സച്ചിയുടെ ഓർമ്മകൾക്ക് ഇന്ന് മൂന്നാണ്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സച്ചിയുടെ ഓർമ്മകൾക്ക് ഇന്ന് മൂന്നാണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 02:29 pm IST
Facebook
Twitter
WhatsAppTelegram

പ്രേക്ഷകർ ഏറെ ആസ്വദിച്ച ചിത്രമായ അയ്യപ്പനും കോശിയും പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായൻ സച്ചി ഓർമയായിട്ട് ഇന്ന് മൂന്നാണ്ട്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സിനിമാലോകത്തിന്റെയും ജീവിതത്തന്റെയും മറ്റൊരു തലം പ്രേക്ഷകരുടെ മുന്നിലേക്കെത്തിച്ച സംവിധാനാണ് സച്ചി. രോഗം മൂർച്ഛിച്ചപ്പോഴും ‘അയ്യപ്പനും കോശിയും’ചിത്രത്തിന്റെ ലേക്കേഷനിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

13 വർഷം നീണ്ടുനിന്ന സിനിമ ജീവിതത്തിൽ സച്ചി-സേതു കൂട്ടുക്കെട്ടിൽ നിന്നും സ്വതന്ത്ര തിരക്കഥാകൃത്തായും, സംവിധായകനായും മലയാളസിനിമയിൽ ഇടം കണ്ടെത്തിയ വ്യക്തിയാണ് സച്ചി. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ വിജയത്തിളക്കത്തിൽ നിൽക്കുമ്പോഴായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോഗം. 2007-ൽ പുറത്തിറങ്ങിയ ‘ചോക്ലേറ്റി’ലൂടെയാണ് സച്ചി-സേതു തിരക്കഥാ കൂട്ടുകെട്ട് പിറന്നത്. ഇരുവരുടെയും ആദ്യ ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി. ‘റോബിൻ ഹുഡ്’, ‘മേക്കപ് മാൻ’, ‘സീനിയേഴ്‌സ്’, തുടങ്ങി ഒരുപിടി ചിത്രങ്ങൾ സച്ചി -സേതു കൂട്ടുകെട്ടിൽ നിന്നുണ്ടായതാണ്. 2012-ൽ പുറത്തിറങ്ങിയ ‘റൺ ബേബി റൺ’ എന്ന മോഹൻലാൽ ചിത്രമാണ് സച്ചിയുടെ ആദ്യത്തെ സ്വാതന്ത്ര തിരക്കഥ. 2015-ൽ ‘അനാർക്കലി’ എന്ന പ്രണയ ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് സച്ചി എത്തുന്നത്. പിന്നീട് ഒരു ഇടവേളയ്‌ക്ക് ശേഷം അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ സ്ഥാനം ഊട്ടി ഉറപ്പിക്കുകയായിരുന്നു.

പ്രേക്ഷകരെ ഒരുപോലെ ആകാംഷയിലാക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. 68-മത് ദേശീയ അവാർഡിൽ നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം വാരി കൂട്ടിയത്. മികച്ച സംവിധായകനുള്ള ദേശീയ അവാർഡും സിനിമ സച്ചിയ്‌ക്ക് നേടിക്കൊടുത്തു. എല്ലാ അർത്ഥത്തിലും സച്ചിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ് ‘അയ്യപ്പനും കോശിയും. ചിത്രത്തിന്റെ സാങ്കേതിക മികവിൽ തുടങ്ങി വിനോദത്തിലും രാഷ്‌ട്രീയത്തിലുമൊക്കെ സച്ചി മലയാള സിനിമയിലെ തന്റെ സ്ഥാനം കുറച്ചുകൂടി ഉയരത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ യാതൊരു പ്രശസ്തിയും അനുഭവിക്കാതെയായിരുന്നു സച്ചിയുടെ അകാലവിയോഗം.

വ്യത്യസ്തമായ രണ്ടുപേരുടെ കഥ അതിലും വ്യത്യസ്തമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞതും അതിന് റിപ്പീറ്റ് ഓഡിയൻസ് ഉണ്ടായതുമാണ് സച്ചി നേടിയെടുത്ത വിജയം. സച്ചിയുടെ തിരക്കഥയിൽ ഇനിയും ജീവനുള്ള ഒരുപാട് കഥകൾ പ്രേക്ഷകർ കാത്തിരിക്കുമ്പോഴായിരുന്നു സച്ചി എന്ന കെ ആർ സച്ചിദാനന്ദൻ നമ്മെ വിട്ടു പോയത്.

Tags: death anniversary
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies