വീണ്ടെടുപ്പിന്റെ വഴിയിൽ; ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഖുശ്ബു സുന്ദർ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വീണ്ടെടുപ്പിന്റെ വഴിയിൽ; ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഖുശ്ബു സുന്ദർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 05:20 pm IST
Facebook
Twitter
WhatsAppTelegram

ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ഖുശ്ബു സുന്ദർ. വിവിധ ഭാഷകളിലായി 200-ലധികം ചിത്രങ്ങളിൽ അഭിനയിച്ച നടി, മികച്ച സാമൂഹിക പ്രവർത്തക കൂടിയാണ്. ദേശീയ വനിതാ കമ്മീഷൻ അംഗമെന്ന നിലയിലും പൊതുരംഗത്ത് സജീവമാണ്. അടുത്തിടെ, കടുത്ത പനിയും ക്ഷീണവും കാരണം താൻ ആശുപത്രിയിലാണ്് എന്ന വിവരം സമുഹമാദ്ധ്യമങ്ങളിൽ നടി പങ്കുവെച്ചിരുന്നു. ആശുപത്രിയിൽ നിന്നുള്ള ഫോട്ടോകളും താരം പോസ്റ്റ് ചെയ്തിരുന്നു. ആരോഗ്യം ഗൗരവമായി കാണണമെന്നും ശരീരം തരുന്ന സൂചനകളൊന്നും അവഗണിക്കരുതെന്നും ഖുശ്ബു കുറിച്ചിരുന്നു.

ഇപ്പോൾ ആശുപത്രി കിടക്കയിൽ നിന്ന് മറ്റൊരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. തന്റെ കൊക്കിക്‌സ് എല്ലിന് (ടെയിൽ ബോൺ) വീണ്ടും ശസ്ത്രക്രിയ നടത്തി. അത് പൂർണ്ണമായും സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. ആരാധകരുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി അറിയിക്കുകയും ചെയ്തു താരം

‘വീണ്ടെടുപ്പിന്റെ വഴിയിൽ എന്നാണ് താരം ട്വിറ്ററിൽ കുറിച്ചത്. നിരവധി പേരാണ്  പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാലും ഖുശ്ബു ഒരിക്കലും സിനിമയിൽ നിന്ന് മാറി നിൽക്കാറില്ല. വാരിസു, രാമബാണം എന്നീ ചിത്രങ്ങളിലാണ് ഖുശ്ബു സുന്ദർ അവസാനം അഭിനയിച്ചത്.

Tags: hospitalKushboo Sundar
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

Latest News

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies