രക്ഷാബന്ധൻ, ബക്രീദ്, മുഹറം; മാർഗ നിർദ്ദേശങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രക്ഷാബന്ധൻ, ബക്രീദ്, മുഹറം; മാർഗ നിർദ്ദേശങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 10:55 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: വരാനിരിക്കുന്ന രക്ഷാബന്ധൻ, ബക്രീദ്, മുഹറം ആഘോഷങ്ങൾക്ക് മാർഗ നിർദ്ദേശങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. ആഘോഷങ്ങൾക്ക് മുന്നോടിയായി സംസ്ഥാനത്ത് നടക്കുന്ന സുരക്ഷാ ഒരുക്കങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അവലോകനം ചെയ്തു. ആഘോഷങ്ങൾക്കിടയിലും സംസ്ഥാനത്തിന്റെ ക്രമസമാധനം നിലനിർത്തുന്നതിന് ജാഗ്രത പാലിക്കണമെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

‘ജൂലൈ 4 മുതലാണ് വിശുദ്ധ ശ്രാവണ മാസം ആരംഭിക്കുന്നത്. നാഗപഞ്ചമി, രക്ഷാബന്ധൻ എന്നീ ഉത്സവങ്ങൾ ഈ കാലയളവിലാണ് ആഘോഷിക്കുന്നത്. ഇതിന് മുമ്പ് ജൂൺ 29-ന് ബക്രീദ് ദിനം ആഘോഷിക്കും. ബക്രീദ്-മുഹറം പ്രമാണിച്ച് റോഡ് സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. കാൻവാർ യാത്രാ മേഖലയിൽ സിസിടിവികൾ സ്ഥാപിക്കും. ഗതാഗതം തടസ്സപ്പെടാതിരിക്കാൻ കാൻവർ യാത്രയുടെ ക്യാമ്പുകൾ മുൻകൂട്ടി തീരുമാനിക്കണം. സംസ്‌കാരത്തിന് വിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ആരെയും അനുവദിക്കുന്നതല്ല, എല്ലാവരും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മറ്റ് മതസ്ഥരുടെ വിശ്വാസം വ്രണപ്പെടുത്തുന്ന ഒരു സംഭവവും ഉണ്ടാകാൻ അനുവദിക്കില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.

എല്ലാ ആഘോഷങ്ങളും സമാധാനത്തോടെയും ഐക്യത്തോടെയും ആചരിക്കണമെന്ന് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.പൊതുജനങ്ങൾ എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും ഉത്സവാഘോഷങ്ങളിൽ മാന്യമായി പങ്കെടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്താൻ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകി.

Tags: UPrakshabandhanGOVERNMENTBakreedMuhram
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies