ഞാൻ മക്കളെയും കൂട്ടി ഇടയ്ക്ക് പോകാറുണ്ട്...! തോന്നുന്ന കാര്യങ്ങൾ അപ്പോൾ തന്നെ ചെയ്യണം, നാളത്തേയ്ക്ക് മാറ്റി വെയ്ക്കരുത് : കൃഷ്ണകുമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഞാൻ മക്കളെയും കൂട്ടി ഇടയ്‌ക്ക് പോകാറുണ്ട്…! തോന്നുന്ന കാര്യങ്ങൾ അപ്പോൾ തന്നെ ചെയ്യണം, നാളത്തേയ്‌ക്ക് മാറ്റി വെയ്‌ക്കരുത് : കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2023, 02:02 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ ഇഷ്ടതാരം കൃഷ്ണകുമാറിന്റെ ഭാര്യ പങ്കുവെയ്‌ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുള്ളത്. വീട്ടിലെ കാര്യങ്ങളും മക്കളുടെ വിശേഷങ്ങളുമാണ് വീഡിയോയിലൂടെ പങ്കുവെയ്‌ക്കാറുള്ളത്. ഇടയ്‌ക്ക് സിന്ധുവിനൊപ്പം കൃഷ്ണകുമാറും വീഡിയോയിൽ പ്രത്യക്ഷപ്പെടാറുണ്ട്. എല്ലാ വീഡിയോയിലൂടെയും ഒരോ കാര്യങ്ങളായിരുന്നു പങ്കുവെയ്‌ക്കുന്നത്. പുതിയ വീഡിയോയിൽ സിന്ധുവിനൊപ്പം കൃഷ്ണകുമാറും എത്തി. പഴയ ഓർമ്മ പങ്കുവെയ്‌ക്കുന്നതിനായിരുന്നു താരം എത്തിയത്.

താരത്തിന്റെ വാക്കുകൾ…

ഹാജയുടെ മകളുടെ കല്യാണത്തിന് പോയപ്പോൾ ഷംസുവിനെക്കുറിച്ച് ചോദിച്ചിരുന്നു. ഹാജയുടെ സഹോദരിയുടെ ഭർത്താവാണ് ഷംസു. അദ്ദേഹം മരിച്ചുപോയി. പുള്ളി നല്ല ജോളിയാണ്. തൃശ്ശൂര് വെച്ച് എനിക്കൊരു ആക്സിഡന്റ് സംഭവിച്ചിരുന്നു. മൂന്ന് നാല് സ്റ്റിച്ച് ഇടേണ്ടി വന്നു. ഷൂട്ടിനിടയിലായിരുന്നു അത്. ഷൂട്ടിനിടയിൽ ഫ്രീയാണെങ്കിൽ കാൻസർ വാർഡിലേക്ക് ഒന്ന് വരണമെന്ന് ആശുപത്രി അധികൃതർ എന്നോട് പറഞ്ഞിരുന്നു. ആളുകളോട് ഇടപഴകാൻ ഇഷ്ടമുള്ളത് കൊണ്ട് വരാമെന്ന് ഞാൻ സമ്മതിച്ചിരുന്നു.

മൂന്ന് നാല് റൂമുകളിൽ കയറാനും എന്നോട് അവർ ആവശ്യപ്പെട്ടിരുന്നു. ഒരു റൂമിലേക്ക് ഞാൻ ചെല്ലുമ്പോൾ അവിടെ ഭാര്യയും ഭർത്താവും എന്നെക്കുറിച്ച് സംസാരിക്കുന്നതാണ് കേട്ടത്. നമ്മൾ കാണുന്ന സീരിയലില്ലേ, അതിലെ കൃഷ്ണകുമാർ ഇവിടെ വന്നിട്ടുണ്ട്. അടുത്ത് കിട്ടിയിരുന്നെങ്കിൽ പുള്ളിയോട് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞ് നിർത്തുമ്പോഴാണ് ഞാൻ കയറിച്ചെല്ലുന്നത്. എന്നെ കണ്ടതും അദ്ദേഹം കെട്ടിപ്പിടിച്ചു. ഡോക്ടർ രക്ഷപ്പെടുമെന്നൊക്കെ പറയുന്നുണ്ട്, എനിക്ക് വലിയ ഉറപ്പൊന്നുമില്ല, മരിക്കും മുൻപ് എനിക്കൊരു കാര്യം അറിയണമെന്നുണ്ടായിരുന്നു. ഇതിന്റെ ക്ലൈമാക്സ് എന്താണെന്നായിരുന്നു ചോദ്യം. അന്നത്തെ എപ്പിസോഡ് പോലും ലൊക്കേഷനിൽ ഇരുന്നാണ് എഴുതുന്നതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

വേദന അനുഭവിക്കുന്നതിനിടയിലും അദ്ദേഹം സീരിയൽ കണ്ട് അത് മറക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി. അതെന്നെ ഒരുപാട് സന്തോഷിപ്പിച്ച കാര്യമാണ്. കിട്ടുന്ന സമയത്ത് ആശുപത്രിയിലൊക്കെ പോയി വേദനിക്കുന്നവർക്ക് ആശ്വാസം പകരണമെന്ന് ഞാൻ കൂട്ടുകാരോടും പറയാറുണ്ട്. ആർസിസിയിൽ ഞാൻ മക്കളേയും കൂട്ടി പോയിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ തോന്നുമ്പോൾ തന്നെ ചെയ്യണം. നാളേക്ക് എന്ന് പറഞ്ഞ് മാറ്റിവെക്കരുതെന്നുമായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്.

Tags: familymemoriesKrishna Kumar
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies