ഇന്തോനേഷ്യ ഓപ്പൺ; സാത്വിക്-ചിരാഗ് സഖ്യം ഫൈനലിൽ; കണ്ണീരായി പ്രണോയി
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്തോനേഷ്യ ഓപ്പൺ; സാത്വിക്-ചിരാഗ് സഖ്യം ഫൈനലിൽ; കണ്ണീരായി പ്രണോയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2023, 06:00 pm IST
FacebookTwitterWhatsAppTelegram

ജക്കാർത്ത : ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസിൽ ഇന്ത്യൻ ജോഡികളായ സാത്വിക്‌സായിരാജ് -ചിരാഗ് ഷെട്ടി സഖ്യം ഫൈനലിൽ.ദക്ഷിണ കൊറിയയുടെ സീഡ് ചെയ്യപ്പെടാത്ത ജോഡികളായ കാങ് മിൻ-ഹ്യുക്ക്-സിയോ സിയുങ്-ജെ സഖ്യത്തെയാണ് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കുതിച്ചത്.

സ്‌കോർ (17-21,21,19,21-18). ആദ്യ സെറ്റിൽ പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യൻ സംഖ്യത്തിന്റെ തിരിച്ചടി. അതേസമയം സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്നു എച്ച്.എസ് പ്രണോയ് ടോപ് സീഡും നിലവിലെ ചാമ്പ്യനുമായ വിക്ടർ അക്‌സൽസെനിലോട് പരാജയപ്പെട്ടു പുറത്താവുകയായിരുന്നു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി(21-15,21-15). 11ാം ടൂർണമെന്റിൽ തുടർച്ചയായ പത്താം ഫൈനൽ പ്രവേശമാണ് ഡെന്മാർക്ക് താരത്തിന്റേത്. ഇന്തോനേഷ്യൻ ഓപ്പണിൽ സെമി ഫൈനലിൽ മൂന്നാം തവണയാണ് പ്രണോയ് തോൽവി വഴങ്ങുന്നത്.

ഇന്നലെ നടന്ന പോരാട്ടത്തിൽ ഏഴാം സീഡ് സാത്വിക്‌സായിരാജും ചിരാഗും ലോക ഒന്നാം നമ്പർ കൂട്ടുകെട്ടായ മുഹമ്മദ് റിയാൻ അർഡിയാന്റോ-ഫജർ അൽഫിയാൻ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.21-13, 21-13 എന്ന സ്‌കോറിനാണ് ഇന്തോനേഷ്യൻ സഖ്യത്തെ അട്ടിമറിച്ചായിരുന്നു സെമി പ്രവേശനം.

Tags:
ShareTweetSendShare

More News from this section

ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ചെറുവിമാനം ഇടിച്ചുകയറി; ബീജിംഗില്‍ പരിഭ്രാന്തി; അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അഗ്നിരക്ഷസേനാ

ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് പുതിയ മേധാവി; ആരാണ് മഹേഷ് ദീക്ഷിത്? കശ്മീര്‍ മുതല്‍ ഭീകരവിരുദ്ധ നീക്കങ്ങള്‍ വരെ കൈകാര്യം ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥന്‍

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഒരുങ്ങുന്നു; 250 കിലോമീറ്റര്‍ ഒറ്റ റീഫ്യൂവലില്‍, പുകയില്ലാത്ത ‘ഗ്രീന്‍ റെയില്‍’ വിപ്ലവത്തിന് തുടക്കം

വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആലേഖനം ചെയ്യും; സെനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

കേരളത്തിൽ വീണ്ടും അതിശക്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

Latest News

കരിമണൽ സംസ്കരണത്തിന് തെലങ്കാന കമ്പനിയുമായി ധാരണ; രണ്ടാം കരിമണൽ കൊള്ളയ്‌ക്ക് വി ഡി സതീശന്റെ സർക്കാരും ചൂട്ടുപിടിച്ചു കൊടുക്കുകയാണ്; മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: ഷോൺ ജോർജ്

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

കേതൻ വിഗ് ഉപയോഗിച്ചിരുന്ന വിവരം സിയ ഗോയലിനും കുടുംബത്തിനും നേരത്തേ അറിയാം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പിതാവ്

ട്രെയിനില്‍ ഈ സാധനങ്ങള്‍ കൊണ്ടുപോയാല്‍ പിഴ ഉറപ്പ്! പുതിയ റെയില്‍വേ മാര്‍ഗനിര്‍ദേശത്തില്‍ കായികതാരങ്ങള്‍ക്ക് വന്‍ ഇളവ്

കെപിസിസി പുനഃസംഘടനയ്‌ക്ക് മുന്നോടിയായി കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു. ബെന്നി ബെഹനാനും ജോസഫ് വാഴക്കനും വേണ്ടി ചരടുവലി ശക്തം

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

കൊല്ലത്ത് ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; ഒളിവിലായിരുന്ന മരുമകൻ അറസ്റ്റിൽ

ജർമ്മനിയെ നടുക്കിയ ക്രിസ്മസ് മാർക്കറ്റ്  ഭീകരാക്രമണം; സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies