ഗുരുപൂർണ്ണിമ ദിനത്തിൽ ആഗ്രയിലെ പുരാതന ശിവക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ഗുരുപൂർണ്ണിമ ദിനത്തിൽ ആഗ്രയിലെ പുരാതന ശിവക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2023, 07:12 pm IST
FacebookTwitterWhatsAppTelegram

ആഗ്ര: ​ഗുരുപൂർണ്ണിമ ദിനമായ ഇന്ന് ആഗ്രയിലെ റാവത്പാറയിലെ മങ്കമേശ്വർ മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിന് വൻ ഭക്തജനത്തിരക്ക്. പുലർച്ചെ മുതൽ നിരവധി ഭക്തജനങ്ങളാണ് ദർശനം തേടിയെത്തിയത്. കൂടാതെ, രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള ഭക്തർ ഉത്തർപ്രദേശിലെ വാരാണാസി ജില്ലയിലെ അഘോർപീഠം, ബാബ കീനാരം എന്നിവിടങ്ങളിൽ ഗുരുപൂർണ്ണിമ ദിനം ആഘോഷിച്ചു.

ആഷാഢ മാസത്തിലെ പൗർണമി ദിനമാണ് ഗുരുപൂർണ്ണിമയായി ആചരിക്കുന്നത്. വേദ വ്യാസന്റെ ജന്മദിനമാണ് ഗുരുപൂർണ്ണിമയെന്നാണ് ഭാരതീയ സങ്കൽപ്പം. പ്രാചീന ഭാരതത്തിൽ ഗുരുപൂർണ്ണിമയ്‌ക്ക് പല ഐതിഹ്യങ്ങളുണ്ട്. ഹൈന്ദവ വിശ്വാസികൾ വേദ വ്യാസനെയും, ബുദ്ധമത വിശ്വാസികൾ ഗൗതമ ബുദ്ധനെയും ഗുരുപൂർണ്ണിമ ദിനത്തിൽ ആരാധിക്കും. ഗുരുവെന്ന സങ്കല്പത്തിന് മുന്നിൽ സർവതും സമർപ്പിക്കണമെന്നാണ് ഭാരതീയാചാരം. ഭാരതീയ സംസ്കാരത്തിന്റെ ആധാരശിലകളായ വേദങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുക്കളുമെല്ലാം ഗുരുവെന്ന സങ്കൽപ്പത്തെയാണ് വാഴ്‌ത്തുന്നുന്നത്. അന്ധകാരത്തിൽ അകപ്പെട്ട് തെറ്റും ശരിയും തിരിച്ചറിയാത്ത മനുഷ്യർക്ക് നേർവഴി കാട്ടുകയെന്നതാണ് ഭാരതീയ ഗുരു സങ്കൽപം.

ഗു , രു എന്നീ സംസ്‌കൃത അക്ഷരങ്ങളിൽ നിന്നാണ് ഗുരുവെന്ന വാക്ക് രൂപം കൊള്ളുന്നത്. സംസ്‌കൃതത്തിൽ ഗു എന്നാൽ അന്ധകാരമെന്നും , രു എന്നാൽ ഇല്ലാതാക്കുന്നവൻ എന്നുമാണ് അർത്ഥം. അതായത് അന്ധകാരത്തെ ഇല്ലാതാക്കുന്നവനാണ് ഗുരു. നിത്യജീവിതത്തിൽ ഗുരുവിന്റെ പങ്ക് വളരെ വലുതാണെന്ന തിരിച്ചറിവാണ് ഭാരതത്തിൽ ഗുരുപൂർണ്ണിമ ദിനം ആചരിക്കുന്നതിന് കാരണമായത്. ഹൈന്ദവ വിശ്വാസികൾ ഗുരുപൂർണ്ണിമ ദിനത്തിൽ വ്യാസ മഹർഷിയെ ആരാധിക്കുന്നതിനാൽ ഈ ദിനം വ്യാസ പൂർണ്ണിമ എന്ന പേരിലും അറിയപ്പെടുന്നു.

Tags:
ShareTweetSendShare

More News from this section

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

Latest News

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies