സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്; മലയാളികളുടെ മനസ് കീഴടക്കി വിദ്യാർത്ഥിയുടെ ആനന്ദക്കണ്ണീർ; സേതുമാധവനെ ചേർത്തുപിടിച്ച് സോഷ്യൽ മീഡിയ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്; മലയാളികളുടെ മനസ് കീഴടക്കി വിദ്യാർത്ഥിയുടെ ആനന്ദക്കണ്ണീർ; സേതുമാധവനെ ചേർത്തുപിടിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2023, 11:08 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ജനാധിപത്യ വ്യവസ്ഥ പ്രകാരം ജനപ്രതിനിധിയെ തിരഞ്ഞെടുക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്. പ്രായപൂർത്തിയായവർ ചെയ്യുന്ന ഈ കർത്തവ്യത്തിന്റെ ആദ്യ പാഠങ്ങൾ കുട്ടികൾക്ക് സ്‌കൂളിൽ നിന്നും അനുഭവവേദ്യമായതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്. തൃശൂർ കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളിലെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട സേതുമാധവൻ ശ്രദ്ധേയനാവുകയാണ്.

സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട നിമിഷമുണ്ടായ സേതുമാധവന്റെ ആഹ്ലാദ പ്രകടനം മലയാളികളെ ഒന്നടങ്കം ആകർഷിച്ചു. നാലാം ക്ലാസുകാരനാണ് സേതുമാധവൻ.
വിദ്യാർത്ഥികൾ വോട്ടിംഗിലൂടെ സ്‌കൂൾ ലീഡറെ തിരഞ്ഞെടുത്ത ശേഷം വിജയിയെ പ്രഖ്യാപിക്കുമ്പോഴുള്ള ആഹ്ലാദ നിമിഷങ്ങളിൽ സേതു മാധവന്റെ കണ്ണ് നിറഞ്ഞിരുന്നു. അപ്രതീക്ഷിതമായുണ്ടായ ജയത്തിലെ സന്തോഷത്തിലാണ് താൻ കരഞ്ഞതെന്നാണ്‌ സേതുമാധവന്റെ പ്രതികരണം.

സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായ ഈ ദൃശ്യം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾ കുട്ടികൾ ശീലിക്കേണ്ടത് സ്കൂൾ പഠന കാലഘട്ടത്തിൽ തന്നെയാണ് എന്നതാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചത്. സേതുമാധവന്റെ ആഹ്ലാദ നിമിഷങ്ങൾ പതിഞ്ഞത് സ്കൂളിലെ അദ്ധ്യാപകന്റെ ഫോണിലായിരുന്നു. മലയാളികളുടെ മനസ്സിൽ പതിഞ്ഞ മുഖമായി ഇന്ന് സേതുമാധവൻ മാറിയിരിക്കുകയാണ്. സ്കൂൾ തിരഞ്ഞെടുപ്പിലെ വിജയം വൈറലായി മാറിയ സന്തോഷത്തിലാണ് അദ്ധ്യാപകരും കുട്ടികളും..

Tags: viralThrissur
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies