ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാനെ മലര്‍ത്തിയടിച്ച് ഇന്ത്യയ്ക്ക് മൂന്നാം ജയം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാനെ മലര്‍ത്തിയടിച്ച് ഇന്ത്യയ്‌ക്ക് മൂന്നാം ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 07:02 pm IST
Facebook
Twitter
WhatsAppTelegram

ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് ത്രസിപ്പിക്കുന്ന വിജയം. മൂന്നാം മത്സരത്തില്‍ ജപ്പാനെ മലര്‍ത്തിയടിച്ചാണ് ടൂര്‍ണമെന്റിലെ മൂന്നാം വിജയം കൈപിടിയിലൊതുക്കിയത്.ബുധനാഴ്‌ച്ച ബുസാനില്‍ നടന്ന മത്സരത്തില്‍ 62-18 എന്ന സ്‌കോറിന്റെ ആധികാരിക ജയമാണ് നിലവിലെ ചാമ്പ്യന്മാര്‍ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ 32-6 എന്ന ലീഡിലായിരുന്ന ടീം ഇന്ത്യ ഒരിക്കല്‍പ്പോലും ജപ്പാനെ ഒപ്പത്തിനൊപ്പം എത്താന്‍ പോലും അനുവദിച്ചില്ല.രണ്ടാം പകുതിയിലും സച്ചിന്‍ തന്‍വാറിന്റെയും വിശാലിന്റെയും റെയിഡുകള്‍ ഇന്ത്യയ്‌ക്ക് കൂടുതല്‍ പോയിന്റുകള്‍ സമ്മാനിച്ചു.

ആദ്യ മത്സരത്തില്‍ സൗത്ത് കൊറിയയെയും രണ്ടാം മത്സരത്തില്‍ ചൈനീസ് തായ്‌പേയിയെും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. വ്യാഴാഴ്ച കരുത്തരായ ഇറാനുമായി ഇന്ത്യ ഏറ്റമുട്ടും. വെള്ളിയാഴ്ചയാണ് ഹോങ്കോംഗുമായുള്ള മത്സരം. ഇന്ന് നടന്ന മറ്റു മത്സരങ്ങളില്‍ ഇറാനും ചൈനീസ് തായ്‌പേയും വിജയിച്ചിരുന്നു. ഇന്ന് നടന്ന രണ്ടുമത്സരങ്ങളിലും ഹോങ്കോംഗ് ദയനീയമായി പരാജയപ്പെട്ടു. നീണ്ട ആറു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 2017ല്‍ ഗുർഗോണിൽ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പുരുഷ ടീം പാകിസ്താനെ തോല്‍പ്പിച്ചും വനിതാ ടീം സൗത്ത് കൊറിയയെ തോല്‍പ്പിച്ചുമാണ് കിരീടം നേടിയത്.

 

Tags: IndiaasianChampionship
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies