എന്റെ ദിവസം എത്ര മോശമാണെങ്കിലും ചെറിയൊരു ബേബി കിക്ക് മതി ഞാൻ ഓക്കെയാകാൻ! ഗർഭകാലത്ത് മെലിയുന്നതിന് വേണ്ടിയല്ല ഞാൻ ജിമ്മിൽ പോകുന്നത്, ആരോഗ്യത്തോടെയുള്ള ശരീരം നിലനിർത്തുന്നതിന്: വിദ്യ ഉണ്ണി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എന്റെ ദിവസം എത്ര മോശമാണെങ്കിലും ചെറിയൊരു ബേബി കിക്ക് മതി ഞാൻ ഓക്കെയാകാൻ! ഗർഭകാലത്ത് മെലിയുന്നതിന് വേണ്ടിയല്ല ഞാൻ ജിമ്മിൽ പോകുന്നത്, ആരോഗ്യത്തോടെയുള്ള ശരീരം നിലനിർത്തുന്നതിന്: വിദ്യ ഉണ്ണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 02:52 pm IST
FacebookTwitterWhatsAppTelegram

അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് വളരെ ചുരുക്കം ചില സിനിമകൾ കൊണ്ടുതന്നെ മലയാളി മനസുകൾ കീഴടക്കിയ താരം വിദ്യ ഉണ്ണി. ഗർഭിണിയായതിന് ശേഷവും ജിമ്മിൽ പോകുന്നതിനെക്കുറിച്ചും വ്യായാമം ചെയ്യുന്നതിനെക്കുറിച്ചുമെല്ലാമുള്ള വിശേഷങ്ങൾ താരം സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്‌ക്കാറുണ്ടായിരുന്നു. കുഞ്ഞിനൊപ്പം തന്നെ അമ്മയുടെ ആരോഗ്യവും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഞാൻ ചെയ്യുന്നത് ആരും അനുകരിക്കരുത്. സ്വന്തം ശരീരത്തിന് പറ്റുന്ന തരത്തിലുള്ള വ്യായാമം മാത്രമേ ചെയ്യാവൂ. ഡോക്ടറുടെയും ട്രെയിനറുടെയും കൃത്യമായ നിർദ്ദേശാനുരണമാണ് താൻ ഇതൊക്കെ ചെയ്യുന്നതെന്നും വിദ്യ വ്യക്തമാക്കിയിരുന്നു.

കുട്ടിക്കാലം മുതൽ തന്നെ വിദ്യയും നൃത്തം അഭ്യസിച്ചിരുന്നു. സ്‌റ്റേജ് പരിപാടികളിലെല്ലാം തന്നെ വിദ്യ തിളങ്ങാറുണ്ടായിരുന്നു. ഗർഭിണിയായതിന് ശേഷവും താരം ചുവടുകൾ വെയ്‌ക്കുന്നത് തുടരുമായിരുന്നു. ഗർഭകാലത്ത് ഗർഭിണികൾ ആക്ടീവായി ഇരിക്കേണ്ടതിനാൽ തന്നെ മുൻപ് ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളൊക്കെയും ഇപ്പോഴും ചെയ്യാറുണ്ടെന്ന് താരം പറയുന്നു. ഗർഭാവസ്ഥയിൽ ശരീരം മാറിക്കൊണ്ടേയിരിക്കും. അതിനനുസരിച്ച് ഭക്ഷണക്രമങ്ങളിലും വ്യായാമത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. മെലിയുന്നതിന് വേണ്ടിയല്ല താൻ ജിമ്മിൽ പോകുന്നത്. ആരോഗ്യത്തോടെയുള്ള ശരീരം നിലനിർത്തുന്നതിന് വേണ്ടിയാണ്. പ്രസവശേഷവും ആരോഗ്യത്തോടെയിരിക്കുന്നതിനുള്ള തയാറെടുപ്പുകളാണ് ഇപ്പോൾ നടത്തുന്നതെന്നും താരം പറയുന്നു.

നിറവയറിൽ അതീവ സുന്ദരിയായി ചിരിച്ച് നിൽക്കുന്ന വിദ്യാ ഉണ്ണിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. എന്റെ ദിവസം എത്ര മോശമാണെങ്കിലും ചെറിയൊരു ബേബി കിക്ക് മതി ഞാൻ ഓക്കെയാകാൻ എന്നായിരുന്നു താരം പോസ്റ്റിനൊപ്പം കുറിച്ചത്. റൗഡി ബേബി ഉടനെത്തുമെന്നും നിന്നെ കാണാൻ കാത്തിരിക്കുകയാണെന്നുമായിരുന്നു വിദ്യ കുറിച്ചത്. 2019-ലാണ് വിദ്യയും സഞ്ജയ് വെങ്കടേശ്വരനും വിവാഹിതരാകുന്നത്.

Tags: photospregnantVidya Unni
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies