ഇനി യോനോ പഴയ 'യോനോ' അല്ല! എടിഎം കാർഡ് ഇല്ലാതെ ഏത് ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം! കിടിലൻ മാറ്റങ്ങളുമായി എസ്ബിഐ; ചെയ്യേണ്ടത് ഇത്രമാത്രം
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി യോനോ പഴയ ‘യോനോ’ അല്ല! എടിഎം കാർഡ് ഇല്ലാതെ ഏത് ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം! കിടിലൻ മാറ്റങ്ങളുമായി എസ്ബിഐ; ചെയ്യേണ്ടത് ഇത്രമാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2023, 12:43 pm IST
Facebook
Twitter
WhatsAppTelegram

ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ യോനോയുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ച് എസ്ബിഐ. ‘യോനോ ഫോർ എവരി ഇന്ത്യൻ’ എന്ന പേരിലാണ് പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചത്. പണം പിൻവലിക്കൽ കൂടുതൽ സുഗമമാക്കുന്നതിനായി ആപ്പിൽ യുപിഐ സേവനങ്ങൾ ലഭിക്കുംവിധമാണ് പുതിയ യോനോ അവതരിപ്പിച്ചത്. സ്‌കാൻ ചെയ്ത് പണം നൽകാനും കോൺടാക്ട് തിരഞ്ഞെടുത്ത് പണം നൽകാനും ആവശ്യപ്പെടാനും യോനോ ഫോർ എവരി ഇന്ത്യൻ ആപ്പ് വഴി കഴിയും. ഇനി ഏത് ബാങ്കിന്റെയും ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ യോനോ ആപ്പിൽ നിന്ന് യുപിഐ ഇടപാടുകൾ നടത്താം.

എസ്ബിഐ ഉപഭോക്താക്കൾക്ക് കാർഡ് ഉപയോഗിക്കാതെ തന്നെ ഏത് ബാങ്കിന്റെയും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം. ഇതിനായി ഇന്റർ ഓപ്പറബിൾ കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ സേവനവും എസ്ബിഐ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ എസ്ബിഐ എടിഎമ്മുകളിൽ മാത്രമാണ് കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം നൽകിയിരുന്നത്.

യുപിഐ ‘ക്യൂആർ ക്യാഷ്’ ഫീച്ചർ ഉപയോഗിച്ചാണ് പണം പിൻവലിക്കാൻ കഴിയുക. ഈ സേവനം ക്രമീകരിച്ചിരിക്കുന്ന എടിഎമ്മിൽ നിന്ന് മാത്രമാകും പണം പിൻവലിക്കാൻ കഴിയൂ. ഈ സേവനവും മറ്റ് ബാങ്ക് ഉപഭോക്താക്കൾക്കും പ്രയോജനപ്പെടുത്താവുന്നതാണ്. എടിഎം സ്‌ക്രീനിൽ ദൃശ്യമാകുന്ന ക്യൂആർ കോഡ് ഉപയോഗിച്ചാണ് ഇടപാട് നടത്തേണ്ടത്. യുപിഐയിലെ സ്‌കാൻ ആന്റ് പേ ഫീച്ചർ പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പണം പിൻവലിക്കാവുന്നതാണ്.

എടിഎമ്മിൽ നിന്ന് കാർഡ് ഇല്ലാതെ എങ്ങനെ പണം പിൻവലിക്കാം? 

യോനോ ആപ്പ് തുറന്ന് ‘cash Withdrawal’ -തിരഞ്ഞെടുക്കുക. അതിനുശേഷം പിൻവലിക്കുന്ന തുക എത്രയെന്ന് രേഖപ്പെടുത്തുക. തുടർന്ന് ആപ്പ് ഒരു ക്യൂആർ കോഡ് സൃഷ്ടിക്കും. എടിഎമ്മിൽ ക്യുആർ കോഡ് സ്‌കാൻ ചെയ്യാം. യുപിഐ ഐഡിയും യുപിഐ പിൻ നമ്പറും നൽകാൻ എടിഎം ആവശ്യപ്പെടും. യുപിഐ പിൻ നൽകിയാൽ എടിഎമ്മിൽ നിന്ന് പണം ലഭിക്കും.

Tags: SBIATMyono
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies