മണിക്കൂറോളം ഗതാഗതം നിയന്ത്രിച്ച് കൊല്ലപ്പെട്ട ജിഷയുടെ അമ്മ; ഒപ്പം സർക്കാർ തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണിക്കൂറോളം ഗതാഗതം നിയന്ത്രിച്ച് കൊല്ലപ്പെട്ട ജിഷയുടെ അമ്മ; ഒപ്പം സർക്കാർ തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 12:23 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: രണ്ടര മണിക്കൂർ ഗതാഗതം നിയന്ത്രിച്ച് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി. കഴിഞ്ഞ ദിവസം രാവിലെ 9.30-ന് പാലസ് റോഡിൽ മുനിസിപ്പൽ റെസ്റ്റ് ഹൗസിന് മുന്നിലാണ് രാജേശ്വരി വാഹനങ്ങൾ നിയന്ത്രിച്ചത്. ഉച്ചയ്‌ക്ക് 12 മണി വരെ ഗതാഗത നിയന്ത്രണം തുടർന്നു. രണ്ടര മണിക്കൂർ ഗതാഗതം നിയന്ത്രിച്ച ശേഷം പോലീസ് ഇടപെട്ട് അനുനയിപ്പിച്ചാണ് രാജേശ്വരിയെ ബസ് സ്റ്റോപ്പിലെത്തിച്ചത്.

ട്രാഫിക് വാർഡന്റെ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് റൂറൽ എസ്പിയ്‌ക്ക് നിവേദനം നൽകുന്നതിനായി ആലുവയിലെത്തിയപ്പോഴാണ് ഗതാഗത തടസമുണ്ടായത്. തുടർന്ന് രാജേശ്വരി ഗതാഗതം നിയന്ത്രിക്കാൻ തയാറാകുകയായിരുന്നു. ബാഗ് തൂക്കിയ സ്ത്രീ നടുറോഡിൽ ഗതാഗതം നിയന്ത്രിക്കുന്നത് പലരും ശ്രദ്ധിച്ചിരുന്നു. ചിലർക്ക് ആളെ പിടികിട്ടുകയും ചെയ്തു.

ട്രാഫിക് വാർഡന്റെ ജോലി എനിക്കിഷ്ടമാണ്. താൻ പട്ടിണിയിലാണെന്നും സർക്കാർ തിരിഞ്ഞു നോക്കുന്നില്ലെന്നും എസപി അടക്കമുള്ളവർക്ക് സന്മനസ് ഉണ്ടേങ്കിൽ ജോലി തരട്ടെയെന്നുമാണ് രാജേശ്വരി പറയുന്നത്. സർക്കാർ പണിതുതന്ന വീട് ഇടിഞ്ഞുവീഴാറായെന്നും ശുചിമുറി നിലംപൊത്തിയെന്നും ജിഷയുടെ അമ്മ പറഞ്ഞു.

2016 ഏപ്രിൽ 28-നാണ് പെരുമ്പാവൂർ സ്വദേശിയായ നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ടത്. കനാൽ പുറംപോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അസം സ്വദേശി അമിറുൾ ഇസ്ലാം കൊലപാതകം നടത്തുകയായിരുന്നു. അതിക്രൂരമായ ബലാൽസംഗത്തിനിരയായാണ് യുവതി കൊല്ലപ്പെട്ടത്. അതിനുശേഷം തിരഞ്ഞെടുപ്പിലും പിന്നീട് സാമൂഹ്യമാദ്ധ്യമങ്ങളിലും രാജേശ്വരി വാർത്തയായിരുന്നു.

Tags: ernakulamGOVERNMENTJisha
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies