വംശീയതയ്‌ക്കെതിരായ പോരാട്ടം! ചരിത്രത്തിലാദ്യമായി കറുപ്പണിഞ്ഞ് ബ്രസീൽ; വിജയം പൂർത്തിയാക്കി വിനീഷ്യസിന്റെ ഗോളും
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വംശീയതയ്‌ക്കെതിരായ പോരാട്ടം! ചരിത്രത്തിലാദ്യമായി കറുപ്പണിഞ്ഞ് ബ്രസീൽ; വിജയം പൂർത്തിയാക്കി വിനീഷ്യസിന്റെ ഗോളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 11:32 am IST
Facebook
Twitter
WhatsAppTelegram

 

വംശീയതയ്‌ക്കെതിരായ പോരാട്ടത്തിന് തുടക്കമിട്ട് ചരിത്രത്തിലാദ്യമായി കറുപ്പ് ജേഴ്‌സണിഞ്ഞ് മത്സരത്തിനിറങ്ങി ബ്രസീൽ. ഗിനിയ്‌ക്കെതിരായ സൗഹൃദ പോരാട്ടത്തിലായിരുന്നു ബ്രസീൽ കറുപ്പ് ജേഴ്‌സിയണിഞ്ഞ് കളിക്കാനിറങ്ങിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സലോണയിൽ നടന്ന കളിയിൽ ബ്രസീൽ ദുർബലരായ ഗിനിയയെ തകർത്തത്. ബ്രസീലിന് വേണ്ടി അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ ന്യൂകാസിൽ മിഡ്ഫീൽഡർ ജോയിലിന്റൺ ഗോളടിച്ചു. 27ാം മിനിറ്റിൽ താരം നേടിയ ഗോളിലാണ് ടീം ലീഡ് നേടിയത്.

മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്രസീൽ ടീം കറുത്ത ജഴ്‌സി ധരിച്ചാണ് കളിച്ചത്. വംശീയതക്കെതിരായ ക്യാമ്പെയിന്റെ ഭാഗമായിട്ടാണ് കറുത്ത ജഴ്‌സി ധരിച്ച് ഇറങ്ങിയത്. ചരിത്രത്തിൽ ഇതാദ്യമായാണ് ടീം കറുപ്പണിഞ്ഞ് ഇറങ്ങിയത്. ‘കളിക്കളത്തിൽ വംശീയതയില്ല’ എന്ന ബാനർ പിടിച്ച് ബ്രസീലും ഗിനിയയും അതിന് പിന്നിൽ അണിനിരന്ന് കൊണ്ടാണ് ബാഴ്‌സലെണയിലെ സ്റ്റേഡിയത്തിൽ മത്സരം തുടങ്ങിയത്.

30ാം മിനിറ്റിൽ റോഡിഗ്രോ നേടിയ ഗോളിലൂടെ ബ്രസീൽ ലീഡ് വർദ്ധിപ്പിച്ചു. എന്നാൽ 36ാം മിനിറ്റിൽ സെറോവ് ഗുറാസിയിലൂടെ ബ്രസീലിനെ ഞെട്ടിച്ച് കൊണ്ട് ഗിനിയ ഒരു ഗോൾ മടക്കി. ആദ്യപകുതി അവസാനിക്കുമ്പോൾ മത്സരത്തിൽ കാനറികൾ 2-1ന് മുന്നിലായിരുന്നു. രണ്ടാം പകുതി തുടങ്ങി 2 മിനിറ്റിനുള്ളിൽ ബ്രസീൽ വീണ്ടും ലീഡ് ഉയർത്തി. ഇത്തവണ 47ാം മിനിറ്റിൽ എഡർ മിലിറ്റാവോയാണ് ബ്രസീലിന്റെ ലീഡ് ഉയർത്തിയത്. പെനാൽറ്റിയിലൂടെ വിനീഷ്യസ് ജൂനിയർ ഗോൾപട്ടിക പൂർത്തിയാക്കി.

 

 

Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies