ഇന്റർ മിയാമിയിൽ കളിമെനയാൻ മെസിയുടെ ഉറ്റതോഴൻ; അമേരിക്കയിലെത്തുന്നത് ബാഴ്‌സയുടെ മുൻ പ്ലേമേക്കർ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്റർ മിയാമിയിൽ കളിമെനയാൻ മെസിയുടെ ഉറ്റതോഴൻ; അമേരിക്കയിലെത്തുന്നത് ബാഴ്‌സയുടെ മുൻ പ്ലേമേക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 08:04 am IST
Facebook
Twitter
WhatsAppTelegram

ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച് ലയണൽ മെസിയുടെ ചുവട് മാറ്റത്തിന് ദിവസങ്ങൾക്ക് പിന്നാലെ വീണ്ടുമൊരു വമ്പൻ സൈനിംഗിന് ഒരുങ്ങി ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമി. ബാഴ്‌സയുടെ ഏക്കാലത്തെയും മികച്ച പ്ലേമേക്കർമാരിൽ ഒരാളെയാണ് മെസിക്കൊപ്പം പന്ത് തട്ടാൻ അമേരിക്കയിലെത്തിക്കുന്നത്. രണ്ടുവർഷത്തെ കരാറിലാകും താരം അമേരിക്കയിൽ പന്തുതട്ടുകയെന്നാണ് വിവരം

മെസിയുടെ ഉറ്റ സുഹൃത്തായ സെർജിയോ ബുസ്‌കെറ്റസാണ് ബാഴ്സലോണയ്‌ക്കൊപ്പമുള്ള 18 വർഷം നീണ്ട യാത്രയ്‌ക്ക് വിരാമമിട്ട് അമേരിക്കയിലേക്ക് ചേക്കേറുന്നത്. ബാഴ്സലോണയ്‌ക്കായി ഇതുവരെ 719 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം ക്ലബ്ബിലെ എക്കാലത്തേയും മികച്ച താരങ്ങളുടെ പട്ടികയിൽ ലയണൽ മെസിക്കും സാവിക്കും പിന്നിൽ മൂന്നാമതാണ്.

താരത്തിന്റെ സൈനിംഗ് ഉടൻ പൂർത്തിയാക്കും.ബാഴ്‌സ്‌ക്കൊപ്പം ലാലിഗ കിരീടങ്ങൾ, ഏഴ് കോപ്പ ഡെൽ റെ, ഏഴ് സപാനിഷ് സൂപ്പർ കപ്പുകൾ, മൂന്ന് ചാമ്പ്യൻസ് ലീഗ് എന്നിവയടക്കം 31 ട്രോഫികൾ കൈപ്പിടിയിലൊതുക്കിയാക്കാണ് താരത്തിന്റെ വരവ്.

Tags: messimiamijoins
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies