ശുഭകാര്യങ്ങൾക്ക് മുൻപായി തേങ്ങയുടയ്ക്കുന്നതിന് പിന്നിലെ വിശ്വാസം; ശ്രീഫലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്?
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ശുഭകാര്യങ്ങൾക്ക് മുൻപായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ വിശ്വാസം; ശ്രീഫലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 11:38 pm IST
FacebookTwitterWhatsAppTelegram

ശുഭകാര്യങ്ങൾക്ക് മുൻപായി തേങ്ങ ഉടയ്‌ക്കുന്നത് പല ചടങ്ങുകളിലും നാം കണ്ടിട്ടുണ്ട്. തേങ്ങയുടയ്‌ക്കുക എന്നത് ഹൈന്ദവ മതത്തിലെ ആചാരവും വിശ്വാസവുമാണ്. തേങ്ങ ഉടഞ്ഞാൽ അത് ശുഭ ലക്ഷണമായാണ് കരുതുന്നത്. ക്ഷേത്രങ്ങളിൽ മാത്രമല്ല, മതപരമായ പല ചടങ്ങുകളിലും തേങ്ങ ഉടയ്‌ക്കുന്നത് പ്രധാന ചടങ്ങിൽ ഉൾപ്പെടുന്ന ഒന്നാണ്.

ഇതിന് പിറകിൽ പല വിശ്വസങ്ങളാണ് ഉള്ളത്. ശുഭകാര്യങ്ങൾക്കായി തേങ്ങയുടയ്‌ക്കുന്നതിന്റെ പ്രസക്തി വളരെ വലുതാണ്. തേങ്ങ എറിഞ്ഞ് ഉടയ്‌ക്കുമ്പോൾ തടസമായി നിൽക്കുന്ന നെഗറ്റീവ് എനർജി അഥവാ അദൃശ്യ ശക്തികളെ എറിഞ്ഞു കളയുന്നു എന്നാണ് വിശ്വാസം. തേങ്ങയുടെ വെളുത്ത ഉൾഭാഗം ഏറെ പരിശുദ്ധമാണെന്ന് കണക്കാക്കപ്പെടുന്നു. ഒരാൾ തേങ്ങയുടയ്‌ക്കുമ്പോൾ അയാളുടെ മനസും അതിന് സമമായി പരിശുദ്ധമാകുന്നു എന്നാണ് വിശ്വാസം.

തേങ്ങ ഉടയ്‌ക്കുന്നതോടെ ദൈവത്തോട് അടുക്കുന്നു എന്നാണ് വിശ്വാസം. മനുഷ്യന്റെ തലയേയാണ് തേങ്ങ പ്രതിനിധാനം ചെയ്യുന്നത്. ഇതിന്റെ ഏറ്റവും പുറന്തോടിനെ ഈഗോ അഥവാ ഞാനെന്ന ഭാവം എന്ന് കണക്കാക്കുന്നു. ഉള്ളിലെ നാരുകളെ കർമ്മമായാണ് കണക്കാക്കുന്നത്. വെളുത്ത കാമ്പിനെ പൊതിയുന്ന ചിരട്ട ഈ ലോകമാകുന്ന മായയെന്നും ഉള്ളിലെ വെളുത്ത കാമ്പിനെ പരമാത്മാവ് എന്നിങ്ങനെയാണ് കണക്കാക്കുന്നത്.

തേങ്ങയുടയ്‌ക്കുന്നതിലൂടെ ജീവാത്മാവ് പരമാത്മാവായുള്ള സംഗമം നടക്കുകയാണ് എന്നാണ് വിശ്വാസം. ഇതോടെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാൻ സാധിക്കും. ഇതാണ് തേങ്ങ ശ്രീഫലം എന്നറിയപ്പെടുന്നത്. അതായത് ദൈവത്തിന്റെ സ്വന്തം ഫലം. തേങ്ങ ഹൃദയവും ഇതിനു ചുറ്റുമുള്ള ചകിരി ആഗ്രഹങ്ങളുമാണെന്നാണ് വിശ്വാസം. തേങ്ങാവെള്ളം പരിശുദ്ധിയെ സൂചിപ്പിയ്‌ക്കുന്നതാണ്. തേങ്ങ ഉടയ്‌ക്കുന്നതിലൂടെ ആഗ്രഹങ്ങളെ തരണം ചെയ്ത് ഹൃദയം പരിശുദ്ധമാക്കുമെന്ന വിശ്വാസവുമുണ്ട്.

Tags: coconutDevotional
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies