കൗരവരിലെ ആ രഹസ്യം ഒടുവിൽ പരസ്യമായി ; മമ്മൂട്ടിയുടെ മകളെ തിരിച്ചറിഞ്ഞ സന്തോഷത്തില്‍ ആരാധകര്‍
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കൗരവരിലെ ആ രഹസ്യം ഒടുവിൽ പരസ്യമായി ; മമ്മൂട്ടിയുടെ മകളെ തിരിച്ചറിഞ്ഞ സന്തോഷത്തില്‍ ആരാധകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 04:47 pm IST
kauravar

kauravar

Facebook
Twitter
WhatsAppTelegram

1992-ൽ മമ്മൂട്ടിയെ ജോഷി സം‌വിധാനം ചെയ്ത് ചിത്രമാണ്‌ കൗരവർ. ക്ലൈമാക്സ് രംഗം വരെ പ്രക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒടുവിൽ അത് നിലനിർത്തി കൊണ്ട് അവസാനിച്ച ചിത്രങ്ങൾ മലയാളത്തിൽ ഏറെയാണ്. അത്തരത്തിൽ ഒരു ചിത്രമാണ് കൗരവർ എന്ന ചിത്രം. സംവിധാന മികവ്, മികച്ച തിരക്കഥ, മികവുറ്റ അഭിനയ പ്രതിഭകൾ എന്നിവയാൽ സമ്പന്നമാണ് ചിത്രം. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ലോഹിതദാസാണ്‌ ഈ ചിത്രത്തിന്റെ രചന നിർ‌വ്വഹിച്ചിരിക്കുന്നത്. ചിത്രം അവശേഷിപ്പിച്ചു പോയ ആകാംക്ഷ അത് ഒരു വലിയ ചോദ്യചിഹ്നം തന്നെയാണ്.

ഘടനാപരമായി വളർച്ച നേടുന്ന ഒരു കഥാപാത്രമായിരുന്നു മമ്മൂട്ടിയുടെ ആൻറണി. ഗുണ്ടായിസത്തിൽ നിന്നും പിന്തിരിഞ്ഞ് സ്വസ്ഥവും സമാധാനവുമായ ഒരു കുടുംബ ജീവിതം നയിച്ച ആന്റണിക്ക് അതെല്ലാം നഷ്ടപ്പെട്ടു. പ്രതികാരദാഹിയായി വർഷങ്ങൾ നീണ്ട കാരാഗൃഹവാസം അയാളെ കൂടുതൽ പരുക്കനാക്കി മാറ്റി. തന്റെ സംഘാംഗങ്ങൾക്കൊപ്പം ജയിൽ വിമോചിതനാവുന്ന ആന്റണിക്ക് പക്ഷേ ലക്ഷ്യപ്രാപ്തിക്ക് തൊട്ടടുത്തെത്തവേ മനം മാറ്റം സംഭവിക്കുന്നു. ആ മനം മാറ്റത്തിന്റെ പിന്നിലെ രഹസ്യമാണ് കഥയുടെ ജീവൻ.

ചിത്രത്തിൽ മൂന്നു പെൺകുട്ടികളിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകൾ ആരാണ് എന്നതാണ് ഇന്നും ആരാധകർ ചോദിക്കുന്ന ചോദ്യം. എന്നാൽ ചിത്രം ഇറങ്ങി അന്നു തൊട്ട് ഇന്നോളം അതൊരു ചോദ്യമായി തന്നെ അവശേഷിക്കുന്നു. പല അഭിമുഖങ്ങളിലും സംവിധായക നോടും അഭിനേതക്കളോടും ഇതിനെ കുറിച്ച് ചോദിച്ചിട്ടു ണ്ടെങ്കിലും കൃത്യമായൊരു ഉത്തരം കിട്ടിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ കുറച്ചു നാൾ മുൻപ് ഒരു ഒൺലൈൻ യൂട്യൂബ് ചാനൽ പുറത്തുവിട്ട വീഡിയോയിൽ സിനിമയിലെ സൂചനകൾ വച്ച് മമ്മൂട്ടിയുടെ മകൾ ആരെന്ന് കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.

ശ്രീക്കുട്ടി, പാറുക്കുട്ടി, നന്ദനിക്കുട്ടി എന്നിങ്ങനെ മൂന്നുപേരിൽ സിനിമയുടെ വിവിധ സീനുകളിലായിൽ മമ്മൂട്ടിയുടെ കഥാപാത്രവുമായി കൂടുതൽ സാമ്യം അല്ലെങ്കിൽ വിവിധ സീനുകളെ അത്തരത്തിൽ ബന്ധിപ്പിക്കാൻ ശ്രമിച്ചു കൊണ്ടാണ് ആരാണ് മകൾ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നത്. ഒടുവിൽ മൂന്നുപേരെയും താരതമ്യം ചെയ്ത ശേഷം രുദ്ര അവതരിപ്പിച്ച ശ്രീക്കുട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടിയുടെ മകളായി കണ്ടെത്തുന്നത്. ഇതോടെ വീഡിയോയിൽ പറയുന്ന സൂചനകൾ മനസിലിട്ടു കൊണ്ട് ചിത്രം കാണുന്ന ഏതൊരാൾക്കും വീഡിയോയിൽ പറയുന്ന നിഗമനത്തിൽ തന്നെ എത്താൻ സാധിക്കും. എന്തായാലും സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞാണെ ങ്കിലും സിനിമ വെളിപ്പെടുത്താതെ പോയ ആ രഹസ്യത്തിന്റെ ഉത്തരം ഏറെക്കുറെയെങ്കിലും കണ്ടെത്താനായി എന്നു തന്നെ പറയാം.

കന്നഡ അഭിനേതാവായിരുന്ന വിഷ്ണുവർധൻ ഈ ചിത്രത്തിൽ ഒരു സഹനടന്റെ വേഷത്തിൽ അഭിനയിച്ചു. കൂടാതെ തിലകൻ, മുരളി, അഞ്ജു, ബാബു ആന്റണി, ഭീമൻ രഘു എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Tags: MAMMOOTTYactorSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies