ക്രിക്കറ്റിലെ വംശീയ വിവേചനം; മാപ്പ് പറഞ്ഞ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്രിക്കറ്റിലെ വംശീയ വിവേചനം; മാപ്പ് പറഞ്ഞ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2023, 02:39 pm IST
FacebookTwitterWhatsAppTelegram

ഇംഗ്ലണ്ട്: ക്രിക്കറ്റിൽ വംശീയ വിവേചനം നേരിട്ടവരോട് ക്ഷമാപണം നടത്തി ഇസിബി. തെളിവുകൾ സഹിതം ഇൻഡിപെൻഡന്റ് കമ്മീഷൻ ഫോർ ഇക്വിറ്റി ഇൻ ക്രിക്കറ്റ് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് പ്രസ്താവനയിലൂടെ ഇസിബിയുടെ മാപ്പ് പറച്ചിൽ. വംശീയത, ലിംഗവിവേചനം തുടങ്ങിവയിൽ നിന്ന് മുക്തി നേടാൻ ക്രിക്കറ്റ് ബോർഡിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു റിപ്പോർട്ട്. റിപ്പോർട്ട് അംഗീകരിക്കുന്നതായും മാറ്റം കൊണ്ടുവരാൻ ശ്രമിക്കുമെന്നും ഇസിബി അറിയിച്ചു. ഐസിസിയുടെ 44 ശുപാർശകൾ അനുസരിച്ച് അടുത്ത മൂന്ന് മാസത്തിനുള്ളിൽ ശക്തമായ ഒരു പദ്ധതി രൂപീകരിക്കാൻ ശ്രമിക്കുമെന്ന് ഇസിബി കൂട്ടിച്ചേർത്തു.

ക്രിക്കറ്റിൽ നിന്ന് എപ്പോഴെങ്കിലും ഒഴിവാക്കപ്പെടുകയോ അല്ലെങ്കിൽ ആർക്കെങ്കിലും ക്രിക്കറ്റ് തങ്ങളുടേതല്ലെന്ന് തോന്നുകയോ ചെയ്താൽ ഇസിബിക്കും ഗെയിമിനും വേണ്ടി ഞാൻ അവരോട് നിരുപാധികം ക്ഷമ ചോദിക്കുന്നു. ഇസിബി ചെയർ റിച്ചാർഡ് തോംസൺ പ്രസ്താവനയിൽ പറഞ്ഞു. വളരെക്കാലമായി സ്ത്രീകളും കറുത്തവർഗ്ഗക്കാരും അവഗണിക്കപ്പെടുന്നുവെന്ന് റിപ്പോർട്ടിലെ ശക്തമായ നിഗമനങ്ങൾ എടുത്തുകാണിക്കുന്നു അതിൽ തങ്ങൾക്ക് ഖേദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പീറ്റ് അക്കർലി, സാഹിദ മൻസൂർ, റോൺ കലിഫ, റിച്ചാർഡ് ഗൗൾഡ്, എബോണി റെയിൻഫോർഡ്-ബ്രന്റ് എന്നിവരുൾപ്പെടെയുള്ള ബോർഡിന്റെ ഒരു ഉപഗ്രൂപ്പിന്റെ പിന്തുണയോടെ ഡെപ്യൂട്ടി സിഇഒ ക്ലെയർ കോണർ കൺസൾട്ടേഷൻ പ്രക്രിയയ്‌ക്ക് നേതൃത്വം നൽകുമെന്നും ഇസിബി ചെയർ പറഞ്ഞു. കൾച്ചർ, മീഡിയ ആൻഡ് സ്‌പോർട്‌സ് (സിഎംഎസ്) കമ്മിറ്റിയും ക്രിക്കറ്റിൽ ഉയർന്ന അഴിമതിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. തെറ്റുകൾ ഇല്ലാതാക്കാനും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും ഇസിബി എത്രയും വേഗം പ്രവർത്തിക്കേണ്ടതുണ്ടെന്നും അവരും വ്യക്തമാക്കിയിരുന്നു.

Tags: discriminationapology
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies