ലാലേട്ടനെ അറിയാത്തത് കൊണ്ടാണ് അപ്പു ഇത്രയും സിമ്പിൾ ആണ് എന്ന് പറയുന്നത്, ലാലേട്ടൻ ഇതിന്റെ അപ്പുറം ആണ്: സുരേഷ് കൃഷ്ണൻ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ലാലേട്ടനെ അറിയാത്തത് കൊണ്ടാണ് അപ്പു ഇത്രയും സിമ്പിൾ ആണ് എന്ന് പറയുന്നത്, ലാലേട്ടൻ ഇതിന്റെ അപ്പുറം ആണ്: സുരേഷ് കൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2023, 11:24 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമ താരങ്ങളോടുള്ളതു പോലെ താരകുടുംബങ്ങളോടും ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. താര പുത്രനാണെങ്കിൽ പോലും സാധാരണക്കാരനായി ജീവിച്ച് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ചേക്കേറിയ താരമാണ് പ്രണവ് മോഹൻലാൽ. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ താരരാജാവിന്റെ മകനായിട്ടും അച്ഛന്റെ പിന്തുണയില്ലാതെ സിനിമയിലെത്തിയ പ്രണവ് ചുരുക്കം ചില കഥാപാത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും വെള്ളിത്തിരയിൽ തന്റേതായ ഇടം സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞ യുവനടനാണ്.

താരപരിവേഷങ്ങളില്ലാതെ കാടും മലയും താണ്ടി നടക്കുന്ന ഒരു സാധാരണക്കാരനായി പ്രണവിനെ കാണുമ്പോൾ ആദ്യമൊക്കെ എല്ലാവർക്കും അത്ഭുതമായിരുന്നു. അഭിനയം പാഷൻ ആയിരുന്നില്ല പ്രണവിന് ഒരിക്കലും, ഈ യാത്രകളുമായി നടക്കാൻ തന്നെയാണ് അപ്പുവിന് ഇഷ്ടം എന്ന് ലാലേട്ടൻ തന്നെ പല തവണ പറഞ്ഞിട്ടുമുണ്ട്. എന്നാൽ പ്രണവിനേക്കാൾ സിമ്പിൾ ആണ് മോഹൻലാൽ എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ സുരേഷ് കൃഷ്ണൻ. സിനിമാ സെറ്റിലും മറ്റും മറ്റെല്ലാവരെയും പോലെ തന്നെ ഉള്ള സൗകര്യങ്ങളിൽ കഴിയുന്ന മോഹൻലാലിനെക്കുറിച്ച് സുരേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

‘എല്ലാരും പറയാറുണ്ട്, അവന് ശാന്ത സ്വാഭാവമാണ്, ഒരു പാ വിരിച്ചു കൊടുത്താൽ അവിടെ കിടക്കും എന്നൊക്കെ. ലാലേട്ടനെ അറിയാത്തതു കൊണ്ടാണ് നിങ്ങൾ ഇതൊക്കെ പറയുന്നത്. ലാലേട്ടൻ ഇതിന്റെ അപ്പുറം ആണ്. ലൊക്കേഷനിൽ എവിടെയെങ്കിലും കിടന്നുറങ്ങണം എന്നുണ്ടെങ്കിൽ, ഇപ്പോഴല്ലേ കാരവൻ ഒക്കെ വന്നത്. ഇനി കാരവാൻ ഇല്ലെങ്കിൽ തന്നെ, ആ പുലിമുരുകന്റെ ഒക്കെ ഷൂട്ടിംഗ് നടക്കുന്ന ഇടത്തൊക്കെ തന്നെ ലാലേട്ടൻ ഒരു പാ വിരിച്ചിട്ടാണ് അവിടെയൊക്കെ കിടക്കുന്നത്. അത് പോലെ, അറബിയും ഒട്ടകവും ഷൂട്ടിംഗ് നടന്നപ്പോൾ മരുഭൂമിയിൽ ചെറിയ ഒരു പാ വിരിച്ച് കെട്ടിയിട്ട് അതിന്റെ അടിയിൽ പോയി ഇരിക്കും.

ലാലേട്ടനെ അറിയാത്തത് കൊണ്ടാണ് അപ്പു ഇത്രയും സിമ്പിൾ ആണ് എന്ന് പറയുന്നത്. ലാലേട്ടൻ അതിനേക്കാളും സിമ്പിളാ. അപ്പോൾ ആ അച്ഛന് ഉണ്ടായ മകൻ വേറെ എങ്ങനെയിരിക്കും?’- സുരേഷ് കൃഷ്ണൻ പറഞ്ഞു.

Tags: mohanlalpranav mohanlal
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies