ഇത് യഥാർത്ഥ എൻസിപി! പാർട്ടിക്കും ചിഹ്നത്തിനും വേണ്ടി പോരാടും; എൻഡിഎയിലേക്ക് ആകർഷിച്ചത് നരേന്ദ്രമോദിയുടെ നേതൃപാടവം: അജിത് പവാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് യഥാർത്ഥ എൻസിപി! പാർട്ടിക്കും ചിഹ്നത്തിനും വേണ്ടി പോരാടും; എൻഡിഎയിലേക്ക് ആകർഷിച്ചത് നരേന്ദ്രമോദിയുടെ നേതൃപാടവം: അജിത് പവാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 05:15 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അപ്രതീക്ഷിതമായ രാഷ്‌ട്രീയ പിളർപ്പിന് ശേഷം മഹാരാഷ്‌ട്രയുടെ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റിരിക്കുകയാണ് എൻസിപി നേതാവ് അജിത് പവാർ. ബിജെപിയും ശിവസേനയും ഒന്നിച്ചുനയിക്കുന്ന മഹാരാഷ്‌ട്ര സർക്കാരിന്റെ ഭാഗമാകാനുള്ള എൻസിപി നേതാവിന്റെ തീരുമാനം സംസ്ഥാനത്ത് വലിയ രാഷ്‌ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. നാൽപതോളം എംഎൽഎമാർ തനിക്ക് പിന്തുണ നൽകുന്നതായി അജിത് പവാർ അവകാശപ്പെടുമ്പോൾ എൻസിപിയുടെ തട്ടകമായ മഹാരാഷ്‌ട്രയിൽ പാർട്ടിയുടെ പിളർപ്പ് ചിഹ്നത്തിനും പേരിനും വേണ്ടിയുള്ള പോരിലേക്ക് നയിക്കുമെന്നാണ് അജിത് പവാറിന്റെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.

ഇന്ത്യയെ മികച്ച രീതിയിൽ നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുന്നു എന്നുള്ളതാണ് എൻഡിഎ പ്രവേശനത്തിലേക്ക് നയിച്ചതെന്ന് ഉപമുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത അജിത് പവാർ വ്യക്തമാക്കി. ഏവരും നരേന്ദ്രമോദിയുടെ നേതൃപാടവത്ത അഭിനന്ദിക്കുകയാണ്. അതുകൊണ്ടാണ് തങ്ങളുടെ പക്ഷവും അദ്ദേഹത്തിന്റെ പരിശ്രമങ്ങൾക്കൊപ്പം പങ്കുച്ചേരാൻ തീരുമാനിച്ചത്. ബിജെപിയോടൊപ്പം നിന്നുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എൻസിപി മത്സരിക്കുമെന്നും അജിത് പവാർ അറിയിച്ചു.

ഇപ്പോൾ ഒമ്പത് എൻസിപി എംഎൽഎമാരാണ് സത്യപ്രതിജ്ഞ ചെയ്ത് ഷിൻഡെ സർക്കാരിന്റെ ഭാഗമായിരിക്കുന്നത്. അടുത്ത മന്ത്രിസഭാ പുനഃസഘടനയോടെ ഇനിയും എൻസിപി മന്ത്രിമാർ ക്യാബിനറ്റിൽ എത്തും. ദേശീയ തലത്തിൽ ശക്തമായ നേതൃത്വം തങ്ങൾക്ക് ആവശ്യമാണ്. അതുകൊണ്ട് കൂടിയാണ് ഈ തീരുമാനത്തിലെത്തിയത്. എല്ലായ്‌പ്പോഴും മഹാരാഷ്‌ട്രയുടെ വികസനത്തിനാണ് മുൻഗണന നൽകിയിട്ടുള്ളതെന്നും അജിത് പവാർ വ്യക്തമാക്കി. യഥാർത്ഥ എൻസിപി തങ്ങളാണെന്ന് അറിയിച്ച അജിത് പവാർ വരും ദിവസങ്ങളിൽ പാർട്ടി ചിഹ്നത്തിനും പേരിനും വേണ്ടി പോരാടും. ഇന്ത്യയെ മുന്നോട്ട് നയിക്കണമെന്ന ലക്ഷ്യത്തിൽ ചേർന്ന് പ്രവർത്തിക്കാൻ പ്രതിപക്ഷത്തിന് നിലവിൽ യാതൊരു താത്പര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.

അജിത് പവാറിന്റെ രാഷ്‌ട്രീയ നീക്കം കേവലം എൻസിപി നേതൃത്വത്തെ മാത്രമല്ല, ഓരോ പ്രതിപക്ഷ പാർട്ടികൾക്കും ശക്തമായ തിരിച്ചടിയാണെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മഹാരാഷ്‌ട്രയിൽ അടുത്ത വർഷം ഒക്ടോബറോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മുന്നോടിയായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും എൻസിപിയുടെ പിളർപ്പ് നിർണായക സ്വാധീനം ചെലുത്തുമെന്നാണ് സൂചന.

Tags: MAHARASHTRAncpSHARAD PAWARAjit Pawarpm modi
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies