കുങ്കുമം തൊട്ട് , സാരിയുടുത്ത് ഭജനയിൽ മുഴുകി ശ്രീ മഹാകാലേശ്വർ ക്ഷേത്രത്തിൽ സാറ അലിഖാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുങ്കുമം തൊട്ട് , സാരിയുടുത്ത് ഭജനയിൽ മുഴുകി ശ്രീ മഹാകാലേശ്വർ ക്ഷേത്രത്തിൽ സാറ അലിഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 09:19 pm IST
FacebookTwitterWhatsAppTelegram

ഇൻഡോർ : ഉജ്ജയിനിലും ഇൻഡോറിലുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തി നടി സാറാ അലിഖാൻ .കാല ഭൈരവ് ക്ഷേത്രത്തിലും മഹാകാലേശ്വര ക്ഷേത്രത്തിലും (ഉജ്ജൈൻ), ഖജ്‌രാന ഗണേഷ് ക്ഷേത്രത്തിലും (ഇൻഡോർ) പ്രാർത്ഥനകൾ നടത്തുന്ന വീഡിയോകൾ സാറ ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചു .

പിങ്ക് സാരി ധരിച്ച് മഹാകാലേശ്വര് ക്ഷേത്രത്തിൽ കണ്ണടച്ച് ഇരുന്ന് പ്രാർത്ഥിക്കുന്ന സാറാ അലിഖാന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു . അടുത്തിടെ റിലീസ് ആയ സാരാ ഹത്കെ സാരാ ബച്ച്കെ എന്ന സിനിമയുടെ വിജയം ആഘോഷിക്കുന്ന വേളയിലാണ് സാറ ക്ഷേത്ര ദർശനത്തിനെത്തിയത്. ഇതാദ്യമായല്ല സാറ ക്ഷേത്രത്തിൽ എത്തുന്നത്. നേരത്തെ മെയ് മാസത്തിൽ സഹനടൻ വിക്കി കൗശലിനൊപ്പം നടി ക്ഷേത്ര ദർശനം നടത്തിയിരുന്നു.സെയ്ഫ് അലി ഖാന്റേയും ആദ്യ ഭാര്യ അമൃത സിംഗിന്റയും ഏക മകളാണ് സാറ അലി ഖാൻ. ഇസ്ലാമിക വിശ്വാസിയായ സാറ ക്ഷേത്ര ദർശനം നടത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു

എന്നാൽ താൻ ആളുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്നാണ് സാറ വിമർശനങ്ങളോട് പ്രതികരിച്ചത്. വിശ്വാസം തന്റെ വ്യക്തിപരമായ കാര്യമാണ് അതിൽ ഒരു തരത്തിലുള്ള വിമർശനങ്ങളും താൻ സ്വീകിരിക്കില്ലെന്നും സാറ പറഞ്ഞിരുന്നു. ‘ഞാൻ ബംഗ്ലാ സാഹിബിലോ മഹാകാലിലോ പോകുന്ന അതേ ഭക്തിയോടെ അജ്മീർ ഷെരീഫിലേക്ക് പോകും.

ഞാൻ ദർശനം തുടരും. ആളുകൾക്ക് എന്ത് വേണമെങ്കിലും പറയാം, എനിക്ക് ഒരു പ്രശ്‌നവുമില്ല. ഒരു സ്ഥലത്തിന്റെ ഊർജ്ജം നിങ്ങൾക്ക് ഇഷ്ടപ്പെടണം. ഞാൻ ഊർജ്ജത്തിൽ വിശ്വസിക്കുന്നു.’ എന്നും സാറ പ്രതികരിച്ചു.

Tags: sara alikhan
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies