിച്ചത്. ഇപ്പോഴിതാ സ്വന്തം വീടിന് മുന്നിൽ അരിക്കൊമ്പന്റെ പ്രതിമയെ നിർമ്മിച്ചിരിക്കുകയാണ് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി. കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി ബാബുവാണ് അരിക്കൊമ്പന്റെ പ്രതിമ വീടിന് മുന്നിൽ നിർമ്മിച്ചിരിക്കുന്നത്. അരിക്കൊമ്പനോടുള്ള സ്‌നേഹം കൂടിയിട്ടാണ് ഇയാൾ പ്രതിമ പ്രതിമ നിർമ്മിച്ചത്.

എട്ട് അടി ഉയരമുള്ള പ്രതിമയാണ് ഇയാൾ നിർമ്മിച്ചിരിക്കുന്നത്. ആനയെ ചിന്നക്കനാലിൽ നിന്ന് കാട് മാറ്റിയ ശേഷമാണ് ഇയാൾ പ്രതിമയുടെ പണികൾ ആരംഭിച്ചത്. ഇപ്പോൾ നിർമ്മാണം അവസാനഘട്ടത്തിലാണ്. രണ്ടു ലക്ഷത്തിലധികം രൂപയാണ് അരിക്കൊമ്പന്റെ പ്രതിമ നിർമ്മാണത്തിനായി ബാബു ചിലവിട്ടിരിക്കുന്നത്. കൂടാതെ പ്രതിമയുടെ അടുത്തായി അരിക്കൊമ്പൻ എന്ന പേരും ഒരു ബോർഡിൽ എഴുതി തൂക്കിയിട്ടുണ്ട്.

അരിക്കൊമ്പനെ ബാബു മുൻപ് കണ്ടിട്ടുണ്ട്. ചിന്നക്കനാൽ 301 കോളനിയിൽ വർഷങ്ങൾക്ക് മുൻപ് ഇഞ്ചികൃഷി നടത്തിയിരുന്നു. ഇക്കാലത്ത് ബാബു നിരവധി തവണ അരിക്കൊമ്പനെ നേരിട്ട് കണ്ടിട്ടുണ്ട്. ചിന്നക്കനാലിൽ നിന്ന് ആനയെ കാട് മാറ്റിയപ്പോൾ തന്നെ ആനപ്രതിമ നിർമ്മാണം തുടങ്ങിയിരുന്നു. എന്നാൽ വീണ്ടും ജനവാസ മേഖലയിൽ പ്രശനക്കാരനായതോടെയാണ് എത്രയും വേഗം പണി തീർക്കാൻ ബാബു തീരുമാനിച്ചത്. പുന്നയാർ സ്വദേശി ബിനുവാണ് ശിൽപ്പം നിർമ്മിച്ചത്. അരിക്കൊമ്പനെ തിരികെ നാട്ടിലെത്തിക്കണമെന്നാണ് ബാബുവിന്റെയും ആഗ്രഹം.

 

Tags: ARIKOMBANkeralastatue
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies