അന്തരാഷ്ട്ര ഗോളടിയിൽ നാലാം സ്ഥാനം; മുന്നിലുള്ളത് ഇതിഹാസങ്ങൾ; ഫുട്‌ബോളിൽ ചരിത്രം രചിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അന്തരാഷ്‌ട്ര ഗോളടിയിൽ നാലാം സ്ഥാനം; മുന്നിലുള്ളത് ഇതിഹാസങ്ങൾ; ഫുട്‌ബോളിൽ ചരിത്രം രചിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 08:45 am IST
FacebookTwitterWhatsAppTelegram

സാഫ് കപ്പിൽ പാകിസ്താനെതിരെ ഹാട്രിക്ക് നേടിയ സുനിൽ ഛേത്രി ഫുട്‌ബോൾ ചരിത്രത്തിൽ തന്റെ പേര് ഒന്നുകൂടി തിരുത്തിയെഴുതി. അതിങ്ങനെ അന്താരാഷ്‌ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ ഇനി ഇന്ത്യയുടെ അഭിമാന ക്യാപ്റ്റന് നാലാം സ്ഥാനം. ഇനി ഛേത്രിക്ക് മുന്നിലുള്ളതാകാട്ടെ അന്താരാഷ്‌ട്ര ഫുട്‌ബോളിലെ ഇതിഹാസങ്ങളായ ക്രിസ്റ്റിയാനോ റോണാൾഡോയും ലയണൽ മെസിയും ഇറാൻ ഇതിഹാസം അലി ദേയും

ഇതിൽ മെസിയും റോണാൾഡോയും മാത്രമെ സജീവ ഫുട്‌ബോളിൽ കളിക്കുന്നുള്ളു. സാഫ് കപ്പിൽ ഛേത്രി നേടിയ ഹാട്രിക്ക് അദ്ദേഹത്തിന്റെ അന്താരാഷ്‌ട്ര മത്സരങ്ങളിലെ ഗോൾ ടാലി 90ആക്കി ഉയർത്തി. മലേഷ്യൻ ഇതിഹാസം മൊക്തർ ദഹാരിയെ മറികടന്ന് അന്താരാഷ്‌ട്ര ഫുട്‌ബോളിലെ ടോപ് സ്‌കോർ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഛേത്രി ഇതോടെ എത്തി. ദഹാരി 89 ഗോളായിരുന്നു നേടിയത്.

103 ഗോളുകൾ സ്‌കോർ ചെയ്ത അർജന്റീന താരം ലയണൽ മെസി. 109 ഗോളുകൾ അടിച്ച ഇറാൻ ഇതിഹാസം അലി ദേ.പിന്നെ ഒന്നാമതുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയും. 200 മത്സരങ്ങൾ കളിച്ച റൊണാൾഡോ പോർച്ചുഗലിനായി ഇതുവരെ 123 ഗോളുകൾ നേടിയിട്ടുണ്ട്. ഛേത്രി 138 മത്സരങ്ങളിൽ നിന്നാണ് 90 ഗോളുകൾ നേടിയത്.റൊണാൾഡോയെ മറികടക്കാൻ ഛേത്രിക്ക് ആയേക്കില്ലെങ്കിലും ഛേത്രി വിരമിക്കും മുമ്പ് 100 അന്താരാഷ്‌ട്ര ഗോളിലെത്തണം എന്നാണ് ഇന്ത്യൻ ഫുട്‌ബോൾ ആരാധകർ ആഗ്രഹിക്കുന്നത്.അലിദേ 148 മത്സരങ്ങളിൽ നിന്നാണ് ഇത്രയും 109 ഗോളുകൾ അടിച്ചത്. മെസിയാകട്ടെ 175 മത്സരങ്ങളിൽ നിന്നാണ് 103 ഗോളുകൾ വലയിലാക്കിയത്.

 

Tags: timeIndia
ShareTweetSendShare

More News from this section

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

കരിമണൽ സംസ്കരണത്തിന് തെലങ്കാന കമ്പനിയുമായി ധാരണ; രണ്ടാം കരിമണൽ കൊള്ളയ്‌ക്ക് വി ഡി സതീശന്റെ സർക്കാരും ചൂട്ടുപിടിച്ചു കൊടുക്കുകയാണ്; മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: ഷോൺ ജോർജ്

കേതൻ വിഗ് ഉപയോഗിച്ചിരുന്ന വിവരം സിയ ഗോയലിനും കുടുംബത്തിനും നേരത്തേ അറിയാം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പിതാവ്

ട്രെയിനില്‍ ഈ സാധനങ്ങള്‍ കൊണ്ടുപോയാല്‍ പിഴ ഉറപ്പ്! പുതിയ റെയില്‍വേ മാര്‍ഗനിര്‍ദേശത്തില്‍ കായികതാരങ്ങള്‍ക്ക് വന്‍ ഇളവ്

കെപിസിസി പുനഃസംഘടനയ്‌ക്ക് മുന്നോടിയായി കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു. ബെന്നി ബെഹനാനും ജോസഫ് വാഴക്കനും വേണ്ടി ചരടുവലി ശക്തം

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

Latest News

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

കൊല്ലത്ത് ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; ഒളിവിലായിരുന്ന മരുമകൻ അറസ്റ്റിൽ

ജർമ്മനിയെ നടുക്കിയ ക്രിസ്മസ് മാർക്കറ്റ്  ഭീകരാക്രമണം; സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ്

‘ബെഞ്ചില്‍ പോലും ഉറപ്പില്ലായിരുന്നു… ഇന്ന് മെസിക്കും റൊണാള്‍ഡോയ്‌ക്കുമൊപ്പം ചരിത്രത്തില്‍ നാഗതോമോ!’

‘കേരളത്തിലെ കുട്ടികള്‍ക്ക് വേണ്ടത് വിദ്യാഭ്യാസം, മദ്യമല്ല”; കുറഞ്ഞ വീര്യമുള്ള മദ്യനയത്തിനെതിരെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട്ട് സ്കൂൾ വിദ്യാർത്ഥികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി; വയനാട് വഴി കർണാടകയിലേക്ക് കടന്നതായി സംശയം, അന്വേഷണം ഊർജിതം

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

“ടോക്ക് ടു മമ്മൂക്ക വിത് ഓപ്പറേഷൻസ് തൂഫാൻ”: മമ്മൂട്ടി പങ്കാളിയായ സാമൂഹിക സംരംഭത്തിന്റെ വീഡിയോ ലോഞ്ച് ശ്രദ്ധേയമാകുന്നു: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രകാശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies