മൃഗങ്ങൾക്ക് പ്രസവം എളുപ്പമാകാൻ കാരണമെന്ത്? കഠിനമായ പ്രസവവേദന മനുഷ്യർക്ക് മാത്രം; കാരണങ്ങൾ അറിയാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മൃഗങ്ങൾക്ക് പ്രസവം എളുപ്പമാകാൻ കാരണമെന്ത്? കഠിനമായ പ്രസവവേദന മനുഷ്യർക്ക് മാത്രം; കാരണങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 05:08 pm IST
Facebook
Twitter
WhatsAppTelegram

പ്രസവവേദന അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ തീവ്രത മനസ്സിലാക്കാൻ സാധിക്കൂ എന്നത് യാഥാർത്ഥ്യമാണ്. വാക്കുകൾ കൊണ്ട് വിവരിച്ചാൽ അതിന്റെ ശരീയായ തീവ്രത ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല. പ്രസവ വേദനയെന്നത് പ്രാണൻ പോകുന്ന വേദനയാണെന്നും പൊതുവേ പറയും. വേദന പ്രസവമെന്ന പ്രക്രിയയിൽ മനുഷ്യർക്ക് മാത്രമേ ഉള്ളൂവെന്നതാണ് ശാസ്ത്രം വെളിപ്പെടുത്തുന്നത്. മറ്റ് ജീവികൾക്ക് പ്രസവം തികച്ചും സാധാരണ പ്രക്രീയ മാത്രമാകുമ്പോൾ മനുഷ്യർക്ക് ഏറെ തയ്യാറെടുപ്പുകൾ ആവശ്യമാണ് ഇതിന്. മനുഷ്യന്റെ പ്രസവം എന്നത് ഇത്രയും വേദനയുള്ളതായി മാറാനുള്ള കാരണങ്ങൾ പലതാണെന്ന് വൈദ്യ ശാസ്ത്രം പറയുന്നത്.

ശാരീരികമായ പ്രത്യേകതകൾ കാരണം മനുഷ്യന് പ്രസവം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായി മാറാറുണ്ട്. ഇതിൽ ഒന്ന് മനുഷ്യന്റെ പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ടാണ്. മനുഷ്യന്റെ ഇടുങ്ങിയ ഇടുപ്പ് പ്രസവം എന്ന പ്രക്രിയ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുന്നു. മറ്റു ജീവികൾ നാലു കാലിൽ നടക്കുമ്പോൾ മനുഷ്യൻ രണ്ട് കാലിൽ നടക്കുന്നു. ഇതിന് ഇടുങ്ങിയ ഇടുപ്പ് ആവശ്യമാണ്. ഇടുങ്ങിയ ഇടുപ്പിലൂടെ കടന്നു പോകുന്ന ബർത് കനാലിലൂടെയാണ് കുഞ്ഞ് പുറത്തേയ്‌ക്ക് വരുന്നത്.

മനുഷ്യൻരെ തലയുടെ ആകൃതിയും വലുപ്പവും പ്രസവവേദനയ്‌ക്ക് കാരണമാകുന്നുണ്ട്. മറ്റ് ജീവിക
ളേക്കാൾ വലിയ തലച്ചോറാണെന്ന് നമ്മുക്കുള്ളത്. എന്തെന്നാൽ ബുദ്ധി കൂടുതലായതിനാൽ തലയോട്ടിയുടെ വലുപ്പം കൂടുതലാണ്. വലിയ തല ഇടുങ്ങിയ ഇടുപ്പിലെ ബർത്ത് കനാലിലൂടെ പുറത്തു വരുന്നതാണ് പ്രസവം എന്ന പ്രക്രിയയെ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുന്നത്.

പ്രസവ സമയത്ത് പെൽവിക് മസിലുകൾക്ക് കഠിനമായി വേദനയുണ്ടാകും. ഈ പേശികൾ ഇടുങ്ങിയ ബർത്ത് കനാലിലൂടെ കുഞ്ഞിന് പുറത്തേയ്‌ക്ക് കൊണ്ടു വരാനായി കാര്യമായി വികസിയ്‌ക്കുകയും ചുരുങ്ങുകയുമെല്ലാം ചെയ്യുന്നുണ്ട്. ഇതല്ലാതെ ഇത് പെൽവിക് ബോണുകളിൽ ചെലുത്തുന്ന മർദ്ദം വേറെയും. ഇതെല്ലാം തന്നെ പ്രസവമെന്നത് ഏറെ വേദനയുണ്ടാക്കുന്ന ഒന്നാക്കി മാറ്റുന്നു.

അമ്മയിൽ നിന്നാണ് ഗർഭസ്ഥശിശുവിന് ആവശ്യമായ ഊർജ്ജം ലഭിയ്‌ക്കുന്നത്. ഇതിനായി അമ്മയുടെ ബേസൽ മെറ്റബോളിക് റേറ്റ് കൂടുകയും ചെയ്യുന്നു. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജമാണ് ബേസൽ മെറ്റബോളിക് റേറ്റ്. ഗർഭാവസ്ഥയിൽ അത് വർദ്ധിക്കുന്നു. എന്നാൽ ഒരു പരിധിയിൽ കവിഞ്ഞ് ഇത് കൂട്ടാൻ സാധിയ്‌ക്കില്ല. എന്നാൽ ഒൻപതു മാസം ആകുമ്പോഴേക്കും കുഞ്ഞിന്റെ ഊർജ്ജാവശ്യം വർദ്ധിയ്‌ക്കും. അത് ലഭിക്കാതെ വരുമ്പോൾ കുഞ്ഞ് പുറത്തേയ്‌ക്ക് വരുന്നു. അതായത് പ്രസവം നടക്കുന്നു. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ച പുറത്തേയ്‌ക്ക് വരുന്ന സമയത്ത് 40 ശതമാനം മാത്രമാണ് പൂർത്തിയാകുന്നത്. അതായത് പൂർണവികാസം പ്രാപിച്ചല്ല കുഞ്ഞ് വരുന്നതെന്നർത്ഥം.

കേൾക്കുമ്പോൾ പ്രസവം തികച്ചും സാധാരണ പ്രക്രീയയായി വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും ഇത് യഥാർത്ഥത്തിൽ സങ്കീർണ്ണമായ പ്രക്രീയയാണ്. അമ്മയ്‌ക്കോ കുഞ്ഞിനോ ജീവാപായത്തിന് സാധ്യതയുമുണ്ട്. പ്രസവം സാധ്യമാകുന്ന രീതീയിലാണ് സ്തീകൾക്ക് പെൽവിക് ബോണുകൾ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. അതിന് പുരുഷനേക്കാൾ വിസ്താരമുണ്ടാകും.

Tags: humananimal
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies