ഓസ്‌ട്രേലിയൻ ഗ്രാന്റ് പ്രീയിലും രാജാവായി വെർസ്റ്റപ്പൻ; ലോക ചാമ്പ്യൻഷിപ്പ് പോരാട്ടത്തിലും അതിവേഗം മുന്നിൽ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓസ്‌ട്രേലിയൻ ഗ്രാന്റ് പ്രീയിലും രാജാവായി വെർസ്റ്റപ്പൻ; ലോക ചാമ്പ്യൻഷിപ്പ് പോരാട്ടത്തിലും അതിവേഗം മുന്നിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2023, 02:26 pm IST
Facebook
Twitter
WhatsAppTelegram

ഫോർമുല വണ്ണിൽ തനിക്കൊരു എതിരാളിയില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് മാക്‌സ് വെർസ്റ്റപ്പൻ. ഓസ്‌ട്രേലിയൻ ഗ്രാന്റ് പ്രീയിൽ കിരീടമുയർത്തിയാണ് താരം തന്റെ ആഥിപത്യം ഒരിക്കൽക്കൂടി ഊട്ടിയുറപ്പിച്ചത്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റപ്പനു ഇടക്ക് ഫെറാറിയുടെ പിറ്റ് സ്റ്റോപ്പിന് ഇടയിൽ മുൻതൂക്കം നഷ്ടമായെങ്കിലും റേസിൽ ബാക്കിയുള്ള സമയം മുഴുവനും ഡച്ച് ഡ്രൈവർ തന്നെയാണ് മുന്നിട്ട് നിന്നത്.

കരിയറിലെ 42 മത്തെ റേസ് ജയം ആണ് വെർസ്റ്റപ്പനിത്.രണ്ടാം സ്ഥാനത്ത് ഫെറാറിയുടെ ചാൾസ് ലെക്ലെർക് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് മൂന്നാം സ്ഥാനത്ത് എത്തി. റേസിലെ ഏറ്റവും വേഗതയേറിയ ലാപ്പും ഡച്ച് ഡ്രൈവർ തന്നെയാണ് കുറിച്ചത്.

ഓസ്ട്രിയയിൽ വെർസ്റ്റപ്പൻ നേടുന്ന തുടർച്ചയായ അഞ്ചാം ഗ്രാന്റ് പ്രീ ജയം ആണ് ഇത്. ഓസ്ട്രിയയിൽ ഇത്രയും ജയം ഇതുവരെ ആരും നേടിയിട്ടില്ല. ഫോർമുല വൺ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജയങ്ങളുള്ള അഞ്ചാമത്തെ ഡ്രൈവർ ആയും ഡച്ച് ഡ്രൈവർ മാറി. നിലവിൽ സീസണിൽ ഏഴാം ഗ്രാന്റ് പ്രീ ജയം കുറിച്ച വെർസ്റ്റാപ്പൻ ലോക ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ രണ്ടാമത് ഉള്ള സെർജിയോ പെരസിനെക്കാൾ 81 പോയിന്റുകൾ മുന്നിൽ ആണ്.

 

Tags: maxverstappen
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

Latest News

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies