'ഇന്ത്യൻ മുസ്ലീം സ്ത്രീകൾ ഏകീകൃത സിവിൽ കോഡ് വരാൻ കാത്തിരിക്കുകയാണ്; നിങ്ങൾക്ക് എന്തിനാണിത്ര ബേജാറ്': നുസ്രത്ത് ജഹാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇന്ത്യൻ മുസ്ലീം സ്ത്രീകൾ ഏകീകൃത സിവിൽ കോഡ് വരാൻ കാത്തിരിക്കുകയാണ്; നിങ്ങൾക്ക് എന്തിനാണിത്ര ബേജാറ്’: നുസ്രത്ത് ജഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2023, 04:10 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് വരാൻ ഇന്ത്യൻ മുസ്ലീം സ്ത്രീകൾ കാത്തിരിക്കുകയാണെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ. വിവേചനം നേടിരുന്ന മുസ്ലീം സ്ത്രീകൾക്ക് ആശ്വാസം പകരുന്നതാണ് ഏക സിവിൽ കോഡ്. മോദി അധികാരത്തിൽ എത്തിയതിന് ശേഷമാണ് മുസ്ലീം സ്ത്രീകൾക്ക് ഒരു ആശ്രയകേന്ദ്രം ഉണ്ടായത്. 73 വർഷമായിട്ടും നടപ്പിലാക്കാൻ സാധിക്കാത്ത ഒരു നിയമം ഇപ്പോൾ പ്രാവർത്തികമാകുമ്പോൾ സന്തോഷിക്കുകയാണ് വേണ്ടത്. ഏക സിവിൽ നിയമം ഇന്ത്യൻ മുസ്ലീം സ്ത്രീകൾക്ക് ജീവിതത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നും നുസ്രത്ത് ജഹാൻ ജനം ഡിബേറ്റിൽ പറഞ്ഞു.

മുത്തലാഖ് നിരോധന നിയമം വന്നപ്പോൾ ഒരുപാട് വ്യത്യാസമുണ്ടായി. ഇന്ന് ഭാര്യയെ മൊഴി ചൊല്ലി അങ്ങനെ വെറുതെ പോകാൻ പറ്റാത്ത അവസ്ഥയുണ്ടായിരിക്കുന്നു. അത്തരത്തിൽ സാമൂഹ്യ നീതി നടപ്പിലായത് നരേന്ദ്രമോദി അധികാരത്തിൽ വന്നതുകൊണ്ടാണ്. അതിനാൽ തന്നെ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കാൻ മുസ്ലീം സ്ത്രീകൾ കാത്തിരിക്കുകയാണ്. ബഹുഭാര്യത്വം ആഗ്രഹിക്കുന്നവരാണ് യൂണിഫോം സിവിൽകോഡിനെ എതിർക്കുന്നത്. ഇനിയുള്ള കാലം വിവേചനം നടക്കില്ലെന്നും നുസ്രത്ത് പറഞ്ഞു.

മോദിയെ പോലുള്ള ഒരു ഭരണാധികാരിയെ ഭയപ്പെടുത്താൻ ആരെക്കൊണ്ടും സാധിക്കില്ല. മുസ്ലീം സ്ത്രീയായ തനിക്ക് അഭിപ്രായം ഇത്തരത്തിൽ പ്രകടിപ്പിക്കാൻ സാധിക്കുന്നത് മോദി അധികാരത്തിൽ ഉള്ളതുകൊണ്ടാണ്. തന്നെപ്പോലുള്ളവർ ആക്രമണങ്ങളെ ഭയപ്പെടാതെ ജീവിക്കുന്നത് കേന്ദ്രത്തിൽ ശക്തനായ ഭരണാധികാരി ഉള്ളതുകൊണ്ടാണെന്നും നുസ്രത്ത് ജഹാൻ പറഞ്ഞു.

 

 

Tags: UCCNusrath jahan
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies