സാഫ് ഫുട്‌ബോൾ കപ്പ്; ലെബനനെ തകർത്ത് ഇന്ത്യ; ഫൈനൽ പോരാട്ടം കുവൈറ്റിനൊപ്പം 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സാഫ് ഫുട്‌ബോൾ കപ്പ്; ലെബനനെ തകർത്ത് ഇന്ത്യ; ഫൈനൽ പോരാട്ടം കുവൈറ്റിനൊപ്പം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2023, 11:00 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: സാഫ് ഫുട്‌ബോൾ കപ്പ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. ബെം​ഗളൂരിൽ നടന്ന മത്സരത്തിൽ ലെബനനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യൻ ടീം ഫൈനലിലെത്തിയത്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ 2-ന് എതിരെ 4 ​ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. നിശ്ചിത സമയത്തിൽ ഇരു ടീമുകളും ​ഗോളുകളൊന്നും തന്നെ നേടിയിരുന്നില്ല. ശേഷം, നൽകിയ അധിക സമയത്തും ​ഗോളുകൾ നേടാത്തതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു.

ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഗുർപ്രീത് സിംഗ് സന്ധുവുമാണ് ഇന്ത്യൻ ടീമിന് വേണ്ടി ആദ്യ രണ്ട് ​ഗോളുകൾ നേടിയത്. പിന്നാലെ അൻവർ അലി, ഉദന്ദ സിം​ഗ് എന്നിവർ ഓരോ ഗോളും നേടികൊണ്ട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഇന്ത്യയെ മുന്നിലെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ കുവൈറ്റുമായി ഏറ്റുമുട്ടും.

ശനിയാഴ്ച നടന്ന സെമിയിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കുവൈറ്റ് ഫൈനലിൽ പ്രവേശിച്ചത്. നിശ്ചിതസമയത്ത് ഗോൾ രഹിതമായിരുന്ന മത്സരത്തിന്റെ അധികസമയത്ത് അബ്ദുള്ള അൽ ബുലോഷിയാണ് കുവൈറ്റിന് വിജയ ഗോൾ സമ്മാനിച്ചത്. കുവൈറ്റിനെതിരേ മികച്ച പോരാട്ടം കാഴ്ചവെച്ച ശേഷമാണ് ബംഗ്ലാദേശ് കീഴടങ്ങിയത്.

ദിവസങ്ങൾക്ക് മുമ്പാണ് ഇന്റർ കോണ്ടിനന്റ് കപ്പ് ഫൈനലിൽ ലെബനനെ തോൽപ്പിച്ച് ഇന്ത്യ കിരീടമുയർത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലൂ ടൈഗേഴ്‌സ് വിജയം കുറിച്ചത്. 46 വർഷത്തിനിടെ ലെബനോണിനോട് ജയമറിഞ്ഞിട്ടില്ലെന്ന പരാതിയാണ് ഛേത്രിയും സംഘവും തിരുത്തിക്കുറിച്ചത്.

Tags: lebanonSemi-FinalIndiaSAFF Championship
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies