തായ്‌പേയ് ഓപ്പണിലും മലയാളി താരം ക്വാർട്ടറിൽ; പുരുഷ സിംഗിൾസിൽ അവസാന പ്രതീക്ഷയായി പ്രണോയ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തായ്‌പേയ് ഓപ്പണിലും മലയാളി താരം ക്വാർട്ടറിൽ; പുരുഷ സിംഗിൾസിൽ അവസാന പ്രതീക്ഷയായി പ്രണോയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 11:47 am IST
Facebook
Twitter
WhatsAppTelegram

തായ്‌പേയ്; ഇന്തോനേഷ്യൻ ഓപ്പണിലെ കിരീട നേട്ടത്തിന് ശേഷം തായ്‌പേയ് ഓപ്പണിലും കുതിപ്പ് തുടർന്ന് മലയാളി താരം എച്ച്.എസ് പ്രണോയ്. പുരുഷ സിംഗിൾസിൽ ക്വാർട്ടർ ഫൈനലിൽ കടന്നാണ് താരം ഫോം തുടർന്നത്. സിംഗിൾസിലെ അവസാന പ്രതീക്ഷയാണ് ഈ തിരുവനന്തപുരം സ്വദേശി. ഇന്ത്യൻ പ്രതീക്ഷകളായിരുന്നു ശങ്കർ മുത്തുസ്വാമിയും മീരാബ ലുവാംഗ് മൈസ്നവും ആദ്യ റൗണ്ടിലും പി.കശ്യപ് രണ്ടാം റൗണ്ടിലും പുറത്തായിരുന്നു.

ഇന്തോനേഷ്യയുടെ ടോമി സുഗിയാർടോവിനെയാണ് സൂപ്പർ 300 ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ പ്രണോയ് തോൽപിച്ചത് (21-9, 21-17). ഇന്ത്യൻ താരങ്ങളിൽ പ്രണോയ് മാത്രമാണ് ഇനി ടൂർണമെന്റിൽ ശേഷിക്കുന്നത്. തുടക്കം തൊട്ട് ആക്രമിച്ചുകളിച്ച പ്രണോയ്, വെറും 36 മിനിറ്റുകൾക്കുള്ളിലാണ് ബാഡ്മിന്റൻ ലോക ചാമ്പ്യൻഷിപ്പിലെ മുൻ വെങ്കല മെഡൽ ജേതാവായ സുഗിയാർ ടോവിനെ തറപറ്റിച്ചത്.

ലോക റാങ്കിൽ 16ാം സ്ഥാനത്തുള്ള ഹോങ്കോംഗ് താരം കാ ലോംഗ് അങ്കസുമായാണ് പ്രണോയ് കോട്ടറിൽ ഏറ്റമുട്ടുന്നത്.പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം പി.കശ്യപ്, ചൈനീസ് തായ്‌പേയിയുടെ സു ലി യങ്ങിനോടും (16-21, 17-21) മിക്‌സ്ഡ് ഡബിൾസിൽ സിക്കി റെഡ്ഡി-രാഹൻ കപൂർ സഖ്യം, ചൈനീസ് തായ്‌പേയിയുടെ ചിയു സിയാങ് ചി ലിൻ ഷിയോ മിൻ സഖ്യത്തോടും (13-21, 18-21) തോറ്റു.

 

Tags: pranoyOpensingles
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies