തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ; ചിത്രീകരണത്തിനിടെ പരിക്ക്; ഇന്ന് ശസ്ത്രക്രിയ
കോയമ്പത്തൂർ: തെലുങ്ക് സൂപ്പർതാരം രാം ചരണിനെ കൈമുട്ടിന് ശസ്ത്രക്രിയയ്ക്കായി കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടാണ് താരം ആശുപത്രിയിലെത്തിയത്. ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പിതാവ് ...

















