ഇന്ന് അന്തർദേശീയ ഒളിമ്പിക് ദിനം; ലോകം പാരീസിലേക്ക് പറക്കാൻ ഇനി 399 ദിനങ്ങൾ മാത്രം
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ന് അന്തർദേശീയ ഒളിമ്പിക് ദിനം; ലോകം പാരീസിലേക്ക് പറക്കാൻ ഇനി 399 ദിനങ്ങൾ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 08:12 am IST
Facebook
Twitter
WhatsAppTelegram

പാരീസ്: ലോകം ഒരിക്കൽ കൂടി ഇന്റർനാഷണൽ ഒളിമ്പിക് ദിനം ആഘോഷമാക്കാൻ ഒരുങ്ങുമ്പോൾ ഫ്രഞ്ച് തലസ്ഥാനമായ പാരീസ് വേദിയാകുന്ന 33-ാമത് ഒളിമ്പിക്‌സിലേക്ക് ഇനി 399 നാളുകൾ കൂടി മാത്രം. 2024 ജൂലൈ 26-നാണ് ഒളിമ്പിക്സിന് പാരീസ് സാക്ഷ്യം വഹിക്കുക. 2021-ലാണ് ജപ്പാനിലെ ടോക്യോയിൽ 32-മത് ഒളിമ്പിക് നടന്നത്. 2020-ൽ നടക്കേണ്ടിയിരുന്നതാണെങ്കിലും കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾ മൂലം ഒരു വർഷം വൈകുകയായിരുന്നു.

പാരീസ് നഗരവും ചുറ്റുമുള്ള 16 ചെറുനഗരങ്ങളുമാണ് ഒളിമ്പിക്‌സിന് വേദിയാകുന്നത്. ഫ്രാൻസിന്റെ അധീനതയിലുള്ള തഹീതി ദ്വീപിലും മത്സരങ്ങൾ നടക്കും. പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസിലാണ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങുകൾ നടക്കുന്നത്. ഇതിനുള്ള കലാപരിപാടികളുടെ റിഹേഴ്‌സലുകൾ ഇതിനോടകം തന്നെ ഫ്രാൻസ് തുടങ്ങിക്കഴിഞ്ഞു.

ബ്രേക്ക് ഡാൻസ് ഒരു ഒളിമ്പിക് ഇനമായി അരങ്ങേറുന്നത് പാരീസ് ഒളിമ്പിക്‌സിലാണ്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റിയുടെ നിലവിലെ മേധാവി തോമസ് ബാച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന അവസാന ഒളിമ്പിക്‌സാണിത്. റഷ്യ, യുക്രെയ്ൻ, ബെലറൂസ് എന്നിവിടങ്ങളിൽ നിന്നുമുള്ള താരങ്ങളെ ഒളിമ്പിക്‌സിൽ കാര്യത്തിലെ തർക്കം നിലവിൽ ഐഒസിയുടെ മുന്നിലാണുള്ളത്.

ഇത് മൂന്നാമത്തെ തവണയാണ് പാരീസ് ഒളിമ്പിക്‌സിന് വേദിയാകുന്നത്. 1900-ലാണ്് പാരീസ് ആദ്യമായി ഒളിമ്പിക്‌സിന് സാക്ഷ്യം വഹിച്ചത്. 1924-ൽ നടന്ന രണ്ടാം പാരീസ് ഒളിമ്പിക്‌സിന്റെ 100-ാം വാർഷികത്തിലാണ് ഇത്തവണ ഒളിമ്പിക്‌സ് ഇവിടെ നടക്കുന്നത്. ലണ്ടൻ മാത്രമാണ് ഇതിന് മുൻപ് മൂന്ന് ആധുനിക ഒളിമ്പിക്‌സുകൾക്ക് വേദിയായിട്ടുള്ളത്.

അന്തർദേശീയ ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷൻ നടത്തുന്ന ഒളിമ്പിക് കൂട്ടയോട്ടം ഇന്ന് നടക്കും. രാവിലെ ഏഴ് മണിയ്‌ക്ക് കവടിയാറിൽ നിന്ന് ആരംഭിച്ച് സെൻട്രൽ സ്‌റ്റേഡിയത്തിൽ സമാപിക്കുന്ന കൂട്ടയോട്ടത്തിൽ മന്ത്രിമാർ, പോലീസ് മേധാവികൾ, കായികരംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.

Tags: francePARIS
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies