യുപിഐ വഴി പണമിടപാട് നടത്താൻ ബുദ്ധിമുട്ട് വന്നിട്ടുണ്ടോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി പ്രശ്നങ്ങൾ വരില്ല
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിഐ വഴി പണമിടപാട് നടത്താൻ ബുദ്ധിമുട്ട് വന്നിട്ടുണ്ടോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി പ്രശ്നങ്ങൾ വരില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 02:39 pm IST
Facebook
Twitter
WhatsAppTelegram

ഇപ്പോൾ പേഴ്സിൽ പണം കൊണ്ട് നടക്കുന്ന ചുരുക്കം ചില ആളഉകൾ മാത്രമാണുള്ളത്. കൂടുതൽ പേരും യുണൈറ്റഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) സേവനമാണ് ഉപയോ​ഗിക്കുന്നത്. ഇത് ചിലപ്പോഴെങ്കിലും വിനയായി മാറിയിട്ടുണ്ടാകും. യുപിഐ ആപ്പ് വഴി പണം അയക്കാൻ ശ്രമിക്കുമ്പോൾ പേയ്മെന്റ് ഫെയിൽ‍‍ഡായിപോയാൽ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

യുപിഐ പേയ്‌മെന്റ് ലിമിറ്റ് പരിശോധിക്കുക

പ്രതിദിനം എത്ര പേയ്‌മെന്റ് ഗേറ്റ്‌വേകളും യുപിഐ ഇടപാടുകളും നടത്തണമെന്ന് ഒട്ടുമിക്ക ബാങ്കുകളും പരിധികൾ വെച്ചിട്ടുണ്ട്. എൻപിസിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരു യുപിഐ ഇടപാടിലൂടെ ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്ന പരമാവധി തുക 1 ലക്ഷം രൂപയാണ്. അതിനാൽ ഈ തുക കഴിഞ്ഞാൽ പിന്നെ ആ ദിവസം യുപിഐ പേയ്മെന്റ് നടക്കില്ല. അടുത്ത പെയ്മെന്റിന് വേണ്ടി 24 മണിക്കൂർ കാത്തിരിക്കണം. കൂടാതെ,
10 യുപിഐ ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിലും ആ ദിവസം ഓൺലൈൻ പണമിടപാട് നടക്കില്ല. മറ്റൊരു സാഹചര്യം ഉണ്ടാകുന്നത് ബാങ്ക് സെർവറിലെ തിരക്കുകൾ മൂലമാണ്. അതിനാൽ, ഈ സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ നിങ്ങളുടെ യുപിഐ ഐഡിയിലേക്ക് ലിങ്ക് ചെയ്യുന്നതാണ് നല്ലത്.

പണം നൽകുന്ന ആളുടെ യുപിഐ വിവരങ്ങൾ

പണം അയക്കുന്ന വേളയിൽ അത് സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും പരിശോധിക്കേണ്ടത് നിർബന്ധമാണ്. പണം അയക്കുന്ന സമയത്ത് തെറ്റായ ഐഎഫ്‌എസ്‌സി കോഡോ അക്കൗണ്ട് നമ്പറോ നൽകിയിട്ടുണ്ടെങ്കിൽ ഉപയോക്താവിന്റെ ട്രാൻസാക്ഷൻ തന്നെ ഫെയിൽ ആകും.

യുപിഐ പിൻ തെറ്റിക്കരുത്

നിരവധി പാസ്‍വേഡുകൾ ഓർത്തുവെക്കുന്നവരാണ് നമ്മൾ. അതിനാൽ തന്നെ യുപിഐ പിൻ മറക്കാനുള്ള സാധ്യത ഏറെയാണ്. നമ്മൾ യുപിഐ പിൻ മറന്ന് പോയിട്ടുണ്ടെങ്കിൽ “ഫേർഗെറ്റ് യുപിഐ പിൻ” എന്ന ഓപ്ഷനിൽ ടാപ്പുചെയ്‌ത് സീക്രറ്റ് പിൻ റീസെറ്റ് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങാം. പിൻ ഇടയ്‌ക്ക് മറന്ന് പോകുന്നവരാണെങ്കിൽ യുപിഐ പിൻ എവിടെയെങ്കിലും എഴുതിവെയ്‌ക്കുകയോ സേവ് ചെയ്യുകയോ ചെയ്യാവുന്നതാണ്.

ഇന്റർനെറ്റ് കണക്ഷൻ

യുപിഐ പേയ്‌മെന്റുകൾ ഫെയിൽ ആകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് നെറ്റ്‌വർക്ക് കണക്ഷൻ പ്രശ്നങ്ങൾ. നിങ്ങളുടെ ഫോണിൽ കൃത്യമായ സിഗ്നലും ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ഇല്ലെങ്കിൽ പേയ്മെന്റ് നടത്താൻ കഴിയില്ല. അതിനാൽ നെറ്റ്‍വർക്ക് കൃത്യമായിട്ടുള്ള സ്ഥലങ്ങളിൽ തന്നെ നിന്ന് വേണം പേയ്മെന്റ് നടത്താൻ.

Tags:
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies