ഇനി ജേഴ്‌സിയിൽ ഡ്രീം ഇലവൻ, പുതിയ സ്‌പോൺസർമാരെ പ്രഖ്യാപിച്ച് ബിസിസിഐ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇനി ജേഴ്‌സിയിൽ ഡ്രീം ഇലവൻ, പുതിയ സ്‌പോൺസർമാരെ പ്രഖ്യാപിച്ച് ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2023, 12:42 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലീഡ് സ്പോണർമാരായി ഡ്രീം ഇലവൻ. ബിസിസിഐയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയിലെ മുൻനിര ഫാൻറ്റസി ഗെയിമിംഗ് പ്ലാറ്റ്ഫോമായ ഡ്രീംഇലവനുമായി മൂന്നുവർഷത്തെ കരാറിലാണ് ബിസിസിഐ ഒപ്പുവച്ചത്. മുൻപ് ബൈജൂസായിരുന്നു ഇന്ത്യയുടെ ജേഴ്സി സ്പോൺസർ. ഇനി മുതൽ ഇന്ത്യൻ ജേഴ്സിയുടെ മുന്നിൽ ‘ഡ്രീം 11’ എന്നു എഴുതിയിരിക്കും.

ജൂൺ 14നാണ് ബിസിസിഐ ലീഡ് സ്പോൺസർമാർക്കായി ടെൻഡർ വിളിച്ചത്. 2023 നവംബർ വരെ ബൈജൂസ് ആപ്പിന് ബിസിസിഐയുമായി താൽക്കാലിക കരാർ പുതുക്കാനുളള സമയം ഉണ്ടായിരുന്നു. എന്നാൽ മാർച്ചിൽ തന്നെ കരാർ അവസാനിപ്പിക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്ന് ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ജേഴ്സി സ്പോൺസർമാരില്ലാതെയാണ് ഇന്ത്യ കളികളത്തിലിറങ്ങിയത്. ബൈജൂസുമായുള്ള കരാറിൽ പരമ്പരകളിലെ ഒരു മത്സരത്തിൽ നിന്നും 5.5 കോടിയും ഐസിസി ടൂർണമെന്റുകളിൽ 1.7 കോടിയുമാണ് ബിസിസിഐയ്‌ക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഡ്രീം ഇലവനുമായി ബിസിസിഐ ഒപ്പുവച്ച കരാർ തുക എത്രയെന്ന് വ്യക്തമല്ല.

വെസ്റ്റ് ഇൻഡീസ് പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി, ടീം ഇന്ത്യയുടെ സ്പോൺസർഷിപ്പ് രംഗത്ത് വൻ മാറ്റമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ലീഡ് സ്പോൺസർമാരാകുന്നതിന് മുമ്പ് ഡ്രീം ഇലവൻ ബിസിസിഐയുടെ ഔദ്യോഗിക സ്പോൺസർമാരിൽ ഒരാളായിരുന്നു. ബിസിസിഐയുമായി നേരത്തെ തന്നെ പല കരാറുകളിലും ഏർപ്പെട്ടിട്ടുള്ള സ്പോൺസർമാരാണ് ഡ്രീം ഇലവൻ. ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ടി20 ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2020ലെ സ്പോൺസർഷിപ്പ് ഡ്രീം ഇലവനാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ഐപിഎൽ 16 -ാം സീസണിന്റെ ഓഫീഷ്യൽ പാർട്ണറും ഡ്രീം ഇലവനായിരുന്നു.ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023-25ലെ ടീമിന്റെ ആദ്യ പരമ്പരയായ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര മുതൽ ടീം ഇന്ത്യയുടെ ജഴ്‌സിയിൽ ഡ്രീം11 കാണപ്പെടും. അതേസമയം, പുതിയ ട്രെയിനിംഗ് ആൻഡ് മാച്ച് കിറ്റ് നിർമ്മാണ പങ്കാളികളായി അഡിഡാസുമായി ബിസിസിഐ നേരത്തെ കരാറിലെത്തിയിരുന്നു.

Tags: bcci
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies