കിയ കാർണിവൽ ഇനി വിപണിയിലില്ല; വിൽപ്പന അവസാനിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ കാർ ബ്രാൻഡ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിയ കാർണിവൽ ഇനി വിപണിയിലില്ല; വിൽപ്പന അവസാനിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ കാർ ബ്രാൻഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 07:43 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കൊറിയൻ കാർ നിർമ്മാണ കമ്പനിയായ കിയ ഇന്ത്യയിലെ കാർണിവലിന്റെ വിൽപ്പന അവസാനിപ്പിച്ചു. കുറഞ്ഞ വിലയിൽ ഇന്ത്യയിലെത്തിയ ആർഭാട കാർ ബ്രാൻഡാണ് കിയ കാർണിവൽ. കാർണിവലിന്റെ വിൽപ്പന അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വെബ്‌സൈറ്റിൽ നിന്ന് വാഹനത്തിന്റെ വിവരങ്ങൾ നീക്കം ചെയ്തു. കൂടാതെ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകൾ വഴി ഓഡർ സ്വീകരിക്കുന്നതും നിർത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നോവ ഒഴിവാക്കി കറുത്ത കിയ കാർണിവലിലായിരുന്നു യാത്ര. പ്രതിഷേധക്കാരുടെ കരങ്കൊടികൾ പാറിയതും ഇതേ കാറിന് മുന്നിലായിരുന്നു. സമരക്കാരെ മുഖവിലയ്‌ക്കെടുക്കാതെ നഗര മദ്ധ്യത്തിലൂടെ ചീറി പാഞ്ഞതും ഇതേ കാറിൽ. സുരക്ഷയുടെ കാര്യത്തിൽ മറ്റ് കാർ കമ്പനിയേക്കാൾ ഏറെ മുന്നിൽ നിൽക്കുന്നതും കിയ കാർണിവലാണ്. 2020-ൽ ഇന്ത്യ ഓട്ടോ എക്സ്പോയിലാണ് കാർണിവൽ ആദ്യമായി ഇന്ത്യയിലെത്തുന്നത്. വർഷങ്ങളായി അടക്കിവാണിരുന്ന ടൊയോട്ട, ഇന്നോവ, എംപിവി ശ്രേണിയയെ വിറപ്പിച്ചാണ് കിയ കാർണിവൽ ഇന്ത്യൻ വിപണിയിലെത്തിയത്.

നിരവധി സവിശേഷതകളാണ് കാർണിവലിനെ വാഹനപ്രേമികൾക്കിടയിൽ പ്രിയങ്കരമാക്കിയത്. ഐഎസ്ഒ ഫിക്‌സ് ആങ്കറുകൾ, ഹെഡ് പ്രൊട്ടക്റ്റിങ് എയർ ബാഗുകൾ, എമർജൻസി ബ്രേക്കിങ്ങ് സംവിധാനം, ആക്ടീവ് ലെയ്ൻ കീപ്പിങ്ങ്, ഇന്റലിജെന്റ് സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നീ സവിശേഷതകളാണ് യാത്രകാർക്ക് സുരക്ഷയൊരുക്കുന്നത്. ഇന്ത്യയിൽ 30.99 ലക്ഷം മുതൽ 35.45 ലക്ഷം വരെയായിരുന്നു കാർണിവലിന്റെ വില. വെള്ള, കറുപ്പ്, സിൽവർ നിറങ്ങളിലാണ് വാഹനം പുറത്തിറങ്ങിയത്. മൂന്ന് വർഷമായി രാജ്യന്തര വിപണിയിൽ തിളങ്ങുന്ന മോഡലാണ് കാർണിവൽ. പുതിയ മോഡൽ അടുത്ത വർഷം ഇന്ത്യയലെത്തുമെന്നാണ് സൂചനകൾ.

Tags: market
Share
Tweet
SendShare

More News from this section

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

Latest News

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies