ലോകം പുരോഗമിക്കണമെങ്കിൽ ഭാരതീയ രീതികൾ പിന്തുടരണം: മീനാക്ഷി ലേഖി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകം പുരോഗമിക്കണമെങ്കിൽ ഭാരതീയ രീതികൾ പിന്തുടരണം: മീനാക്ഷി ലേഖി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 08:11 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോകം പുരോഗമിക്കണമെങ്കിൽ മനുഷ്യരാശിക്ക് പിടിച്ചുനിൽക്കണമെങ്കിൽ ഇന്ത്യൻ രീതികളിലുടെ മാത്രമേ സാധിക്കുക എന്ന് കേന്ദ്ര വിദേശകാര്യ സാംസ്‌കാരിക സഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. വസുധൈവ കുടുംബകമാണ് ഇന്ത്യയുടെ മാർഗം. ഇന്ദിരാഗാന്ധി നാഷണൽ സെന്ററിൽ നടന്ന് ബാങ്കിംഗ് ഓൺ വേൾഡ് ഹെറിറ്റേജ് പ്രദർശനത്തിലാണ് മന്ത്രി ഇത് പറഞ്ഞത്. മണി ടോക്സ് സ്ഥാപക രുക്മിണി ദഹനൂക്കറാണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്. ലോക പൈതൃക പട്ടികയിലുള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ജി-20 അംഗരാജ്യങ്ങളുടെ ബാങ്കുനോട്ടുകളാണ് പ്രദർശനത്തിലുണ്ടായിരുന്നത്.

എല്ലാ ദിവസവും താൻ നന്നായി ജീവിച്ചു എന്ന് തോന്നാറുണ്ട് കാരണം ദിവസവും പുതിയ എന്തെങ്കിലും ഒന്ന് താൻ പഠിക്കുണ്ടെന്നെന്ന് മന്ത്രി പറഞ്ഞു. മുമ്പ് നോട്ടുകൾ ശേഖരിച്ചു വെക്കുന്നതും മന്ത്ര ഓർത്തെടുത്തു. നീണ്ടുനിൽക്കും. കറൻസി നോട്ടുകളിലൂടെ നൽകിയിരിക്കുന്ന രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ച് ഞങ്ങൾ പഠിക്കുകയും അത് വളരെയധികം സംസാരിക്കുകയും ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വസുദൈവ കുടുംബകം എന്ന ആശയത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ലേഖി പറഞ്ഞു.

ലോകത്തുള്ള പൈതൃക സഥലങ്ങളുടെ 70 ശതമാനവും ജി20 രാജ്യങ്ങളിലാണെന്നും. പൈതൃകം സംരക്ഷിക്കുന്നതിനും നിലവില തലമുറയെ അവരുടെ ഭൂതകാലവുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ഈ രാജ്യങ്ങളുടെ കൂട്ടായ പ്രയത്‌നം എക്‌സിബിഷൻ പുറത്തുകൊണ്ടുവരുന്നു എന്നും മീനാക്ഷി ലേഖി പറഞ്ഞു. ജി 20 ഉച്ചകോടി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രദർശനം ജൂലൈ 9 വരെയുണ്ടാകും.

Tags: meenakshi lekhi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies