മോഹൻലാലിനെ കുഴപ്പിച്ച ചോദ്യം; മലയാളത്തിൽ ഏറ്റവും ചെറിയ പല്ലവിയുള്ള ഗാനമേത്; ക്ലൂ ഇതാണ്,'പുരാണവുമായി പാട്ടിന് ബന്ധമുണ്ട്, ഹനുമാൻ സീതാദേവിയെ കാണാൻ ചെന്നപ്പോൾ പറഞ്ഞ കാര്യങ്ങളുമായും ഈ പാട്ടിന് ബന്ധമുണ്ട്'
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മോഹൻലാലിനെ കുഴപ്പിച്ച ചോദ്യം; മലയാളത്തിൽ ഏറ്റവും ചെറിയ പല്ലവിയുള്ള ഗാനമേത്; ക്ലൂ ഇതാണ്,’പുരാണവുമായി പാട്ടിന് ബന്ധമുണ്ട്, ഹനുമാൻ സീതാദേവിയെ കാണാൻ ചെന്നപ്പോൾ പറഞ്ഞ കാര്യങ്ങളുമായും ഈ പാട്ടിന് ബന്ധമുണ്ട്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 01:33 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി. ഹാസ്യ താരമായും നടനും സംവിധായകനുമായും തിളങ്ങിയ താരമാണ് പിഷാരടി. താരത്തിന്റെ സ്റ്റേജ് ഷോകൾക്കാണ് കൂടുതൽ ആരാധകർ ഉള്ളത്. വേദികളിൽ മികച്ച കൗണ്ടറുകൾ നിരത്തി ആരാധാകരെ കുടുകുടെ ചിരിപ്പിക്കാനുള്ള ഒരു അസാധ്യ കഴിവു തന്നെ താരത്തിനുണ്ട്. ഇത്തരത്തിൽ വേദിയിൽ തനിക്ക് കിട്ടുന്ന താരങ്ങളോട് രസകരമായ ചോദ്യങ്ങൾ അദ്ദേഹം ചോദിക്കാറുണ്ട്. ഹാസ്യം നിറച്ചുവെച്ച ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയുക കുറച്ച് പ്രയാസമാണ്.

ഇപ്പോഴിതാ മോഹൻലാലിനൊപ്പമുള്ള പിഷാരടിയുടെ ഒരു രസകരമായ വീഡിയോയാണ് വൈറലാകുന്നത്. മഹാനടനോട് പിഷാരടി ഒരു ചോദ്യവും ചോദിക്കുന്നുണ്ട്. ‘മലയാളത്തിൽ ഇന്നോളം പുറത്തിറങ്ങിയതിൽ ഏറ്റവും ചെറിയ പല്ലവിയുള്ള ഗാനമേത് ‘. ഇതായിരുന്നു മോഹൻലാലിനോട് അദ്ദേഹം ചോദിച്ച ചോദ്യം. ഉടൻതന്നെ ഞാൻ അഭിനയിച്ച ചിത്രമാണോയെന്നാണ് മോഹൻലാലിന്റെ മറുചോദ്യവും. ഒപ്പം ഒരു ക്ലൂവും മോഹൻലാൽ ചോദിക്കുന്നുണ്ട്.

‘പുരാണവുമായി ഈ പാട്ടിന് ബന്ധമുണ്ടെന്നും രാമായണത്തിൽ ഹനുമാൻ സീതാദേവിയെ കാണാൻ ചെന്നപ്പോൾ പറഞ്ഞ കാര്യങ്ങളുമായി ഈ പാട്ടിനൊരു ബന്ധമുണ്ടെന്നും പറയുന്നു’. അതിൽ നിന്ന് തന്നെ മോഹൻലാൽ ഉത്തരം കണ്ടുപിടിച്ചു. ‘ സുഖമോ ദേവീ ‘ ആണ് ആ ഗാനം. നാലു പ്രാവിശ്യം സുഖമോ ദേവി എന്നു പറഞ്ഞാൽ ആ പല്ലവി കഴിഞ്ഞെന്ന് പിഷാരടിയുടെ മറുപടി.

1986ൽ പുറത്തിറങ്ങിയ ‘സുഖമോ ദേവി’ എന്ന ചിത്രത്തിലെ ഗാനമാണിത്. ഒ എൻ വി കുറുപ്പിന്റെ വരികൾക്ക് രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ പിറന്ന ഗാനമാണ് സുഖമോ ദേവി. യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

Tags: mohanlal
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies