യുഎസിന്റെ ഇലക്ട്രിക് ജെറ്റ് സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറും; അമേരിക്കൻ ചാന്ദ്രദൗത്യത്തിന് ഇന്ത്യ പിന്തുണ നൽകും; ബഹിരാകാശ, പ്രതിരോധ രംഗങ്ങളിൽ സഹകരണ ധാരണകൾ ഒപ്പുവച്ചു
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎസിന്റെ ഇലക്ട്രിക് ജെറ്റ് സാങ്കേതികവിദ്യ ഇന്ത്യയ്‌ക്ക് കൈമാറും; അമേരിക്കൻ ചാന്ദ്രദൗത്യത്തിന് ഇന്ത്യ പിന്തുണ നൽകും; ബഹിരാകാശ, പ്രതിരോധ രംഗങ്ങളിൽ സഹകരണ ധാരണകൾ ഒപ്പുവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 07:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബഹിരാകാശ, പ്രതിരോധ രംഗങ്ങളിൽ സഹകരണ ധാരണകൾ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും. അമേരിക്കയുടെ ചാന്ദ്രദൗത്യത്തിന് ഇന്ത്യ പിന്തുണ നൽകും. പ്രതിരോധ കരാറുകളുടെ ഭാഗമായി ഇലക്ട്രിക് ജെറ്റ് സാങ്കേതികവിദ്യ ഇന്ത്യയ്‌ക്ക് കൈമാറാനും ധാരണയായി. സായുധ ഡ്രോണുകളുടെ സാങ്കേതികവിദ്യയും ഇന്ത്യയ്‌ക്ക് കൈമാറും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശന വേളയിലാണ് നിർണായക തീരുമാനങ്ങൾ.

പ്രതിരോധ, ബഹിരാകാശാ രംഗങ്ങളിൽ നിർണ്ണായക സഹകരണ തീരുമാനങ്ങളാണ് മോദി – ബൈഡൻ ചർച്ചകളിൽ യഥാർത്ഥ്യമായത്. അമേരിക്കയുടെ ചാന്ദ്ര പര്യവേഷണ ദൗത്യവുമായി ഇന്ത്യ സഹകരിക്കുമെന്നറിയിച്ചതിന് പുറമെ പ്രതിരോധ മേഖലയിൽ തന്ത്രപ്രധാനമായ പല കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ജനറൽ ഇലക്ട്രിക്കൽസും ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്കൽസുമായി സഹകരിക്കാൻ ധാരണയായി. GE 414 ജെറ്റ് എഞ്ചിൻ ഘടകങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനുള്ള കരാറുകൾക്കും ഇരുകക്ഷികളും ഒപ്പുവെച്ചു.

ഇന്ത്യയും അമേരിക്കയും ഇരുരാജ്യങ്ങളിലും പുതിയ കോൺസുലേറ്റുകൾ സ്ഥാപിക്കാൻ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ബെംഗളൂരുവിൽ ആയിരിക്കും അമേരിക്ക പുതിയ കോൺസുലേറ്റ് സ്ഥാപിക്കുക. അമേരിക്കയിൽ വിദ്യാഭ്യാസവും ജോലിയും നേടാൻ ശ്രമിക്കുന്ന ഇന്ത്യക്കാർക്ക് കോൺസുലേറ്റ് ഉപകാരപ്രദമാകും. വിദഗ്ധ തൊഴിലാളികൾക്ക്  നൽകുന്ന എച്ച് വൺ ബി വിസ വ്യവസ്ഥകളിലും അമേരിക്ക ഇളവ് വരുത്തി.

കൊറോണ മഹാമാരി മൂലമുണ്ടായ അടച്ചിടലിനെ തുടർന്ന്‌ യാത്ര മുടങ്ങിയ ഇന്ത്യക്കാർക്ക് വിസ പുതുക്കുന്നതിന് തടസ്സം നേരിട്ടിരുന്നു. അമേരിക്കൻ ഇന്ത്യക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും എച്ച് വൺ ബി വിസയിലാണ് അമേരിക്കയിൽ കഴിയുന്നത്. വിസ നിയമങ്ങളിലെ പുതിയ ഇളവുകൾ ഇക്കൂട്ടർക്ക് വലിയ ആശ്വാസമാകും.

Tags: americaMODI-BIDENIndia
Share
Tweet
SendShare

More News from this section

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിന് പൂട്ടിട്ട് കേന്ദ്രം; UAPA പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചു

ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പാകിസ്ഥാൻ ലോക്ക്ഡൗണിലേക്ക്; മാർക്കറ്റ് നേരത്തെ അടക്കും, ഓഫീസുകൾ നാല് ദിവസം മാത്രം

ശമ്പളപരിധി 25,000 രൂപയായി ഉയര്‍ത്തി കേന്ദ്രം; ഇപിഎഫിലും പെന്‍ഷന്‍ ഫണ്ടിലും കൂടുതല്‍ വിഹിതം; 51 ലക്ഷം ജീവനക്കാര്‍ക്ക് നേട്ടം

എണ്ണവില താങ്ങാനാകാതെ പാക്കിസ്ഥാന്‍; ആഴ്ചയില്‍ നാല് ദിവസം ജോലി, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’

ചരിത്രത്തിലാദ്യം: ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്‍

ഭക്ഷ്യസുരക്ഷാ വീഴ്ചകള്‍; മുംബൈയിലെ പ്രശസ്ത കഫേ മോണ്ടെഗാറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എഫ്ഡിഎ

Latest News

‘ഞങ്ങള്‍ ഒരു ടീമാണ്, രാജ്യത്തിനായി കളിക്കുന്നു’; വൈഭവ് സൂര്യവംശിയെ കുറിച്ച് സഞ്ജുവിന്റെ നിലപാട്, ‘പുറത്തെ ശബ്ദങ്ങള്‍’ ബാധിക്കാറുണ്ടെന്നും തുറന്നുപറഞ്ഞ് താരം

കെഎസ്ഇബി ജീപ്പില്‍ നിന്ന് കൊടുവാള്‍ തെറിച്ച് വീണു; വടകരയില്‍ 75കാരിക്ക് ഗുരുതര പരിക്ക്

വീട്ടുകാരെ പേടിപ്പിക്കാൻ ‘മരണം’ അഭിനയിച്ചു; ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

തിയറ്ററിലെത്തുന്നവര്‍ക്ക് ഇനി സൗജന്യ കുടിവെള്ളം; മേയറുടെ നിര്‍ദേശം നടപ്പാക്കി തുടങ്ങി ഉടമകള്‍; എപ്പോഴും ജനങ്ങള്‍ക്കൊപ്പമെന്ന് വി.വി. രാജേഷ്

CAT 2026 അപേക്ഷാ തീയതി നീട്ടി; സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം, പരീക്ഷ നവംബർ 29ന്

വിവാഹ ബയോഡാറ്റ തയ്യാറാക്കുകയാണോ? ഫോട്ടോ മുതൽ വിദ്യാഭ്യാസം വരെ… നല്ലൊരു ആലോചന കിട്ടാൻ പ്രൊഫൈലിൽ എന്തെഴുതണം?

അറബിക്കടലിൽ പാക് പ്രകോപനം; ഇന്ത്യൻ യുദ്ധക്കപ്പലിൽ പാക്  കപ്പൽ ഇടിച്ചു; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

അപകടവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു; ലോസ് ആഞ്ചലസില്‍ മൂന്ന് മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies