200 രൂപയ്ക്ക് മാമ്പഴം വാങ്ങിയാൽ മെട്രോ ടിക്കറ്റ് ഫ്രീ! ഓഫർ പരിമിത കാലത്തേക്ക് മാത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

200 രൂപയ്‌ക്ക് മാമ്പഴം വാങ്ങിയാൽ മെട്രോ ടിക്കറ്റ് ഫ്രീ! ഓഫർ പരിമിത കാലത്തേക്ക് മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 12:21 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം; യാത്രക്കാരെ കൈയ്യിലെടുക്കാൻ കൊച്ചി മെട്രോയുടെ പൊടി കൈ. മെട്രോയിൽ വന്ന് വൈറ്റില സ്റ്റേഷനിൽ ഇറങ്ങി 200 രൂപയ്‌ക്കു മാമ്പഴം വാങ്ങിയാൽ യാത്രയുടെ ഒരു വശത്തേക്കുള്ള ടിക്കറ്റ് സൗജന്യമായി നൽകും. പരിമിത കാലത്തേക്കുള്ള ഓഫർ 25 വരെ രാവിലെ 11 മുതൽ രാത്രി 9.30 വരെ ഫെസ്റ്റ് ഉണ്ടാവും.മെട്രോ വാർഷികത്തിന്റെ ഭാഗമായി വൈറ്റില സ്റ്റേഷനിൽ സംഘടിപ്പിച്ചിരിക്കുന്ന ഫ്‌ളവർ ആൻഡ് മാംഗോ ഫെസ്റ്റിന്റെ ഓഫർ ആണിത്.

കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മാമ്പഴം മാത്രമല്ല, പുഷ്പാലങ്കാരങ്ങൾ, ചെടികൾ, തൈകൾ, പെറ്റ്‌സ് എന്നിവയും പ്രദർശനത്തിലുണ്ട്. നീലം, അൽഫോൻസോ, സീരി, സ്വർണമുഖി തുടങ്ങി 30 ഇനം മാങ്ങകൾ, മകാവു, ഇഗ്വാന തുടങ്ങിയ എക്‌സോട്ടിക് പെറ്റുകളും പ്രദർശനത്തിലുണ്ട്.പൂക്കൾ കൊണ്ട് നിർമിച്ച കൊച്ചി മെട്രോയുടെ മോഡൽ മുഖ്യ ആകർഷണമാണ്.

നിരവധി ഫോട്ടോ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. ഇൻഡോർ ചെടികൾ, ഫലവൃക്ഷത്തൈകൾ, കൃഷി ഉപകരണങ്ങൾ, ഉത്പ്പന്നങ്ങൾ എന്നിവയും ഉണ്ട്. ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു, സുബൈർ വർണചിത്ര, കെഎംആർഎൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Tags: KochiMetromangoticket
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies