ബോംബെ ഐഐടിയ്ക്ക് കൈത്താങ്ങ്; 315 കോടി രൂപ സംഭാവന നൽകി ഇൻഫോസിസ് സഹ സ്ഥാപകൻ; പിന്നിലെ കാരണമിത്..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബോംബെ ഐഐടിയ്‌ക്ക് കൈത്താങ്ങ്; 315 കോടി രൂപ സംഭാവന നൽകി ഇൻഫോസിസ് സഹ സ്ഥാപകൻ; പിന്നിലെ കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 10:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബോംബെ ഐഐടിയ്‌ക്ക് 315 കോടി രൂപ സംഭാവന നൽകി പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ സഹ സ്ഥാപകൻ നന്ദൻ നിലേക്കനി. ഐഐടിയിലെ പൂർവ്വ വിദ്യാർത്ഥിയായ നന്ദൻ നിലേക്കനി ഐഐടിയുമായുള്ള ബന്ധത്തിൽ അൻപത് വർഷം പൂർത്തിയാക്കിയ ഘട്ടത്തിലാണ് സംഭാവന പ്രഖ്യാപിച്ചത്.

‘എന്റെ കരിയർ രൂപപ്പെടുത്തുന്നതിൽ ബോംബെ ഐഐടി വലിയ പങ്കാണ് വഹിച്ചത്. ഈ സ്ഥാപനവുമായുള്ള ബന്ധത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുമ്പോൾ, അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സംഭാവന നൽകാൻ കഴിഞ്ഞതിൽ ഞാൻ നന്ദിയുള്ളവനാണ്. ഈ സംഭാവന കേവലം ഒരു സാമ്പത്തിക സംഭാവന എന്നതിലുപരി സ്ഥാപനത്തോടുള്ള എന്റെ ആദരം കൂടിയാണ്. നാളെ പുതിയ ലോകത്തിലെ രൂപപ്പെടുത്തുന്ന വിദ്യാർത്ഥികളോടുള്ള പ്രതിബദ്ധതയുമാണ് ഇത്’-അദ്ദേഹം പറഞ്ഞു.

https://twitter.com/NandanNilekani/status/1671042324003164163?s=20

1973-ലാണ് നന്ദൻ നിലേക്കനി ബോംബെ ഐഐടിയിൽ ചേർന്നത്. പഠനം പൂർത്തിയാക്കിയതിന് ശേഷവും ബോംബെ ഐഐടിയുമായുള്ള ബന്ധം നിലേക്കനി പുലർത്തി. തുടർന്ന് 2011-2015 കാലഘട്ടത്തിൽ ഐഐടിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് ഉൾപ്പെടെ നിരവധി റോളുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. ബോംബെ ഐഐടിയിലെ അടിസ്ഥാന സൗകര്യങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും മറ്റുമാണ് ധനസഹായം. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക, സ്റ്റാർട്ട്അപ്പ് ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. ഇന്ത്യയിൽ ഒരു പൂർവ്വ വിദ്യാർത്ഥി നൽകുന്ന ഏറ്റവും വലിയ സംഭാവനയായാണ് ഇതിനെ കണക്കാക്കുന്നത്.

പൂർവ്വ വിദ്യാർത്ഥിയായ നന്ദൻ നിലേകനി ഐഐടിയ്‌ക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാവത്തതാണെന്ന് ഐഐടി ഡയക്ടർ പ്രൊഫ. സുഭാഷിസ് ചൗധരി പറഞ്ഞു. ഈ ചരിത്രപരമായ സംഭാവന ഐഐടി ബോംബെയുടെ വളർച്ചയെ ഗണ്യമായി ത്വരിതപ്പെടുത്തുകയും ആഗോള തലത്തിൽ ഐഐടിയുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിലെ പുതിയ യുഗത്തിന് തുടക്കമായെന്നും അദ്ദേഹം പറഞ്ഞു.

Tags:
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies