മൂന്ന് വർഷങ്ങൾക്ക് ശേഷം ഉടമയുടെ പക്കലെത്തിയ നായക്കുട്ടിയുടെ ആഹ്ലാദ പ്രകടനം; വൈറലായി വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൂന്ന് വർഷങ്ങൾക്ക് ശേഷം ഉടമയുടെ പക്കലെത്തിയ നായക്കുട്ടിയുടെ ആഹ്ലാദ പ്രകടനം; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2023, 02:47 pm IST
FacebookTwitterWhatsAppTelegram

വളർത്തുമൃഗങ്ങളിൽ വളരെയധികം കനിവും സ്‌നേഹവുമുള്ള ഇനമാണ് നായക്കുട്ടികൾ. വളർത്തുമൃഗങ്ങളോടുള്ള ഉടമയുടെ സ്‌നേഹ വാത്സല്യവും വളരെ വലുതാണ്. ഇപ്പോഴിതാ വളർത്തുനായയുടെയും ഉടമയുടെയും സ്‌നേഹം തുളുമ്പുന്ന ഒരു വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മൂന്ന് വർഷത്തിന് ശേഷം തന്റെ ഉടമയുടെ പക്കലെത്തിയ നായക്കുട്ടിയുടെ ആഹ്ലാദ പ്രകടനങ്ങളാണ് വീഡിയോയിലുള്ളത്. റിയൽകിംഗ്‌സ്ഗീവ് എന്ന ജനപ്രിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ വൈറലാകുകയായിരുന്നു. പത്ത് ലക്ഷത്തിലധികം ലൈക്കുകളാണ് ഇതിനോടകം തന്നെ വീഡിയോയ്‌ക്ക് ലഭിച്ചിട്ടുള്ളത്. നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ‘മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം, മൃഗങ്ങൾക്ക് സ്‌നേഹം നടിയ്‌ക്കാൻ കഴിയില്ല എന്നതാണ്’ എന്നായിരുന്നു ഒരാൾ വീഡിയോയ്‌ക്ക് താഴെ കമന്റു ചെയ്തിരിക്കുന്നത്.

നായക്കുട്ടിയ്‌ക്ക് മുന്നിലേയ്‌ക്ക് ഉടമ വന്നിറങ്ങുമ്പോഴുള്ള ആഹ്ലാദ പ്രകടനമാണ് വീഡിയോയിൽ ദൃശ്യമായിരിക്കുന്നത്. ഉടമയെ കാണുന്നതോടെ നായ ചാടിയിറങ്ങാൻ ഗയിറ്റിന് മുന്നിൽ ഉൾപ്പെടെ ചെന്ന് തിടുക്കം കാട്ടുന്നു. ഗെയിറ്റ് തുറന്നതോടെ ഓടി ഉടമയുടെ പക്കലെത്തിയ ശേഷമുള്ള നായയുടെ സ്‌നേഹ പ്രകടനം വീഡിയോ കണ്ടവരുടെയെല്ലാം കണ്ണു നനയിച്ചു.

Tags: Viral VideodogOwner
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies