മയക്കുമരുന്നുമായി പള്ളി ഇമാം അർഷാദുസ് സമാൻ അറസ്റ്റിൽ ; എളുപ്പത്തിൽ പണമുണ്ടാക്കാനാണ് ലഹരി മരുന്ന് വിൽപ്പന നടത്തിയതെന്ന് ഇമാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മയക്കുമരുന്നുമായി പള്ളി ഇമാം അർഷാദുസ് സമാൻ അറസ്റ്റിൽ ; എളുപ്പത്തിൽ പണമുണ്ടാക്കാനാണ് ലഹരി മരുന്ന് വിൽപ്പന നടത്തിയതെന്ന് ഇമാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 09:56 pm IST
FacebookTwitterWhatsAppTelegram

ബാർപേട്ട ; മയക്കുമരുന്നുമായി മസ്ജിദ് ഇമാം അറസ്റ്റിൽ . അസമിലെ ബാർപേട്ട ജില്ലയിലെ ധൻ ബന്ധ പ്രദേശത്തെ ഈസ്റ്റ് ഡ്യൂറികുച്ചി മസ്ജിദിലെ ഇമാം അർഷാദുസ് സമാനാണ് അറസ്റ്റിലായത് . ബൈക്കിൽ മയക്കുമരുന്ന് വിൽപ്പനയ്‌ക്കായി ദാനകുച്ചിയിലേക്ക് പോകുന്നതിനിടെയാണ് ബാർപേട്ട പോലീസ് ഇമാമിനെ പിടികൂടിയത്. ഇയാളിൽ നിന്ന് പണവും പിടിച്ചെടുത്തു .

ഇമാം അർഷാദൂസിൽ നിന്ന് 38 ഗ്രാം മയക്കുമരുന്ന് പിടികൂടി. ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു. അർഷാദുസ് സമാനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. എളുപ്പത്തിൽ പണം ഉണ്ടാക്കാനായാണ് മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടതെന്നാണ് ഇമാം പോലീസിനോട് പറഞ്ഞത് . പ്രദേശത്തെ ഒരു ഇമാം എന്ന നിലയിൽ, അർഷദുസിനെ പറ്റി ഒരിക്കലും പോലീസ് സംശയിച്ചിരുന്നില്ല . അതുകൊണ്ട് തന്നെ മയക്കുമരുന്ന് വിൽപ്പന ഇയാളെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നു. എന്നാൽ ഇതേ റാക്കറ്റിലെ മറ്റു ചിലർ കൂടി പിടിയിലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ബംഗ്ലാദേശ് വംശജരായ ആയിരക്കണക്കിന് മുസ്ലീങ്ങൾ അസമിൽ മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുണ്ട് .കഴിഞ്ഞ രണ്ട് വർഷത്തിനിടെ 9400 മയക്കുമരുന്ന് കടത്തുകാരെ അസം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ കാലയളവിൽ എൻഡിപിഎസ് നിയമപ്രകാരം അസമിൽ 5600 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1500 കോടി രൂപയുടെ മയക്കുമരുന്ന് അസം പോലീസ് കണ്ടുകെട്ടി.

Tags: imam arrest
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies