ക്രിക്കറ്റ് മേം കോലി, ഫുട്‌ബോൾ മേം ഛേത്രി...നാ ചെണ്ടയാ..! സാഫ് കപ്പ് തോൽവിക്ക് പിന്നാലെ പാക്‌സിതാനെ എയറിലാക്കി ആരാധകർ
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്രിക്കറ്റ് മേം കോലി, ഫുട്‌ബോൾ മേം ഛേത്രി…നാ ചെണ്ടയാ..! സാഫ് കപ്പ് തോൽവിക്ക് പിന്നാലെ പാക്‌സിതാനെ എയറിലാക്കി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 11:28 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: സാഫ് കപ്പിൽ ഇന്ത്യ തവിടുപൊടിയാക്കിയ പാകിസ്താൻ ഫുട്‌ബോൾ ടീമിനെ എയറിലാക്കി ആരാധകർ. സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു. ക്രിക്കറ്റ് ടീമിനെയും ഹോക്കി ടീമിനെയും അടക്കം താരമ്യം ചെയ്തും വീഡിയോകളടക്കമുള്ള ട്രോളുകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി. ക്രിക്കറ്റ് താരം വിരാട് കോലിയും സുനിൽ ഛേത്രിയുമാണ് ട്രോളുകളിലെ നായകർ.

ല്ലാകാലത്തും പാകിസ്ഥാൻ ഇന്ത്യക്ക് കൊട്ടാനുള്ള ചെണ്ടയാണെന്ന് ആരാധകരുടെ പക്ഷം. അത് ഏത് മേഖലയിലാണെങ്കിലും അങ്ങനെതന്നെയാണെന്നും ആരാധകർ പരിഹസിക്കുന്നു. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യയോടേറ്റ തോൽവിയിൽ കോലിയുടെ ഇന്നിംഗ്‌സ് ചൂണ്ടികാട്ടിയാണ് പരിഹാസങ്ങൾ ഏറിയ പങ്കും. യൂറോപ്പിൽ നിന്ന് പരിശീലനം നേടി വന്ന ടീമിനെ ബഹുമാനിക്കാൻ പഠിക്കെടാ..എന്നു തുടങ്ങുന്ന ട്രോളുകളും വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നുണ്ട്.

Name :- virat kohli & sunil chhetri
Job :- owning pakistan pic.twitter.com/MxFFKZXLPd

— Sumit🗿🇮🇳 (@breathekohli_) June 22, 2023

“>

Name :- virat kohli & sunil chhetri
Job :- owning pakistan pic.twitter.com/MxFFKZXLPd

— Sumit🗿🇮🇳 (@breathekohli_) June 22, 2023

 

Pakistani who single-handedly destroyed india…. https://t.co/pwYQP2yceE pic.twitter.com/latuzE73a5

— Nawaz 🇵🇰 (@Rnawaz31888) June 21, 2023

“>

Pakistani who single-handedly destroyed india…. https://t.co/pwYQP2yceE pic.twitter.com/latuzE73a5

— Nawaz 🇵🇰 (@Rnawaz31888) June 21, 2023

 

 

If owning pakistan is an art than Indians are Picasso of it.

Football, Hockey and cricket, we brutally rattling them,
Virat Kohli and Sunil chhetri. 🫶🏻#INDPAK | #SAFF2023 pic.twitter.com/JbjTSeXK5K

— KT (@IconicRcb) June 21, 2023

“>

If owning pakistan is an art than Indians are Picasso of it.

Football, Hockey and cricket, we brutally rattling them,
Virat Kohli and Sunil chhetri. 🫶🏻#INDPAK | #SAFF2023 pic.twitter.com/JbjTSeXK5K

— KT (@IconicRcb) June 21, 2023

Sunil Chhetri vs Pakistan players 💪

Sunil Chetri being inspired from The King Virat Kohli 🛐#INDvsPAK #SAFFChampionship2023#SunilChhetri #INDPAK #SAFF2023 pic.twitter.com/uSHLHmHUyr

— Ashutosh Srivastava 🇮🇳 (@sri_ashutosh08) June 21, 2023

“>

Sunil Chhetri vs Pakistan players 💪

Sunil Chetri being inspired from The King Virat Kohli 🛐#INDvsPAK #SAFFChampionship2023#SunilChhetri #INDPAK #SAFF2023 pic.twitter.com/uSHLHmHUyr

— Ashutosh Srivastava 🇮🇳 (@sri_ashutosh08) June 21, 2023

സാഫ് കപ്പിൽ ഇന്ത്യയുടെ ആദ്യമത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിനാണ് പാകിസ്താനെ തകർത്തത്. സുനിൽ ഛേത്രി ഹാട്രിക് നേടിയിരുന്നു. ഉദാന്ത സിംഗിന്റെ വകയായിരുന്നു മറ്റൊരു ഗോൾ. ഇരു പാതികളിലുമായി രണ്ട് വീതം ഗോളുകളാണ് ഇന്ത്യ നേടിയത്. ഗ്രൂപ്പ് എയിൽ ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നിത്.

ShareTweetSendShare

More News from this section

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

കരിമണൽ സംസ്കരണത്തിന് തെലങ്കാന കമ്പനിയുമായി ധാരണ; രണ്ടാം കരിമണൽ കൊള്ളയ്‌ക്ക് വി ഡി സതീശന്റെ സർക്കാരും ചൂട്ടുപിടിച്ചു കൊടുക്കുകയാണ്; മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: ഷോൺ ജോർജ്

കേതൻ വിഗ് ഉപയോഗിച്ചിരുന്ന വിവരം സിയ ഗോയലിനും കുടുംബത്തിനും നേരത്തേ അറിയാം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പിതാവ്

ട്രെയിനില്‍ ഈ സാധനങ്ങള്‍ കൊണ്ടുപോയാല്‍ പിഴ ഉറപ്പ്! പുതിയ റെയില്‍വേ മാര്‍ഗനിര്‍ദേശത്തില്‍ കായികതാരങ്ങള്‍ക്ക് വന്‍ ഇളവ്

കെപിസിസി പുനഃസംഘടനയ്‌ക്ക് മുന്നോടിയായി കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു. ബെന്നി ബെഹനാനും ജോസഫ് വാഴക്കനും വേണ്ടി ചരടുവലി ശക്തം

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

Latest News

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

കൊല്ലത്ത് ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; ഒളിവിലായിരുന്ന മരുമകൻ അറസ്റ്റിൽ

ജർമ്മനിയെ നടുക്കിയ ക്രിസ്മസ് മാർക്കറ്റ്  ഭീകരാക്രമണം; സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ്

‘ബെഞ്ചില്‍ പോലും ഉറപ്പില്ലായിരുന്നു… ഇന്ന് മെസിക്കും റൊണാള്‍ഡോയ്‌ക്കുമൊപ്പം ചരിത്രത്തില്‍ നാഗതോമോ!’

‘കേരളത്തിലെ കുട്ടികള്‍ക്ക് വേണ്ടത് വിദ്യാഭ്യാസം, മദ്യമല്ല”; കുറഞ്ഞ വീര്യമുള്ള മദ്യനയത്തിനെതിരെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട്ട് സ്കൂൾ വിദ്യാർത്ഥികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി; വയനാട് വഴി കർണാടകയിലേക്ക് കടന്നതായി സംശയം, അന്വേഷണം ഊർജിതം

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

“ടോക്ക് ടു മമ്മൂക്ക വിത് ഓപ്പറേഷൻസ് തൂഫാൻ”: മമ്മൂട്ടി പങ്കാളിയായ സാമൂഹിക സംരംഭത്തിന്റെ വീഡിയോ ലോഞ്ച് ശ്രദ്ധേയമാകുന്നു: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രകാശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies