ആരാധകരുടെ പ്രതിഷേധം കടുത്തു; ഖത്തർ എയർവേസുമായിട്ടുള്ള സ്പോൺസർഷിപ്പ് റദ്ദാക്കി ബയേൺ മ്യൂണിക്; വിനയായത് മനുഷ്യാവകാശ ലംഘനങ്ങൾ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആരാധകരുടെ പ്രതിഷേധം കടുത്തു; ഖത്തർ എയർവേസുമായിട്ടുള്ള സ്പോൺസർഷിപ്പ് റദ്ദാക്കി ബയേൺ മ്യൂണിക്; വിനയായത് മനുഷ്യാവകാശ ലംഘനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2023, 11:48 am IST
Facebook
Twitter
WhatsAppTelegram

മ്യൂണിക്ക്: ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക് ഖത്തർ എയർവേസുമായിട്ടുള്ള സ്പോൺസർഷിപ്പ് കരാർ റദ്ദാക്കി. നാളുകളായി തുടരുന്ന ആരാധകരുടെ പ്രതിഷേധം കടുത്തതോടെയാണ് പെട്ടെന്നുള്ള നടപടി. ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടികാണിച്ചാണ് ആരാധകർ സ്പോൺസർഷിപ്പ് ഒഴിവാക്കാൻ ആവശ്യപ്പെട്ടത്. കരാർ പുതുക്കരുതെന്ന് നേരത്തേയും ആവശ്യപ്പെട്ടിരുന്നു.

ബയേണിന്റെ ആരാധകർ ഖത്തറിൽ മനുഷ്യാവകാശ ലംഘനത്തിനെതിരെ വർക്ക്‌ഷോപ്പുകളും സെമിനാറുകളും നടത്തിയിരുന്നു. ബയേണിന്റെ മത്സരം നടക്കുമ്പോൾ ഖത്തറിന്റെ പണം പറ്റുന്നതിനെതിരെ വലിയ ബാനറുകളും ഉയർത്തിയും ആരാധകർ പ്രതിഷേധിച്ചിരുന്നു. കുടിയേറ്റക്കാരോടുള്ള സമീപനവും ആരാധകരുടെ പ്രതിഷേധത്തിന് കാരണമായി.

ഖത്തർ സർക്കാരിന് കീഴിലാണ് എയർവേസ്. കഴിഞ്ഞ അഞ്ച് വർഷങ്ങളിലും ഖത്തർ എയർവേസിന്റെ ലോഗോയുള്ള ജഴ്സിയണിഞ്ഞാണ് ബയേൺ കളിക്കാനിറങ്ങിയിരുന്നത്. മാത്രമല്ല ഖത്തറിൽ പരിശീലന ക്യാംപുകളും ബയേൺ സംഘടിപ്പിച്ചിരുന്നു. ഇതെല്ലാം ആരാധകരെ ചൊടിപ്പിച്ചിരുന്നു. പരസ്പര ധാരണയോടെ പിരിഞ്ഞതായി ഇരുവരും സംയുക്ത പ്രസ്താവനയിൽ കഴിഞ്ഞ ദിവസം അറിയിച്ചു.

വർഷങ്ങളായി ക്ലബുമായുണ്ടായിരുന്ന ബന്ധം വളരെയധികം ആസ്വദിച്ചിരുന്നതായി ഖത്തർ എയർവോയ്‌സ് സി.ഇ.ഒ അക്ബർ അൽ ബേക്കർ പറഞ്ഞു. ഇത്തവണയും ബയൺ ജർമൻ ലീഗ് സ്വന്തമാക്കിയിരുന്നു. എന്നാൽ യുവേഫ ചാംപ്യൻസ് ലീഗിൽ സെമി ഫൈനൽ കാണാതെ പുറത്തായി. മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റാണ് ബയേൺ പുറത്തായത്. പിന്നാലെ ടീമിൽ പടലപിണക്കങ്ങളും ആരംഭിച്ചു.

Tags: bayernqatarmunich
Share
Tweet
SendShare

More News from this section

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചു; അസം സ്വദേശിനി പിടിയിൽThe

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies