ക്ഷേത്രത്തിന്റെ മുന്നിൽ നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു ; നടി നവ്യാ നായർക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്ഷേത്രത്തിന്റെ മുന്നിൽ നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു ; നടി നവ്യാ നായർക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 08:01 am IST
FacebookTwitterWhatsAppTelegram

നടി നവ്യാ നായർക്കെതിരെ ഇടത് ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം. സാരി ധരിച്ച് ക്ഷേത്രത്തിന്റെ മുന്നിൽ നിൽക്കുന്ന ചിത്രത്തിന് നേരെയാണ് സൈബർ ബുള്ളിങ് നടക്കുന്നത്. വിഷയത്തിൽ പ്രാതികരിക്കാനില്ലെന്ന് നവ്യ നായർ അറിയിച്ചു.

സാരിയുടുത്ത് ഉടുപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്ന ചിത്രം താരം പോസ്റ്റ്‌ ചെയ്തത്തോടെയാണ് സൈബർ ആക്രമണം തുടങ്ങിയത്. സാരിയിൽ ചാണകം മണക്കുന്നുണ്ടെന്നും, അവാർഡിന് വേണ്ടി ഏതു ചാണക കുഴിയിൽ ചാടും എന്നുതുടങ്ങി അശ്ലീല ചുവയോടെട്ടുള്ള കമന്റുകളും ചിത്രത്തിന് താഴെ കാണാം. മുസ്ലിം പേരുകളുള്ള പ്രൊഫൈലുകളിൽ നിന്നാണ് കൂടുതൽ കമ്മെന്റുകളും വരുന്നത്. ആക്രമണം രൂക്ഷമയത്തോടെ താരത്തിന്റെ ഫേസ്ബുക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർ തന്നെ പലതും നീക്കം ചെയ്തു.

ഇതിനു മുൻപ് ഒരു അഭിമുഖത്തിൽ നടത്തിയ ചില പരാമർശങ്ങൾക്കെതിരെ ചിലർ പ്രാദേശിക വികാരം ഉയർത്തി വിട്ടുകൊണ്ട് താരത്തെ ആക്രമിച്ചിരുന്നു. നടി ജന്മനാടിനെ അപമാനിച്ചു എന്ന് വരുത്തി തീർത്ത് അവരെ ആക്രമിക്കുകയായിരുന്നു ഇടതു ജിഹാദി പ്രൊഫൈലുകൾ. ആ കെണിയിൽ പല നിഷ്പക്ഷരും വീണുപോയിരുന്നു. പച്ചയായ സിപിഎം ആഭിമുഖ്യമുള്ള ചിലർ തീർത്തും വംശീയമായ പരാമർശനങ്ങൾ പോലും നടിക്കെതിരെ നടത്തുകയുണ്ടായി. അഭിമുഖത്തിൽ നടി പറഞ്ഞ ചില വാചകങ്ങൾ അടർത്തി മാറ്റി ഒരു പ്രദേശത്തിനെതിരെ എന്നെ രീതിയിൽ വ്യാഖ്യാനിച്ചതിന്റെ പിന്നിലും ഇസ്ലാമിക തീവ്രവാദികൾ ആണെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.

കൊച്ചിയിൽ പ്രധാന മന്ത്രി പങ്കെടുത്ത യുവം പരിപാടിയിൽ പങ്കെടുത്തതോടെ നേരത്തെയും നവ്യ നായർക്കെതിരെ സൈബർ ഇടങ്ങളിൽ അവഹേളനം ഉണ്ടായിരുന്നു. സ്ത്രിത്വത്തെ അപമാനിക്കുന്ന തരത്തിൽ ആക്രമണം നടക്കുമ്പോഴും സൈബർ ഇടത്തെ സ്ത്രീപക്ഷക്കാർ മൗനത്തിലാണ്. അതേസമയം ഇപ്പോൾ നടക്കുന്ന സൈബർ അക്രമണത്തിനെതിരെ പ്രതികരിക്കാനില്ലെന്ന് നവ്യ നായർ അറിയിച്ചു.

Tags: Navya Nairkerala
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies