പ്രതിസന്ധികളെ പാഠപുസ്തകമാക്കി മാറ്റിയ ബോഡിബിൽഡർ; സൗത്ത് ഏഷ്യൻ ബോഡി ബിൽഡിംഗ് മത്സരത്തിൽ രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങാൻ സച്ചിന് ഇനി ബൈക്ക് വിൽക്കണം; കായിക പ്രേമികളെ കാത്ത് സച്ചിൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിസന്ധികളെ പാഠപുസ്തകമാക്കി മാറ്റിയ ബോഡിബിൽഡർ; സൗത്ത് ഏഷ്യൻ ബോഡി ബിൽഡിംഗ് മത്സരത്തിൽ രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങാൻ സച്ചിന് ഇനി ബൈക്ക് വിൽക്കണം; കായിക പ്രേമികളെ കാത്ത് സച്ചിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 04:44 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: സൗത്ത് ഏഷ്യൻ ബോഡി ബിൽഡിംഗ് മത്സരത്തിൽ രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങാനുള്ള തയാറെടുപ്പിലാണ് കൽപ്പണിക്കാരനായ കോഴിക്കോട്ടുകാരൻ സച്ചിൻ. മാലിദ്വീപിൽ അടുത്തമാസം മെൻസ് സ്‌പോർട്‌സ് ഫിസിക്ക് എന്ന മത്സരയിനത്തിലാണ് സച്ചിൻ പങ്കെടുക്കുന്നത്. എന്നാൽ മത്സരത്തിനായി കെട്ടിവെയ്‌ക്കേണ്ട ഒന്നര ലക്ഷം രൂപ എങ്ങനെ കണ്ടെത്തുമെന്ന പ്രതിസന്ധിയിലാണ് സച്ചിൻ. ഭാര്യയുടെ കെട്ടുതാലിയുൾപ്പെടെ പണയപ്പെടുത്തിയാണ് ഇത്തവണ 50,000 രൂപ ്ടച്ച് യോഗ്യത നേടിയിരിക്കുന്നത്. ഇനിയുള്ള പണം കണ്ടെത്താനായില്ലെങ്കിൽ ബൈക്ക് വിൽക്കാനാണ് സച്ചിന്റെ തീരുമാനം.

സച്ചിനെ കൂടാതെ രണ്ട് പേർ കൂടിയാണ് മത്സരത്തിനുള്ളത്. സൗത്ത് ഏഷ്യൻ കഴിഞ്ഞാൽ ഏഷ്യൻ ബോഡി ബിൽഡിംഗുമുണ്ട്. ഇതിന് ശേഷം ലോക ചാമ്പ്യൻഷിപ്പമുണ്ട്. ഇതിലൊക്കെയും മത്സരിക്കുന്നതിനായി വലിയൊരു തുക ആവശ്യമാണ്. പിന്തുണയ്‌ക്കുന്നതിനായി കായിക പ്രേമികൾ എത്തുമെന്ന പ്രതീക്ഷയിലാണ് സച്ചിൻ.

കോഴിക്കോട് എലത്തൂർ ചെട്ടികുളം പൂതംകുറ്റിയിൽ മത്സ്യത്തൊഴിലാളിയായ രാമചന്ദ്രന്റെയും ശ്രീജമണിയുടെയും മകനാണ് സച്ചിൻ. കുടുംബത്തിന്റെ ദുരിതത്തെ തുടർന്നാണ് സച്ചിൻ പഠനം പൂർത്തീകരിക്കാതെ പ്ലസ് ടൂ കഴിഞ്ഞ് ജോലിക്കിറങ്ങിയത്. ജോലിക്കിടയിൽ മെഷീൻ കല്ല് കൊണ്ടുള്ള അമ്മാനമാട്ടമാണ് സച്ചിന് മുന്നിൽ ബോഡി ബിൽഡിംഗ് എന്ന വഴി തുറന്നത്. ഇതിനിടെ ഓക്‌സിജൻ ബോഡി ഫിറ്റ്‌നസ് ഉടമ ഗിരഷ് സച്ചിനെ ബോഡി ബിൽഡിംഗിലേക്ക് നയിക്കുകയായിരുന്നു. സൗത്ത് ഏഷ്യൻ ഗെയിംസിൽ മത്സരിച്ച് മെഡൽ വാങ്ങിയ ശേഷം സ്‌പോർട്ട് ക്വാട്ടയിൽ ജോലി നേടുകയാണ് സച്ചിന്റെ സ്വപ്‌നം.

 

Tags: SACHINBody Builderkerala
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies