ബുള്ളറ്റിനെ പ്രണയിച്ച സോണിയ; ഇന്നറിയപ്പെടുന്നത് ബുള്ളറ്റ് ആശാൻ സോണിയ; ഒപ്പം ബുള്ളറ്റ് റൈഡേഴ്‌സ് പെൺപടയും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബുള്ളറ്റിനെ പ്രണയിച്ച സോണിയ; ഇന്നറിയപ്പെടുന്നത് ബുള്ളറ്റ് ആശാൻ സോണിയ; ഒപ്പം ബുള്ളറ്റ് റൈഡേഴ്‌സ് പെൺപടയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2023, 02:49 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ബുള്ളറ്റ് ഓടിയ്‌ക്കുന്ന 150 വനിതകൾക്ക് തലൈവിയാണ് എളംകുളത്തെ സോണിയ ഗ്രേഷ്യസ്. ബുള്ളറ്റ് ആശാനെന്നാണ് വിളിപ്പേര്. കൂടാതെ ബൈക്ക് ആൻഡ് ബുള്ളറ്റ് ലേഡി റൈഡേഴ്‌സ് എന്ന സംഘടനയും ഇവർക്കുണ്ട്.

പതിനാലാം വയസിൽ സ്‌കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് സോണിയയ്‌ക്ക് ബുള്ളറ്റിനോടുള്ള പ്രണയം. ജുവലറി ഉടമയായ അച്ഛൻ ഗ്രേഷ്യസ് മകളുടെ ആഗ്രഹത്തിനൊപ്പം കൂടുകയായിരുന്നു. പതിനെട്ടാം വയസിൽ ലൈസൻസ് എടുക്കുന്ന വേളയിൽ തന്നെ ബുള്ളറ്റുമായി സോണിയ ഇണങ്ങിക്കഴിഞ്ഞിരുന്നു. 21 വർഷത്തിനിടയിൽ സോണിയ ബുള്ളറ്റുമായി ചുറ്റാത്ത റോഡുകൾ കൊച്ചിയിൽ ഉണ്ടാകില്ല.

മറ്റ് യുവതികൾ ബുള്ളറ്റിൽ സഞ്ചരിക്കുന്നത് കാണുന്നതും സോണിയയ്‌ക്ക് ഏറെ പ്രിയമുള്ളൊരു കാര്യമാണ്. ഇങ്ങനെയാണ് ബുള്ളറ്റ് റൈഡേഴ്‌സിനായി ഒരു കൂട്ടായ്മ രൂപീകരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ആശയം പങ്കുവെച്ചതോടെ മിക്ക ജില്ലകളിൽ നിന്നും ആളെത്തി. 2018-ൽ നിലവിൽ വന്ന സംഘടനയിൽ 54 വയസുള്ള ദേവിക മുതൽ 20 വയസുള്ള ഡയാന വരെയുണ്ട്. അക്കൗണ്ടന്മാർ, ഡോക്ടർമാർ, സോഫ്റ്റ്‌വെയർ എൻജീനിയർ, അദ്ധ്യാപകർ എന്നിങ്ങനെ പല മേഖലകളിൽ നിന്നെത്തിയവർ ചാർത്തിക്കൊടുത്ത പേരാണ് ബുള്ളറ്റ് ആശാൻ. സോണിയ ബുള്ളറ്റ് ഓടിയ്‌ക്കാൻ പഠിപ്പിച്ചവരാണ് ഇതിൽ ഏറെയും.

ക്ലബ് അംഗങ്ങൾ ഇപ്പോൾ പതിവായി യാത്ര പോകാറുണ്ട്. ഇടുക്കി പാൽക്കുളമേട്ടിലേക്ക് പോയതാണ് ഇതിൽ മറക്കാനാകാത്ത യാത്രയെന്ന് ഇവർ പറയുന്നു. ഹിമാലയൻ സ്‌ക്രാം എന്ന ബുള്ളറ്റിൽ മണാലിയും ലഡാക്കും ചുറ്റിയടിച്ച് വരികയാണ് സംഘത്തിന്റെ അടുത്ത ലക്ഷ്യം. കുതിച്ചു പായുന്ന ബുള്ളറ്റ് ഓടിയ്‌ക്കുന്ന അതേ ഹരത്തോടെ ഇഴഞ്ഞു നീങ്ങുന്ന റോഡ് റോളറും സോണിയ ഓടിയ്‌ക്കാറുണ്ട്. സോണിയ കൈവെയ്‌ക്കാത്ത വാഹനങ്ങൾ ചുരുക്കമാണ്. ബൈക്ക്, ബസ്, ലോറി, കണ്ടെയ്‌നർ, ട്രെയിലർ,ട്രാക്ടർ, റോഡ് റോളർ, ഫോർക് ലിഫ്റ്റ്, എസ്‌കവേറ്റർ എന്നിവ ഓടിയ്‌ക്കാൻ സോണിയയ്‌ക്ക് ലൈസൻസുണ്ട്.

 

Tags: ernakulamSONIYA
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies