മൊബൈൽ ഫോൺ പ്രേമികൾ ഇക്കാര്യം അറിഞ്ഞോ?; ഈ വർഷം പുറത്തിറങ്ങുന്ന അഞ്ച് മികച്ച ഫോണുകളുടെ സവിശേഷതകൾ നോക്കൂ...
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

മൊബൈൽ ഫോൺ പ്രേമികൾ ഇക്കാര്യം അറിഞ്ഞോ?; ഈ വർഷം പുറത്തിറങ്ങുന്ന അഞ്ച് മികച്ച ഫോണുകളുടെ സവിശേഷതകൾ നോക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 05:59 pm IST
FacebookTwitterWhatsAppTelegram

ബെംഗളുരു: സ്മാർട്ട്ഫോണുകൾ വില്‍പ്പനയില്‍ മാന്ദ്യം ഉണ്ടെങ്കിലും പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ബ്രാന്‍ഡുകള്‍ ഈ വർഷം നിരവധി പുതിയ വേർഷനുകൾ പുറത്തിറക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി , സാംസങ്, ഷവോമി എന്നിവയില്‍ നിന്നുള്ള വലിയ ലോഞ്ചുകള്‍ ഉണ്ടായിരുന്നു. നത്തിങ്, മോട്ടറോള എന്നിവയുള്‍പ്പെടെയുള്ള പ്രധാന കമ്പനികള്‍ പുതിയ മോഡലുകള്‍ പുറത്തിറക്കാനും സാാധ്യതയുണ്ട്.

ഈ വർഷം പുറത്തിറങ്ങാൻ സാധ്യതയുള്ള ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം

സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 5

സാംസങ് കമ്പനിയുടെ അടുത്ത ഫോണായ സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 5 ഉടൻ പുറത്തിറങ്ങും. ജൂലൈ അവസാനം നടക്കുന്ന ഗാലക്സി ഇസഡ് ഫോള്‍ഡ് 5 എന്ന് വിളിക്കപ്പെടുന്ന സാംസങ്ങിന്റെ അടുത്ത ഫോള്‍ഡബിള്‍, ഗാലക്സി ഇസഡ് ഫോള്‍ഡ് 4-ന്റെ ഒരു ചെറിയ അപ്ഡേറ്റായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഗാലക്സി ഇസഡ് ഫോള്‍ഡിന്റെ പുതിയ പതിപ്പിന് പരിഷ്കരണങ്ങളും മറ്റ് മെച്ചപ്പെടുത്തലുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഡിവൈസിന്റെ കനം കുറയ്‌ക്കുന്ന രീതിയിൽ രൂപകല്പന ചെയ്ത ഹിംഗാണ് ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്. നവീകരിച്ച അമോല്‍ഡ് സ്‌ക്രീന്‍, സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 SoC, മെച്ചപ്പെട്ട അണ്ടര്‍-ഡിസ്പ്ലേ സെല്‍ഫി ക്യാമറ എന്നിവ മറ്റ് മെച്ചപ്പെടുത്തലുകളില്‍ ഉള്‍പ്പെടുന്നുണ്ട്.

സാംസങ് ഗാലക്‌സി ഇസഡ് ഫ്‌ലിപ്പ് 5

സാംസങ് ഗാലക്‌സി ഇസഡ് ഫ്‌ലിപ്പ് 5 2023ല്‍ സാംസങ്ങിന്റെ ക്ലാംഷെല്‍-സ്‌റ്റൈല്‍ മടക്കാവുന്ന സ്റ്റെലാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, Galaxy Z Flip 5 ന് ഒരു വലിയ കവര്‍ ഡിസ്പ്ലേ ഉണ്ടാകാനും സാധ്യതയുണ്ട്. കുറഞ്ഞത് 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. ഫ്‌ലിപ്പ്-സ്‌റ്റൈല്‍ മടക്കാവുന്ന ഫോണുകള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വളരെ ജനപ്രിയമാണ്.

നത്തിങ് ഫോണ്‍ (2)

ഇന്ത്യയിൽ അടുത്ത് ലോഞ്ച് ചെയ്യാൻ പോകുന്ന ഫോണാണ് നത്തിങ് ഫോണ്‍ (2). ഇത് സ്‌നാപ്പ് ഡ്രാഗണ്‍ 8+ Gen 1 SoC ആണ് നല്‍കുന്നത് എന്ന് സ്ഥിരീകരിച്ചു. ഫോണ്‍ (2) നതിംഗ് ഒഎസ് (2) ബൂട്ട് ചെയ്യുമെന്നും പിന്നില്‍ മെച്ചപ്പെട്ട ഗ്ലിഫ് ലൈറ്റിംഗ് പാക്ക് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ സ്മാര്‍ട്ട്ഫോണിന് പിന്നില്‍ പുതിയതും മെച്ചപ്പെടുത്തിയതുമായ ഡ്യുവല്‍ ക്യാമറ സിസ്റ്റം പായ്‌ക്ക് ചെയ്യുമെന്നും സൂചനകളുണ്ട്.

മോട്ടോറോള റേസര്‍ 40 സീരീസ്

മോട്ടോറോള റേസര്‍ 40 സീരീസ് ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും. ഉപകരണങ്ങള്‍ ആമസോണില്‍ മാത്രമാകും ലഭിക്കുന്നത്. മോട്ടറോളയില്‍ നിന്ന് മടക്കാവുന്ന ഈ രണ്ട് മോഡലുകളും ഒരു പുതിയ രൂപകല്‍പ്പനയോടെയാണ് പുറത്ത് വരുന്നത്. കൂടാതെ വിലകൂടിയ റേസര്‍ 40 അള്‍ട്രാ ഏറ്റവും വലിയ 3.6-ഇഞ്ച് പോള്‍ഇഡി കവര്‍ ഡിസ്പ്ലേയും ഒരു ഫ്‌ലിപ്പ്-സ്‌റ്റൈല്‍ ഫോള്‍ഡബിളില്‍ പായ്‌ക്ക് ചെയ്യുന്നു. മാത്രമല്ല ഇത് ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫ്‌ലിപ്പ് ഫോണാണെന്നാണ് പറയുന്നത്.

Tags: Mobile Phone
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies