ഇന്റർ കോണ്ടിനന്റൽ കപ്പിൽ വിജയഗാഥ രചിക്കാൻ ഇന്ത്യ; എതിരാളികൾ കരുത്തരായ ലെബനൻ; ജീവന്മരണ പോരാട്ടത്തിന് ഛേത്രിയും സംഘവും
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്റർ കോണ്ടിനന്റൽ കപ്പിൽ വിജയഗാഥ രചിക്കാൻ ഇന്ത്യ; എതിരാളികൾ കരുത്തരായ ലെബനൻ; ജീവന്മരണ പോരാട്ടത്തിന് ഛേത്രിയും സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 11:10 am IST
FacebookTwitterWhatsAppTelegram

 

ഇന്റർ കോണ്ടിനന്റൽ കപ്പിൽ വിജയഗാഥ രചിക്കാൻ ഇന്ത്യയിന്ന് ഇറങ്ങുമ്പോൾ എതിരാളികളായുള്ളത് കരുത്തരായ ലെബനന്‍.
ടൂർണമെന്റിലെ ടീമുകളിൽ ഏറ്റവും ഉയർന്ന ഫിഫ റാങ്കിങ് ഉള്ള രാജ്യമാണ് ലെബനൻ, 99. ഇതുവരെ മുഖാമുഖം വന്ന ഏഴു മത്സരങ്ങളിൽ ഒരേയൊരു തവണയാണ് ഇന്ത്യക്ക് ലെബനനെ കീഴടക്കാൻ സാധിച്ചത്. ജീവന്മരണ പോരാട്ടം നടത്തിയാൽ ഇന്ത്യയ്‌ക്ക് പുതു ചരിത്രം രചിക്കാം.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് ഇന്ന് വൈകിട്ട് 7:30 ന് വിസിൽ മുഴങ്ങും.

ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു. ഗ്രൂപ്പിൽ രണ്ടു വിജയം അടക്കം ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് ഇടം പിടിച്ചതെങ്കിൽ ലെബനൻ രണ്ടാം സ്ഥാനത്തായിരുന്നു. ടൂർണമെന്റിന്റെ മൂന്നാം എഡിഷനിൽ ഒരിടവേളക്ക് ശേഷം വീണ്ടും കിരീടം സ്വന്തം ഷെൽഫിൽ എത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പരിക്കേറ്റ ഇഷാൻ പണ്ഡിത ഇറങ്ങുമോ എന്നുറപ്പില്ല. ആഷിഖ് കുരുണിയനും ചെറിയ പരിക്കുള്ളതായി കോച്ച് വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചു. ടൂർണമെന്റിൽ ഇന്ത്യ ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ല. മുൻപ് ക്ലബ്ബ് കാലഘട്ടത്തിൽ സഹതാരങ്ങൾ ആയിരുന്നു ഇരു ടീമിന്റെ കോച്ചുമാരും എന്നതാണ് മത്സരത്തിന്റെ ഒരു പ്രത്യേകത. ഐഗോർ സ്റ്റിമാക്കിന്റെ ടീം സെലെക്ഷൻ മത്സരത്തിൽ നിർണായകമാവും. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ നിരവധി താരങ്ങളെ മാറി മാറി പരീക്ഷിച്ച കോച്ച്, തന്റെ ഏറ്റവും മികച്ച ഇലവനെ തന്നെ ഫൈനലിലേക്ക് കണ്ടെത്തിയിട്ടുണ്ടാവും.

ലെബനനെതിരെ സമനിലയിൽ അവസാനിച്ച മത്സരത്തിൽ വിജയം തന്നെ നേടാനുള്ള അവസരം ഇന്ത്യയ്‌ക്കുണ്ടായിരുന്നു. മത്സരത്തിൽ ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും തങ്ങൾ മികച്ച പ്രകടനം തന്നെയാണ് നടത്തിയതെന്ന് കോച്ച് അവകാശപ്പെട്ടു. ലെബനന്റെ കായിക കരുത്തിനെ നേരിടാൻ തങ്ങൾ സജ്ജരാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഛേത്രി അടക്കം ഗോൾ നേടിക്കൊണ്ട് ടൂർണമെന്റിൽ ഫോമിലാണെന്ന് തെളിയിച്ചത് ടീമിന് ആശ്വാസമാണ്. ലെബനനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ തിളങ്ങിയ അനിരുദ്ധ് ഥാപ്പയുടെ സാന്നിധ്യം നിർണായകം ആവും. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും കളിച്ച സന്ദേഷ് ജിങ്കനിലും കോച്ച് വലിയ വിശ്വാസം അർപ്പിക്കുന്നുണ്ട്. പോസ്റ്റിന് കീഴിൽ ഗുർപ്രീതും മടങ്ങിയെത്തും.

Tags: Indiacup
ShareTweetSendShare

More News from this section

ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ചെറുവിമാനം ഇടിച്ചുകയറി; ബീജിംഗില്‍ പരിഭ്രാന്തി; അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അഗ്നിരക്ഷസേനാ

ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് പുതിയ മേധാവി; ആരാണ് മഹേഷ് ദീക്ഷിത്? കശ്മീര്‍ മുതല്‍ ഭീകരവിരുദ്ധ നീക്കങ്ങള്‍ വരെ കൈകാര്യം ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥന്‍

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഒരുങ്ങുന്നു; 250 കിലോമീറ്റര്‍ ഒറ്റ റീഫ്യൂവലില്‍, പുകയില്ലാത്ത ‘ഗ്രീന്‍ റെയില്‍’ വിപ്ലവത്തിന് തുടക്കം

വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആലേഖനം ചെയ്യും; സെനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

കേരളത്തിൽ വീണ്ടും അതിശക്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

Latest News

കരിമണൽ സംസ്കരണത്തിന് തെലങ്കാന കമ്പനിയുമായി ധാരണ; രണ്ടാം കരിമണൽ കൊള്ളയ്‌ക്ക് വി ഡി സതീശന്റെ സർക്കാരും ചൂട്ടുപിടിച്ചു കൊടുക്കുകയാണ്; മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: ഷോൺ ജോർജ്

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

കേതൻ വിഗ് ഉപയോഗിച്ചിരുന്ന വിവരം സിയ ഗോയലിനും കുടുംബത്തിനും നേരത്തേ അറിയാം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പിതാവ്

ട്രെയിനില്‍ ഈ സാധനങ്ങള്‍ കൊണ്ടുപോയാല്‍ പിഴ ഉറപ്പ്! പുതിയ റെയില്‍വേ മാര്‍ഗനിര്‍ദേശത്തില്‍ കായികതാരങ്ങള്‍ക്ക് വന്‍ ഇളവ്

കെപിസിസി പുനഃസംഘടനയ്‌ക്ക് മുന്നോടിയായി കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു. ബെന്നി ബെഹനാനും ജോസഫ് വാഴക്കനും വേണ്ടി ചരടുവലി ശക്തം

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

കൊല്ലത്ത് ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; ഒളിവിലായിരുന്ന മരുമകൻ അറസ്റ്റിൽ

ജർമ്മനിയെ നടുക്കിയ ക്രിസ്മസ് മാർക്കറ്റ്  ഭീകരാക്രമണം; സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies