അറിവിന്റെ മഹാസാഗരം; മൻകി ബാത്തിനെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് വി മുരളീധരൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അറിവിന്റെ മഹാസാഗരം; മൻകി ബാത്തിനെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2023, 05:48 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകി ബാത്തിനെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്കായി സംഘടിക്കുന്ന ക്വിസ് മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം കേന്ദ്രമന്ത്രി വി മുരളീധരൻ നിർവഹിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് സരസ്വതിവിദ്യാലയത്തിലാണ് ഉദാഘാടന ചടങ്ങുകൾ നടന്നത്. സംസ്ഥാനത്തെ കോളേജ്, സ്‌കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. നെഹ്രൂയുവകേന്ദ്രയും,നാഷണസർവ്വീസ് സ്‌കീമും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അറിവിന്റെ മഹാസാഗരമാണ് മൻകി ബാത്തെന്നും അറിഞ്ഞതും അറിയാത്തതുമായ ഒട്ടനവധി വിഷയങ്ങളാണ് മൻകി ബാത്ത് പകർന്നു നൽകുന്നതെന്നും ചടങ്ങിന്റെ ഉദ്ഘാടന ശേഷം വി മുരളീധരൻ പറഞ്ഞു.

‘കോടിക്കണക്കിന് സാധരണക്കാരായ ഭാരതീയർക്ക് മുന്നിൽ പുത്തൻ അറിവുകളുടെ വിജ്ഞാന ശേഖരം തുറന്ന് കൊടുത്ത പരിപാടിയാണ് പ്രധാനമന്ത്രുയുടെ പ്രതിമാസ പരിപാടിയായ മൻകി ബാത്ത്. ഏതൊരു അറിവും ചെറുതല്ല എന്ന സന്ദേശമാണ് മൻകി ബാത്ത് നൽകുന്നത്. അറിവ് നേടുന്നതിന് പ്രായം ഒരു ഘടകമല്ല. അതാണ് മഹാത്മാഗാന്ധിയെയും വിനോബായേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും യുത്ത് ഐക്കൺ സ്ഥാനത്ത് ജനങ്ങൾ പ്രതിഷ്ടിക്കാൻ കാരണമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

ക്വിസ് മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന കുട്ടികൾക്ക് ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കാനുള്ള അവസം ലഭിക്കും. സരസ്വതി വിദ്യാനികേതൻ ചെയർമാൻ രാജ്‌മോഹൻറ അദ്ധ്യക്ഷതയിലായിരുന്നു പരിപാടി. നെഹ്‌റുയുവകേന്ദ്ര സ്റ്റേറ്റ്ഡയറക്ടർ എം അനിൽകുമാർ, ഡോക്ടർ രാധാകൃഷ്ൻൻ നായർ എൻഎസ്എസ് റീജണൽ ഡയറക്ടർ ആർ ശ്രീധർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Tags: v.muraleedharannarendramodiManki bath
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies