ഭാരതം ലോകത്തിന് സംഭാവന ചെയ്ത മഹത്തായ ആശയമാണ് യോഗ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗ സെഷൻ പുതു ചരിത്രം സൃഷ്ടിക്കും; യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് സിസബ കൊറോസി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതം ലോകത്തിന് സംഭാവന ചെയ്ത മഹത്തായ ആശയമാണ് യോഗ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗ സെഷൻ പുതു ചരിത്രം സൃഷ്ടിക്കും; യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് സിസബ കൊറോസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 12:16 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ യുഎൻ ആസ്ഥാനത്ത് നടക്കുന്ന യോഗാദിനാചരണ പരിപാടി പുതു ചരിത്രം സൃഷ്ടിക്കുമെന്ന്് ഐക്യരാഷ്‌ട്രസഭ ജനറൽ അസംബ്ലി പ്രസിഡന്റ് സിസബ കൊറോസി. ഇത്തരം പരിപാടികളുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാം ഗിന്നസ് റെക്കോഡുകളും തകർക്കപ്പെടുന്ന തരത്തിലായിരിക്കും യുഎൻ ആസ്ഥാനത്തെ യോഗാദിനാചരണം. യുഎൻ ആസ്ഥാനത്തും ന്യൂയോർക്കിലും ഒരേ സമയം ഏറ്റവും കൂടുതൽ ആളുകൾ യോഗ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യോഗ ചെയ്യുന്നതിന്റെ പ്രാധാന്യം വിവരിച്ച സിസബ കൊറോസി, പുരാതന ഇന്ത്യൻ സമ്പ്രദായങ്ങൾക്ക് ആധുനിക കാലത്ത് മനുഷ്യരെ പഠിപ്പിക്കാൻ വിലപ്പെട്ട പാഠമുണ്ടെന്ന് പറഞ്ഞു. ഭാരതം ലോകത്തിന് പ്രധാനം ചെയ്ത മികച്ച ആശയങ്ങളിലൊന്നാണെന്ന് യോഗ. അഹിംസ, അത്യാഗ്രഹം, വിഭവങ്ങൾ അമിതമായി ഉപയോഗിക്കാതിരിക്കുക, നമ്മുടെ പൂർവ്വികർ നമ്മുക്ക് നൽകിയത് ഭാവി തലമുറയ്‌ക്കായി സംരക്ഷിക്കുക തുടങ്ങി മഹത്തായ ജീവിതരീതിയാണ് യോഗ മുന്നോട്ട് വെക്കുന്നത്. യോഗ നമ്മോട് പങ്കുവെക്കുന്നത് പ്രപഞ്ച സത്യങ്ങളാണ്. പ്രപഞ്ചത്തിലെ ശക്തിയും നമ്മളും തമ്മിലുള്ള സന്തുലിതയാണ് യോഗ മുന്നോട്ട് വെയ്‌ക്കുന്നത് സിസബ കൊറോസി കൂട്ടിച്ചേർത്തു.

2014 ഡിസംബറിലാണ് ഐക്യരാഷ്‌ട്രസഭ ജൂൺ 21 അന്താരാഷ്‌ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. അന്താരാഷ്‌ട്രാ യോഗാദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നയിക്കുന്ന യോഗ സെഷനിൽ 180 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 5.30നാണ് പരിപാടികൾ ആരംഭിക്കുക. യോഗ “വസുധൈവ കുടുംബത്തിന്” എന്നുള്ളതാണ് ഈ വർഷത്തെ യോഗാ ദിനത്തിന്റെ സന്ദേശം.

Tags: UNyoga daypm modi
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies