ഏഷ്യാകപ്പ് നടക്കുമെന്ന് ഉറപ്പായതോടെ തനിനിറം കാട്ടി പാകിസ്താൻ; ലോകകപ്പ് ഇന്ത്യയിൽ കളിക്കുന്നത് ആലോചിക്കണമെന്ന്; സർക്കാരിന്റെ സമ്മതം കിട്ടിയിട്ട് തീരുമാനമെന്ന് പാക് ക്രിക്കറ്റ് ബോർഡ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏഷ്യാകപ്പ് നടക്കുമെന്ന് ഉറപ്പായതോടെ തനിനിറം കാട്ടി പാകിസ്താൻ; ലോകകപ്പ് ഇന്ത്യയിൽ കളിക്കുന്നത് ആലോചിക്കണമെന്ന്; സർക്കാരിന്റെ സമ്മതം കിട്ടിയിട്ട് തീരുമാനമെന്ന് പാക് ക്രിക്കറ്റ് ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 04:50 pm IST
Facebook
Twitter
WhatsAppTelegram

ഇസ്‌ലാമബാദ്; ഏഷ്യാകപ്പ് പാകിസ്ഥാനിൽ നടക്കുമെന്ന് ഉറപ്പായതോടെ പതിവ് തനിനിറം കാട്ടി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്.ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്താൻ സർക്കാരിന്റെ സമ്മതമുണ്ടെങ്കിൽ മാത്രമേ കളിക്കൂവെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേഥി അറിയിച്ചു. ഏഷ്യാ കപ്പ് കളിക്കാൻ ഇന്ത്യ പാകിസ്താനിലേക്ക് വരില്ലെന്ന് അറിഞ്ഞതോടെ എങ്ങനെയും മത്സരങ്ങൾ നടത്താനായി പാകിസ്താൻ മുന്നോട്ടുവച്ച ‘ഹൈബ്രിഡ് മോഡൽ’ അംഗീകരിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

ലോകകപ്പിന്റെ മത്സര ക്രമങ്ങൾ അംഗീകരിക്കാനോ, തള്ളിക്കളയാനോ ഇപ്പോൾ സാധിക്കില്ലെന്ന് നജാം സേഥി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു.പാകിസ്താനിലേക്ക് ഇന്ത്യൻ ടീമിന് വരാൻ ഇന്ത്യൻ സർക്കാരിന്റെ സമ്മതം വേണമെന്നതുപോലെ അങ്ങോട്ടു പോകാൻ പാകിസ്താൻ സർക്കാർ സമ്മതിക്കണമെന്ന് നജാം സേഥി ഐസിസിയെ അറിയിച്ചു.”പാകിസ്താൻ ടീമിനെ അയക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കണം. അതിനു ശേഷമായിരിക്കും ഇന്ത്യയിലെ ഏകദിന ലോകകപ്പ് കളിക്കുമോയെന്നു തീരുമാനമാകുക.” നജാം സേഥി പറഞ്ഞതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

ഈ വർഷം ഒക്ടോബർ നവംബർ മാസങ്ങളിലാണ് ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കുന്നത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും ഇന്ത്യ പാകിസ്താൻ മത്സരം നടത്തുകയെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അഹമ്മദാബാദിൽ കളിക്കാനാകില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തീരുമാനം അറിയിച്ചു. ഷാഹിദ് അഫീദിയടക്കമുള്ളവർ ഇതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.ഏഷ്യാകപ്പ് ക്രിക്കറ്റ് നഷ്ടപ്പെടുമെന്ന ആശങ്കയിൽ സമ്മർദമുണ്ടാക്കാനായിരുന്നു നീക്കം.

ഏഷ്യാകപ്പ് കളിക്കാൻ പാകിസ്താനിലേക്കു പോകില്ലെന്ന് ഇന്ത്യ അറിയിച്ചതോടെ ലോകകപ്പ് കളിക്കില്ലെന്ന് പാക്കിസ്ഥാൻ ഭീഷണി മുഴക്കിയിരുന്നു. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഹൈബ്രിഡ് മോഡലിൽ തന്നെ ഏഷ്യാകപ്പ് നടത്താൻ ധാരണയായത്. ഏഷ്യാകപ്പിലെ ആദ്യ നാലു കളികൾ മാത്രം പാകിസ്താനിൽ നടത്തി ബാക്കി മത്സരങ്ങൾ ഇന്ത്യയുടേതുൾപ്പടെ ശ്രീലങ്കയിൽ നടത്താനാണു തീരുമാനം.

Tags: pakistan cricketworldcupteamparticipation
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies